Celebrity

‘വിവാഹവും വിവാഹമോചനവും ദുഷ്‌ക്കരം’ ; സാനിയയുടെ നിഗൂഢപോസ്റ്റ് ആരെ ലക്ഷ്യമിട്ടെന്ന് ആരാധകര്‍

ലോകത്തെ ഏറ്റവും ഗ്‌ളാമറസായ സ്‌പോര്‍ട്‌സ് ദമ്പതികളില്‍ ഒന്ന് എന്ന വിശേഷണം സ്വന്തമാക്കിയ ശേഷം ടെന്നീസ് താരം സാനിയാമിര്‍സയും പാക്് ക്രിക്കറ്റ് മുന്‍ നായകന്‍ ഷൊയബ് മാലിക്കും തമ്മിലുള്ള ദാമ്പത്യം പരാജയപ്പെട്ടു എന്ന രീതിയിലുള്ള ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത് 2022 മുതലാണ്. ്്എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഇരുവരും ഔദ്യോഗികമായ ഒരു വിശദീകരണവും നടത്തിയിട്ടില്ലാത്തതിനാല്‍ അതിന്റെ കാര്യത്തില്‍ ആരാധകര്‍ക്കോ മാധ്യമങ്ങള്‍ക്കോ വ്യക്തത വരുത്താനും കഴിഞ്ഞിട്ടില്ല. എന്നാല്‍ ബുധനാഴ്ച രാവിലെ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്് ചെയ്ത വിഷാദപോസ്റ്റ് ഇരുവരുടേയും വിവാഹമോചനത്തോട് ചേര്‍ത്തു Read More…

Celebrity

എന്റെ പ്രിയപ്പെട്ട ക്രൂ; കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുമായി കുഞ്ഞാറ്റ

സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ഞാറ്റയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, Read More…

Celebrity

നടി സ്വാസിക വിവാഹിതയാകുന്നു; ഇനി പ്രേം ജേക്കബിന്റെ ജീവിതപങ്കാളി

മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടി.വി. താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. ജനുവരി 26 ന് തിരുവനന്തപുരത്തു വച്ചാണ് വിവാഹം നടക്കുന്നത്. സുഹൃത്തുക്കൾക്കായി 27ന് കൊച്ചിയിൽ വിവാഹവിരുന്നും നടത്തും. തിരുവനന്തപുരം സ്വദേശിയായ പ്രേം ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയുമായി ഒരുമിച്ച് അഭിനയിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ് പൂജാ വിജയ് എന്ന സ്വാസിക. 2009ല്‍ ‘വൈഗ’ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. 2010ല്‍ Read More…

Celebrity

‘തന്റെ തീരുമാനത്തിൽ ആണോ? താൻ ജനിക്കുന്നത്?’ തഗ് മറുപടിയിൽ അവതാരകയുടെ കിളി പറത്തി ഷൈൻ ടോം ചാക്കോ

അസിസ്റ്റൻറ് ഡയറക്ടറായി സിനിമയില്‍ വന്ന് ഇന്ന് നായകനായി തിളങ്ങി നില്‍ക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ സീരിയസ് ആയ വേഷങ്ങൾ സിനിമയിൽ ചെയ്യുമ്പോഴും ഷൈനിന്റെ അഭിമുഖങ്ങൾ വളരെ രസകരമാണ്. ഷൈനിന്റെ ഇന്റര്‍വ്യൂ എപ്പോഴും കാഴ്ചക്കാർക്ക് എന്റര്‍ടെയിൻമെന്റ് നൽകാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം ഷൈൻ എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഇടയ്ക്ക് കയറി സംസാരിച്ചും ബഹളമുണ്ടാക്കിയുമൊക്കെ തന്റേതായൊരു വൈബ് എല്ലായ്പ്പോഴും ഷൈൻ സൃഷ്ടിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഷൈനിനെ അഭിമുഖം ചെയ്യാനെത്തുന്നവർക്ക് പോലും എന്ത് തഗ് മറുപടിയാണ് ഷൈൻ തരുന്നതെന്നു Read More…

Celebrity

മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം സുരേഷ് ഗോപിയും രാധികയും; ഭാഗ്യയുടെ ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം 17-ന് നടക്കാന്‍ പോകുകയാണ്. മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത.വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം സംഗീത് ചടങ്ങ് നടന്നിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മകള്‍ക്കൊപ്പം പോസ് Read More…

Celebrity

ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു ; പക്ഷേ ചരിത്രമെഴുതി യോഷിമി യമഷിത

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍കപ്പ് 2024 ടൂര്‍ണമെന്റിലെ ഇന്ത്യാ ഓസ്‌ട്രേലിയ മത്സരത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ജപ്പാന്‍കാരി യോഷിമി യമഷിത. ഏഷ്യന്‍ കപ്പില്‍ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായിട്ടാണ് യോഷിമി റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ തന്റെ ആദ്യ പ്രൊഫഷണല്‍ മത്സരത്തിന് ശേഷം 2015 ലാണ് യോഷിമി ഫിഫയുടെ അംഗീകൃത റഫറിയായി ബാഡ്ജ് നേടിയത്. 2019 എഎഫ്സി കപ്പ്, 2022 എഎഫ്സി ചാമ്പ്യന്‍സ് ലീഗ്, 2022 ഫിഫ ലോകകപ്പ്, 2023 ഫിഫ വനിതാ ലോകകപ്പ് എന്നിവ നിയന്ത്രിച്ചു. ഖത്തറില്‍ ജോലി Read More…

Celebrity

അല്ല, ഇതിലാരാ ഗർഭിണി ? അമല പോൾ പങ്കുവെച്ച ​ഫോട്ടോയ്ക്ക് താഴെ കമന്റുകളുടെ പ്രവാഹം

താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിയും തന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ സന്തോഷവാര്‍ത്തയും അമല കുറിച്ചത്. ഇപ്പോഴിതാ ഭർത്താവിനെ കുടവയറിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! ഇത് കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം. “അവൾ ഗർഭിണിയാണ്” മാത്രമല്ല, “ഞങ്ങൾ ഗർഭിണികളാണ്!” ക്ഷമിക്കണം ഭർത്താവെ’ . അമല കുറിച്ചു. വീഡിയോ Read More…

Celebrity

‘എന്നെ ചവിട്ടിതാഴ്ത്തി വേറെ ആർട്ടിസ്റ്റിനെ അഭിനയിപ്പിച്ചവരുണ്ട്, അതും എന്നെ ഫിക്സ് ചെയ്ത ശേഷം… ’ തുറന്നു പറഞ്ഞ് സീമ ജി നായർ

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് സീമ ജി നായര്‍. ഒരു നടിയെന്നതിലുപരി വലിയ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് സീമ ജി നായര്‍. നാടകത്തിലൂടെയാണ് സീമ തുടക്കം കുറിച്ചത്. 17-ാം വയസില്‍ കൊച്ചി സംഗമിത്രയുടെ കന്യാമകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 1000ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചു. ഇതിന് ശേഷമാണ് സീരിയലിലും സിനിമയിലും എത്തുന്നത്. ചാരിറ്റി പ്രവര്‍ത്തനവുമായി സജീവമായ സീമ സ്‌നേഹ സീമ എന്ന പേരില്‍ Read More…

Celebrity

മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം തകര്‍പ്പന്‍ നൃത്തവുമായി ശോഭന ; വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ശോഭനയുടെ മകള്‍ അനന്ത നാരായണിയുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. എന്നാല്‍ മകളുടെ വിശേഷങ്ങളൊന്നും തന്നെ താരം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെച്ചിരുന്നില്ല. എന്നാല്‍ മകള്‍ക്കും നൃത്തത്തില്‍ വലിയ താല്പര്യമാണെന്ന് ശോഭന അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അമ്മയും മകളും ഒന്നിച്ച് നൃത്തം ചെയ്യുന്നൊരു വീഡിയോ ആണ് Read More…