Sports

മുംബൈ നായകന്‍ രഹാനേയുമായി ഉടക്ക്; യശസ്വീ ജെയ്‌സ്വാള്‍ ഗോവന്‍ ടീമിലേക്ക്

ആഭ്യന്തരക്രിക്കറ്റില്‍ തന്നെ വളര്‍ത്തിയെടുത്ത മുംബൈയില്‍ നിന്നും ഗോവയിലേക്ക് മാറാനുള്ള യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ തീരുമാനത്തിന് വ്യക്തി പരം എന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ യുവതാരം മുംബൈ വിടുന്നതിന് പിന്നില്‍ മാനേജ്‌മെന്റുമായുള്ള അതൃപ്തിയാണെന്ന് സൂചനകള്‍. കഴിഞ്ഞ സീസണില്‍ ജെ & കെയ്ക്കെതിരായ മത്സരത്തില്‍, രണ്ടാം ഇന്നിംഗ്സില്‍ ജയ്സ്വാളിന്റെ ഷോട്ട് സെലക്ഷന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ടീമിലെ ഒരു മുതിര്‍ന്ന അംഗവുമായി താരത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. മുംബൈ ഗെയിം രക്ഷിക്കാന്‍ പോരാടുമ്പോള്‍, ജയ്സ്വാള്‍ ആദ്യ ഇന്നിംഗ്സിലെ Read More…

Hollywood

മനുഷ്യക്കടത്തിന് ഇരയായ അഞ്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തു ; ഹോളിവുഡ്‌നടന്‍ വാന്‍ഡാമേയ്ക്ക് എതിരേ കേസ്

മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ട യുവതികളെ ബലാത്സംഗത്തിന് ഇരയാക്കി എന്ന കുറ്റത്തില്‍ ഹോളിവുഡ് ആക്ഷന്‍നടന്‍ ജീന്‍-ക്ലോഡ് വാന്‍ ഡാമേയ്ക്ക് എതിരേ റൊമാനിയയില്‍ ക്രിമിനല്‍കേസ്. ക്രിമിനല്‍സംഘത്തിന്റെ നേതാവ് മോറല്‍ ബോലിയയുടെ സംഘമാണ് നടന് യുവതികളെ കാഴ്ചവെച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അഞ്ച് യുവതികളെ നടന്‍ ഉപയോഗിച്ചെന്നാണ് ആക്ഷേപം. ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന് 64 കാരന്‍ നടന് അറിയാമായിരുന്നുവെന്ന് ആരോപിച്ച് റൊമാനിയന്‍ അധികൃതര്‍ ഡയറക്ടറേറ്റ് ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് ഓര്‍ഗ നൈസ്ഡ് ക്രൈം ആന്‍ഡ് ടെററിസത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സിലെ കാന്‍സില്‍ വാന്‍ ഡാമേ സംഘടിപ്പിച്ച Read More…

Lifestyle

വീട് പൊളിച്ചാലും വിദ്യാഭ്യാസമാണ് പ്രധാനം ; ബുള്‍ഡോസറിന് മുന്നില്‍ പുസ്തകവുമായി ഓടുന്ന ഒന്നാംക്ലാസ്സുകാരി

ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ രാജിന് സുപ്രീംകോടതി അപ്രതീക്ഷിതമായി തടയിട്ട ഒന്നാംക്ലാസ്സുകാരിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വീട് പൊളിക്കുമ്പോഴും തന്റെ വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള ഒരു 7 വയസ്സുകാരിയുടെ ദൃഢനിശ്ചയം ഇന്ത്യയിലുടനീളമുള്ള പലരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അനന്യ യാദവ് തന്റെ കുടുംബത്തിന്റെ വീടിനെ ലക്ഷ്യമിട്ട് ബുള്‍ഡോസര്‍ പൊളിക്കല്‍ വരുമ്പോള്‍ തന്റെ പാഠപുസ്തകങ്ങള്‍ സംരക്ഷിക്കാന്‍ അത് മാറത്ത് അടുക്കിപ്പിടിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ഓട്ടം ഇന്റര്‍നെറ്റില്‍ മുന്‍നിരയില്‍ എത്തി. സ്‌കൂള്‍ ബാഗ് മുറുകെപ്പിടിച്ച് അവള്‍ ഓടിപ്പോകുന്ന വൈകാരിക നിമിഷം സുപ്രീം കോടതിയുടെയും Read More…

Oddly News

ആര്‍ക്കും ഇഷ്ടപ്പെടാത്ത അതിഥി ; പക്ഷേ ഇവിടെ ക്ഷയരോഗം കണ്ടെത്തുന്നത് എലി

മിക്ക ആളുകള്‍ക്കും എലി ഒരു ഇഷ്ടപ്പെടാത്ത അതിഥിയാണ്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഉടനടി ഉന്മൂലനം ചെയ്യേണ്ട ജീവിയായിട്ടാണ് പലരും എലിയെ കണക്കാക്കുന്നത് തന്നെ. എന്നാല്‍ ടാന്‍സാനിയയിലെ ഒരു ഫീല്‍ഡ് ക്ലിനിക്കില്‍ എത്തിയാല്‍ ഈ നിലപാടിന് ചെറുതായിട്ടെങ്കിലും അയവ് വരുത്തേണ്ടി വരും. കാരണം ഇവിടെ എലികള്‍ വീരന്മാരായ സഹപ്രവര്‍ത്തകരാണ്. ഇവിടുത്തെ ആഫ്രിക്കന്‍ ഭീമന്‍ പൗച്ച്ഡ് എലി ശാന്തനും, ബുദ്ധിമാനും, ചില നായ്ക്കളെക്കാള്‍ പരിശീലിപ്പിക്കാന്‍ എളുപ്പവുമാണ്. കിഴക്കന്‍ ആഫ്രിക്കക്കാര്‍ക്ക് അനേകരുടെ ജീവന്‍ രക്ഷിക്കുന്ന ക്ഷയരോഗ രോഗനിര്‍ണയം നടത്തുന്നയാളുമാണ്. ഇവിടെ Read More…

Movie News

ആരുപറഞ്ഞു വേര്‍പിരിഞ്ഞെന്ന് ?ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹവേദിയില്‍ ഒരുമിച്ച് നൃത്തം ചവിട്ടി

കുറേ നാള്‍ മുമ്പ് വരെ ബോളിവുഡിലെ പ്രധാന വിശേഷം അഭിഷേക് ബച്ചന്‍ – ഐശ്വര്യാറായി വേര്‍പിരിയല്‍ വാര്‍ത്തകളായിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പിനെയും തള്ളി അടുത്തിടെ ഇരുവരും ഐശ്വര്യ ബച്ചന്റെ കസിന്‍ ശ്ലോക ഷെട്ടിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്തു. പൂനെയില്‍ നടന്ന വിവാഹത്തില്‍ ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയും ഒരുമിച്ച് പങ്കെടുക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ബണ്ടി ഔര്‍ ബബ്ലി’ എന്ന സിനിമയിലെ ‘കജ്‌രാരേ…’ എന്ന ഗാനത്തിനൊപ്പം ഐശ്വര്യയും അഭിഷേകും ഹൃദയം Read More…

Movie News

ആ കര്‍ഷകന്റെ പരിഹാസം ; മാധവന്‍ സിനിമയില്‍ നിന്നും മാറി നിന്നത് നാലു വര്‍ഷം…!

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മാധവന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിദ്ധാര്‍ത്ഥും നയന്‍താരയും അഭിനയിക്കുന്ന ‘ടെസ്റ്റ്’ ഉള്‍പ്പെടെ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി മാധവന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നാലു വര്‍ഷത്തിന് ശേഷമാണ് മാധവന്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. എന്തിനാണ് സിനിമയില്‍ നിന്നും താരം ദീര്‍ഘമായി ഈ ഇടവേള എടുത്തത് എന്നത് വ്യക്തമാക്കുകയാണ് മാധവന്‍. സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു കര്‍ഷകന്‍ തന്നെ പരിഹസിച്ചത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുകളഞ്ഞെന്ന് മാധവന്‍ പറയുന്നു. Read More…

Featured Fitness

ദൈവത്തില്‍ വിശ്വസിക്കുന്നില്ല…ശരീരമാണ് എന്റെ ക്ഷേത്രം ; ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് മതം

തനിക്ക് ദൈവത്തില്‍ വിശ്വാസമിലെലന്നും ശരീരമാണ് തന്റെ ക്ഷേത്രമെന്നും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതാണ് തന്റെ മതമെന്നും ബോളിവുഡ് നടന്‍ ജോണ്‍ ഏബ്രഹാം. ഫിറ്റ്നസ് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു വ്യായാമ പദ്ധതിയുണ്ട്. 2025 ഫെബ്രുവരി 24 ന് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ ’35 വര്‍ഷത്തെ ജിം പ്രതിബദ്ധതയെയും ഫിറ്റ്നസ് തത്ത്വചിന്തയെയും’ കുറിച്ച് നടന്‍ സംസാരിച്ചു. ദിനചര്യയില്‍ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുന്നു. പരിക്കുകള്‍ ഉണ്ടാകാതെയും ജിമ്മിംഗ്, കാര്‍ഡിയോ, Read More…

Oddly News

വാടക താങ്ങാനാകുന്നില്ല; ജോലി സ്ഥലത്തെ ടോയ്‌ലറ്റിൽ താമസിക്കുന്ന സ്ത്രീ

വാടക ലാഭിക്കാന്‍ നമ്മള്‍ എന്തെല്ലാം ചെയ്യാറുണ്ട്? എന്നാല്‍ നമ്മളില്‍ എത്രപേര്‍ ടോയ്ലറ്റില്‍ പോയി താമസിക്കും. ചൈനയിലെ ഹുനാനില്‍ നിന്നുള്ള ഒരു യുവതി വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താമസിക്കുന്നത് ടോയ്‌ലറ്റില്‍. അടുത്തിടെ തന്റെ താമസസ്ഥലത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ ഫാക്ടറിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ, ഉപയോഗിക്കാത്ത ടോയ്ലറ്റാണ് അവര്‍ വീടാക്കി മാറ്റിയിരിക്കുന്നത്. താന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ശരിയായ വീടിനായി 800 യുവാന്‍ (110 ഡോളര്‍) നല്‍കാനാവില്ലെന്നും Read More…

Myth and Reality

സിസിലിയിലെ ‘വെളുത്ത സ്വര്‍ണ്ണത്തിന്റെ’ തിരിച്ചുവരവ്; ബൈ ബിളില്‍ 17 തവണ പറഞ്ഞിട്ടുള്ള മന്ന

ബൈബിളില്‍ പറഞ്ഞിരിക്കുന്ന മന്നയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടുള്ളവര്‍ വളരെ വിരളമായിരിക്കും ‘സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മന്ന’ എന്ന പ്രയോഗം, സീനായ് മരുഭൂമി മുറിച്ചുകടക്കുമ്പോള്‍ ഇസ്രായേല്യരെ പോഷിപ്പിക്കാന്‍ ആകാശത്ത് നിന്ന് ദൈവം വീഴ്ത്തിക്കൊടുത്ത ഭക്ഷണമായി ബൈബിളില്‍ 17 തവണ പറഞ്ഞിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി മെഡിറ്ററേനിയനില്‍ വിളവെടുക്കുകയും ചെയ്തിരുന്ന ഈ സൂപ്പര്‍ഫുഡ് ഇപ്പോള്‍ ഒരു കര്‍ഷകന്‍ പുനരുജ്ജീവിപ്പിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതുകകരമായിരിക്കും. പലേര്‍മോയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ കിഴക്കായി സിസിലിയിലെ മഡോണി പര്‍വതനിരകളില്‍ ആഷ് മരങ്ങള്‍ നിറഞ്ഞ ഒരു വയലില്‍ ജലാര്‍ഡി Read More…