Celebrity

പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയ ഗായിക റിമി ടോമി

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു. പലപ്പോഴും വ്യത്യസ്ത കാര്യങ്ങള്‍ ചെയ്ത് റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണ കര്‍ണാട്ടിക് സംഗീത പഠനം ആരംഭിച്ചതിന്റെ സന്തോഷമാണ് റിമി Read More…

Celebrity

മകന്റെ നൂലുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളുമായി അര്‍ച്ചന സുശീലന്‍, കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

മലയാള ടെലിവിഷന്‍ രംഗത്ത് വില്ലത്തിയായി എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. എന്നാല്‍ ബിഗ് ബോസില്‍ എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരു വര്‍ഷം മുന്‍പാണ് താരം വീണ്ടും വിവാഹിതയായത്.അമേരിക്കയില്‍ സെറ്റില്‍ഡായ പ്രവീണുമായി ആയിരുന്നു അര്‍ച്ചനയുടെ വിവാഹം നടന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പ്രവീണും അര്‍ച്ചനയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറന്ന സന്തോഷം അര്‍ച്ചന പങ്കുവെച്ചിരുന്നു. കുഞ്ഞ് പിറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ Read More…

Celebrity

‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ ; സഹോദരിയെ വിളിച്ച് പൂജ

പ്രേമം എന്ന സിനിമയുടെ വിജയത്തോടൊപ്പം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് സായ് പല്ലവിയും  (Sai Pallavi) . കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് പൂജ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കു വച്ചതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം നടന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ Read More…

Celebrity

‘അച്ഛനും അമ്മയുമൊക്കെ മോശം ആള്‍ക്കാരാണെങ്കിലും ആ മോള്‍ നന്നായിട്ടാ വളരുന്നത്…’ നാട്ടുകാരുടെ കമന്റിനെപ്പറ്റി കനി കുസൃതി

മലയാള സിനിമയില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ഏതൊരു കലാകാരിയും കലാകാരനും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നത്തെക്കാലത്ത് പല അഭിനേത്രികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സു തുറന്നു പറയാനുള്ള തന്റേടം കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു താരമാണ് കനി കുസൃതി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ചലച്ചിത്ര നടി, മോഡല്‍ എന്നീ നിലകളിലെല്ലാം ഏറെ പ്രശ്‌സതയാണ് കനി. അഭിനയം കൊണ്ടും നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട് കനി കുസൃതി. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങള്‍ Read More…

Celebrity

‘നോ പറയാൻ ഞാൻ ഇപ്പോഴാണ് പഠിച്ചത്…” ഗ്രേസ് ആന്റണി

മലയാള സിനിമയിൽ യുവതാരങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെയാണ്. അതിൽ പ്രേക്ഷകർ സ്വീകരിച്ചവരും ഒഴിവാക്കിയവരും അനവധിയാണ്. അക്കൂട്ടത്തിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം താരം കൈയ്യടി നേടി. വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ വേഷങ്ങൾ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ അഭിനയ പ്രധാന്യമുള്ള റോളുകളിലൂടെയാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമ കഴിയുംതോറും താരമൂല്യം Read More…

Celebrity

‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക Read More…

Celebrity

‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…

Celebrity

‘ഇത് ടോമി ഷെൽബി​യോ?”; പീക്കി ബ്ലൈൻഡേഴ്സ് ഐക്കോണിക് ലുക്കില്‍ പ്രണവ് മോഹൻലാൽ!

സാധാരണ താരപുത്രന്മാരില്‍ നിന്നും വ്യത്യസ്തമാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്ലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ഒരു താര ജാടയുമില്ലാതെ യാത്രകളെ സ്നേഹിച്ച് ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കാനിഷ്ടപ്പെടുന്ന ആളാണ് പ്രണവ്. അതുകൊണ്ടു തന്നെ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. യാത്രകളുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് പ്രണവ് മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്.പ്രണവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് Read More…

Celebrity

രാത്രി വൈകി വീട്ടിലെത്തുന്നത് ഞാന്‍ ചോദ്യം ചെയ്തു, ശീതള്‍ എന്നെ മര്‍ദ്ദിച്ചിട്ടില്ല, സംഭവിച്ചത് ഇതാണ്..; ഷക്കീലയുടെ വെളിപ്പെടുത്തല്‍

തന്റെ വളര്‍ത്തുമകള്‍ ശീതള്‍ തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്ന് നടി ഷക്കീല. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ശീതള്‍ മര്‍ദിച്ചെന്ന് ഷക്കീല പരാതിപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്ന് ഒരു തമിഴ് മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുകയാണ് ഷക്കീല ഇപ്പോള്‍. ബന്ധു കൂടിയായ ശീതളിനെ ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഷക്കീലയാണ്‌ വളര്‍ത്തിയിരുന്നത്. ‘‘ഞാന്‍ ദത്തെടുത്ത വളര്‍ത്തിയ മക്കളോട് ഞാന്‍ പറയുന്നത് അവരുടെ നല്ലതിന് വേണ്ടിയാണെന്ന് മനസിലാക്കുന്നവരുണ്ട്. ശീതളിനോട് ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹം കാണിച്ചു. അവള്‍ എന്ത് പറഞ്ഞാലും Read More…