Sports

കാല്‍ ഒരല്‍പ്പം ഉയര്‍ന്നുപോയി…അപ്പോഴേയ്ക്കും സാള്‍ട്ടിന്റെ ബെയ്ല്‍സ് പോയി ; ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് വീണ്ടും

എംഎസ് ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള കൈകള്‍ വെള്ളിയാഴ്ച വീണ്ടും പ്രഹരിച്ചു, ഇത്തവണ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം കഴിഞ്ഞ കളിയിലെ സ്റ്റംപിംഗിനേക്കാള്‍ മികച്ച ഒന്നായിരുന്നു നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍, ഓപ്പണര്‍ ഫില്‍സാള്‍ട്ടിനെ പായ്ക്ക് ചെയ്യാന്‍ കണ്ണിമവെട്ടുന്ന വേഗതയില്‍ ധോണി പ്രതികരിച്ചു. നൂര്‍ അഹമ്മദിന്റെ മൂര്‍ച്ചയുള്ള ഗൂഗ്ലി സാള്‍ട്ടില്‍ നിന്ന് അകന്നുപോയി, അയാള്‍ ഓഫ് സൈഡിലൂടെ ഒരു ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ അല്‍പ്പം ഉയര്‍ന്നുപോയി. സെക്കന്റിന്റെ ഒരു അംശത്തില്‍ ശസ്ത്രക്രിയയുടെ കൃത്യതയോടെ ബെയ്ല്‍സ് ധോണി Read More…

Oddly News

ഇവിടെ പണത്തിന് പകരം ഉപയോഗിക്കുന്നത് പാറകള്‍; യാപ്പിനെ പ്രശസ്തമാക്കുന്നത് ‘കല്ലുപണം’

നാല് ദ്വീപ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിട്ടുള്ള 2000 വിചിത്രമായ ദ്വീപുകളാണ് മൈക്രോനേഷ്യ എന്ന രാജ്യത്തിന്റെ പ്രത്യേകത. അതിലൊന്നാണ് യാപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ വിചിത്രമാണ് ദ്വീപിലെ കാര്യങ്ങള്‍. എന്നാല്‍ യാപ്പിനെ പ്രശസ്തമാക്കുന്നത് അതിന്റെ ഹവായ്-എസ്‌ക്യൂ സൗന്ദര്യത്തിനപ്പുറം സംസ്ഥാനത്തിന്റെ ‘കല്ലുപണമാണ്’. വ്യാപാരത്തിനും വിനിമയത്തിനുമുള്ള ഉപാധിയായി ഇവിടെ കല്ല് ഉപയോഗിക്കുന്നു. ഇവിടെ പണം എന്നത് ‘റായ് സ്റ്റോണ്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഭീമാകാരമായ ചുണ്ണാ മ്പുകല്ല് ഡിസ്‌കുകളാണ്. ചിലത് കഷ്ടിച്ച് ഉയര്‍ത്താന്‍ കഴിയുന്നത്ര ചെറുതാണ്. മറ്റുള്ളവ ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര വലുതാണ്. ഈ Read More…

Travel

‘ഭാരത് 108’ ഇന്ത്യയെ കണ്ടെത്താന്‍ ഇറ്റാലിയന്‍ ദമ്പതികള്‍ ; ഓട്ടോറിക്ഷ യില്‍ സഞ്ചരിച്ചത് 10,000 കി.മീ…!

ഇന്ത്യയെ കാണാന്‍ നിങ്ങള്‍ ഏതു ഗതാഗത സംവിധാനം ഉപയോഗിക്കും. ബസുകള്‍, ട്രെയിന്‍, ടാക്‌സികള്‍, അല്ലെങ്കില്‍ സ്വന്തം വാഹനങ്ങള്‍. ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍ സാഹസീകരായ ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ തെരഞ്ഞെടുത്തത് രാജ എന്ന് പേരുള്ള ഓട്ടോറിക്ഷയാണ്. തിളങ്ങുന്ന നീല ഓട്ടോറിക്ഷ ഓടിച്ചുകൊണ്ട് ഇന്ത്യയില്‍ 10,000 കിലോമീറ്ററുകളാണ് സഞ്ചരിച്ചത്. തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങള്‍ മുതല്‍ രാജസ്ഥാനിലെ കോട്ടകള്‍ വരെ താറുമാറായ നഗരവീഥികളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോയി. ലണ്ടനില്‍ താമസിക്കുന്ന ഒരു ഇറ്റാലിയന്‍ ദമ്പതികളായ ജന്നിയും ആദവും രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യമായ എല്ലാ വഴികളും Read More…

Oddly News

അമേരിക്കക്കാരി ആവശ്യപ്പെട്ടത് തന്റെ ചിത്രം; എ.ഐ. സൃഷ്ടിച്ചത് താടിയുള്ള ഇന്ത്യാക്കാരന്റെ പടം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമീപ വര്‍ഷങ്ങളില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ചിലപ്പോഴൊക്കെ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ രസകരവും അമ്പരപ്പിക്കുന്നതുമായി മാറാറുമുണ്ട്. ബ്രെലിന്‍ എന്ന അമേരിക്കന്‍ വനിത എഐ യുമായി ബന്ധപ്പെട്ടു അനുഭവം അടുത്തിടെ എക്‌സില്‍ പങ്കിട്ടത് ആള്‍ക്കാരെ ഞെട്ടിച്ചുകളഞ്ഞു. ചാറ്റ് ജിപിയുമായുള്ള അവളുടെ സംഭാഷണത്തിന്റെ ഒരു സ്‌ക്രീന്‍ഷോട്ട് ബ്രെലിന്‍ പോസ്റ്റ് ചെയ്തു, അതില്‍ നിങ്ങള്‍ക്ക് അറിയാവുന്ന തന്നെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു. ബ്രെലിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്,എഐ ഉടന്‍ തന്നെ ചിത്രം നല്‍കുകയും ചെയ്തു. ചിത്രം പക്ഷേ ഇന്ത്യന്‍ Read More…

Movie News

രാജകുടുംബത്തില്‍ നിന്നുള്ള താരപുത്രി, ലീക്കായ ചുംബനരംഗം ബോളിവുഡ് കരിയര്‍ തകര്‍ത്തു

രാജകുടുംബത്തില്‍ നിന്നു വരികയും സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറുകയും ചെയ്ത നടി കാമുകനുമായുളള ഒരൊറ്റ ചുംബനരംഗം ലീക്കായതോടെ വിജയകരമായ ബാളിവുഡിലെ കരിയര്‍ തന്നെ നശിപ്പിച്ചു. ത്രിപുരയിലെ രാജകുടുംബത്തില്‍ നിന്നുള്ള ഭരത് ദേവ് വര്‍മ്മയുടെയും നടി മൂണ്‍ മൂണ്‍ സെന്നിന്റെയും മകളായി ജനിച്ച റിയാസെന്‍ ബോളിവുഡില്‍ തുടക്കകാലത്ത് മികച്ച വിജയം കൊയ്ത താരമാണ്. അഞ്ചാം വയസ്സില്‍ തന്റെ യഥാര്‍ത്ഥ അമ്മയുടെ മകളായി റിയ അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് 1991 ല്‍ വിഷ്‌കന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു. Read More…

Movie News

ഹൃത്വിക് റോഷന്‍ സംവിധായകനാകുന്നു; ക്രിഷ് 4, രാകേ ഷ്‌റോഷനും ആദിത്യചോപ്രയും നിര്‍മ്മിക്കും

പ്രാദേശിക സിനിമകളിലടക്കം നടന്മാര്‍ സംവിധായകരാകുകയും സംവിധായകന്മാര്‍ നടന്മാരാകുകയും ചെയ്യുന്ന വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ സിനിമ കടന്നുപോയി ക്കൊണ്ടിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ മികച്ച സംവിധായകനായി മാറിയിരിക്കെ ദീര്‍ഘനാള്‍ ക്യാമറയ്ക്ക് പിന്നിലും പിന്നീട് മുന്നിലും നിന്ന് പരിചയമുള്ള ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്റെ ഊഴമാണ് ഇനി. ബോളിവുഡില്‍ വന്‍ സൂപ്പര്‍ഹീറോ സിനിമകളിലൊന്നും വമ്പന്‍ ഹിറ്റുമായിരുന്ന ‘ക്രിഷി’ ന്റെ പുതിയ പതിപ്പുമായണ് ഹൃത്വിക് സംവിധായകന്റെ കുപ്പായം കൂടി അണിയുന്നത്. ‘ക്രിഷ് 4 ‘ന്റെ സംവിധായകനായി ഹൃതിക് റോഷന്‍ അരങ്ങേറുമ്പോള്‍ പിതാവും Read More…

Crime

‘ഞാന്‍ വീനസ് ദേവത’; നഗ്നയായി യുവതിയുടെ പരാക്രമം; തടയാന്‍ ചെന്നയാളെ കടിച്ചു! പെന്‍സിലിന് കുത്തി

അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും Read More…

Sports

ഇന്ത്യന്‍ വംശജര്‍ കളിച്ചാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ രക്ഷപ്പെടുമോ? ഡാനി ബാത്തും യാന്‍ധണ്ടയും കാത്തിരി ക്കുന്നു

ബംഗ്ലാദേശിനോട് ആദ്യ മത്സരത്തില്‍ സമനില ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് 2027 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടക്കം അത്ര മെച്ചമായിരുന്നില്ല. ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് ആറ് ഹോം, എവേ മത്സരങ്ങളുണ്ട്. ഒന്നാം സ്ഥാനത്തുള്ള ടീം മാത്രമേ കോണ്ടിനെന്റല്‍ ഷോപീസിന് യോഗ്യത നേടൂ എന്നത് വന്‍ തിരിച്ചടിയാകും. ആദ്യമത്സരത്തിലെ ഗോള്‍രഹിത സമനില മത്സരത്തിന് ശേഷം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഫുട്ബോള്‍ കളിക്കാരെ ദേശീയ Read More…

Movie News

‘ബോംബെ’ യില്‍ അരവിന്ദ് സ്വാമിക്ക് പകരം വരേണ്ടിയിരുന്നയാള്‍ ; അവസരം നഷ്ടപ്പെട്ടതോര്‍ത്ത് രണ്ടുമാസമാണ് കരഞ്ഞത്

ഇന്ത്യന്‍ സിനിമയില്‍ അനേകം ആരാധകരുള്ള എണ്ണപ്പെട്ട നടന്മാരില്‍ ഒരാളാണ് വിക്രം. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി അനേകം ഹിറ്റ് സിനിമകള്‍ പേരിലുളള് വിക്രം പക്ഷേ ഒരു കാലത്ത് ഏറ്റവും പരാജയമായ നടനെന്ന് വിലയിരുത്തപ്പെട്ട് സിനിമകള്‍ ലഭിക്കാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് ശേഷം നടത്തിയ കഠിനാദ്ധ്വാനത്തിലൂടെയാണ് നടന്‍ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ന്നത്. ഒരു അഭിമുഖത്തില്‍ അരവിന്ദ് സ്വാമി നായകനായി വന്‍ വിജയം നേടിയ മണിരത്‌നം സിനിമ ബോംബെ നഷ്ടമായതിനെക്കുറിച്ച് വിക്രം വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ മണിരത്‌നം ബോംബെയിലെ നായക വേഷം ചെയ്യാന്‍ ആദ്യം Read More…