വെടിയും പുകയും വിദേശ ലൊക്കേഷനും പാട്ടും നൃത്തവുമെല്ലാമാണ് ഇപ്പോള്‍ സിനിമയുടെ ഹിറ്റ് ഫോര്‍മുല. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ വില്ലന്‍ പോരാട്ടവും ശക്തമായ ആക്ഷനും ഒന്നുമില്ലാത്ത ചിത്രമാണ് ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ 200 കോടിയില്‍ എത്തിയ ആദ്യ സിനിമ. 200 കോടി നേടിയ ആദ്യ ഇന്ത്യന്‍ ചിത്രം വഴക്കുകളില്ലാത്ത ഒരു കുടുംബ ചിത്രമായിരുന്നു. 14 ഗാനങ്ങളുണ്ടായിരുന്ന നിരവധി ഹൃദയങ്ങള്‍ കീഴടക്കിയ ഒരു റൊമാന്റിക് ഡ്രാമയായിരുന്നു. ചിത്രം നിര്‍മ്മിക്കാന്‍ 4 വര്‍ഷമെടുത്തു, തുടക്കത്തില്‍ പ്രേക്ഷകരും ചിത്രം നിരസിച്ചുവെങ്കിലും പിന്നീട് അത് ബ്ലോക്ക്ബസ്റ്ററായി Read More…
Author: Priya
റോക്കി, പ്രിഡേറ്റര്‍ താരം കാള്‍ വെതേഴ്‌സ് അന്തരിച്ചു ; താരത്തെ അനുസ്മരിച്ച് ഷ്വാര്‍സെനഗറും സ്റ്റാലണും
റോക്കി സിനിമകളിലെ അപ്പോളോ ക്രീഡായും പ്രിഡേറ്ററില്‍ സിഐഎ ഏജന്റായും ആഗോളപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മുതിര്‍ന്ന നടന്‍ കാള്‍ വെതേഴ്സ് ഇനിയില്ല. വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായനടന്‍ എഴുപത്താറാം വയസ്സില്‍ ഫെബ്രുവരി 1 ന് അന്തരിച്ചു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ഒരു കരിയറില്‍, പ്രിഡേറ്റര്‍, ഹാപ്പി ഗില്‍മോര്‍, ദി മന്‍ഡലോറിയന്‍ തുടങ്ങിയ പ്രശംസ നേടിയ നിരവധി പ്രോജക്ടുകളുടെ ഭാഗമായിരുന്നു വെതേഴ്‌സ്. മരണവാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും ആദരാഞ്ജലികള്‍ ഒഴുകാന്‍ തുടങ്ങി. അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍, ആദം സാന്‍ഡ്ലര്‍, Read More…
അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്
ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി. 2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും Read More…
ഇത് കണ്ടിട്ട് മനോഹരമായ പൂവോ ബൊക്കയോ പൂച്ചെണ്ടോ അണെന്ന് തോന്നുന്നുണ്ടോ?
ചിത്രം കണ്ടാല്‍ മനോഹരമായ ഒരു ബൊക്കെയോ പൂച്ചെണ്ടോ ഒക്കെയാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ അല്ല. ജപ്പാനിലെ ക്യോട്ടോ ആസ്ഥാനമായുള്ള ഒരു കഫേ മനോഹരമായ പൂച്ചെണ്ടുകളെ വെല്ലുന്ന രീതിയില്‍ നിര്‍മ്മിച്ച പൂച്ചെണ്ടുകളോട് സാമ്യമുള്ള കലാപരമായ ഐസ്‌ക്രീം കോണുകള്‍ ആണ്. ഷിസണ്‍ എന്ന കട ഉണ്ടാക്കിക്കൊടുക്കുന്ന ഫുഡ് ആര്‍ട്ട് വിഭാഗത്തിലെ ഐസ്‌ക്രീമുകള്‍ മനോഹരമായ പൂക്കള്‍ കൊണ്ടു നിര്‍മ്മിച്ച പൂച്ചെണ്ടിനെ വെല്ലും. കാഴ്ചയ്ക്ക് മാത്രമല്ല രുചിയിലും ഈ ഐസ്‌ക്രീം ഞെട്ടിക്കും. ഐസ്‌ക്രീമിന്റെ ഈ മനോഹാരിത കൊണ്ട് കഫേയുടെ ഉല്‍പ്പന്നം ജനപ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്. അതേസമയം Read More…
അതിശൈത്യത്തില്‍ യൂറോപ്പില്‍ മാത്രമല്ല ; തണുത്തുറഞ്ഞ് ഐസായ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്
മഞ്ഞും തണുപ്പും ഏറിയ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ അവധിയാഘോഷത്തിന് അനുയോജ്യമായ സ്ഥലകാലങ്ങള്‍ വേറെ കാണില്ല. നയാഗ്രാ വെള്ളച്ചാട്ടവും തെംസ് നദിയുമൊക്കെ ഉറഞ്ഞുപോകുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാറുണ്ട്. താപനില മൈനസിലേക്ക് എത്തുമ്പോള്‍ വെള്ളം ഉറഞ്ഞുപോകുന്ന തണുത്തുറഞ്ഞ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തടാകങ്ങളുണ്ട്, അവയില്‍ പലതും ശൈത്യകാലത്ത് വെളുത്ത മഞ്ഞുപാളികളായി മാറുന്ന മാന്ത്രിക പരിവര്‍ത്തനത്തിന് വിധേയമാകുന്നവയാണ്. അവ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. ഈ ശീതീകരിച്ച അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ ഒരു Read More…
പത്തുവര്‍ഷത്തിന് ശേഷം കാമറുണ്‍ ഡയസ് തിരിച്ചുവരുന്നു ; ജാമിഫോക്‌സുമായുള്ള സിനിമ തുടങ്ങി
ഹോളിവുഡിലെ മുന്‍ സൂപ്പര്‍താരങ്ങളായ കാമറൂണ്‍ ഡയസും ജാമി ഫോക്‌സും വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പങ്കിട്ടു. ഈ വര്‍ഷം ഏതെങ്കിലുമൊരു ഘട്ടത്തില്‍ നെറ്റ്ഫ്ലിക്സില്‍ പ്രീമിയര്‍ ചെയ്യുന്ന ‘ബാക്ക് ഇന്‍ ആക്ഷന്‍’ ജാമി ഫോക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചതിന് ശേഷം വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. ജാമി ഫോക്സും കാമറൂണ്‍ ഡയസും കറുത്ത സ്യൂട്ടുകള്‍ ധരിച്ച് ക്യാമറകള്‍ക്ക് മുന്നിലെത്തി. ”കാമറൂണ്‍ ഡയസും ജാമി ഫോക്സും വീണ്ടും പ്രവര്‍ത്തനത്തില്‍ അഭിനയിക്കുന്നു. ഈ വര്‍ഷാവസാനം നെറ്റ്ഫ്ലിക്സിലേക്ക് വരുന്നു,” ഫോട്ടോയുടെ അടിക്കുറിപ്പ് വായിക്കുന്നു. ഒരു കുടുംബം Read More…
രണ്ടാം ടെസ്റ്റിലും ഗില്‍ നനഞ്ഞ പടക്കമായി ; കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലുമില്ല
ഫോം നഷ്ടമായ അവസ്ഥയിലും ടീമില്‍ തുടരുന്നതിന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ഇംഗ്‌ളണ്ടിന് എതിരേയുള്ള രണ്ടാം ടെസ്റ്റിലും നനഞ്ഞ പടക്കമായി ശുഭ്മാന്‍ ഗില്‍. ഇംഗ്‌ളണ്ടിന്റെ ഇന്ത്യാ പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സുമായി താരം പുറത്തായി. ഏകദിനത്തിലൂം ടി20 യിലും വമ്പനടികള്‍ നടത്തുന്ന ഗില്ലിനെ ദീര്‍ഘ ഇന്നിംഗ്‌സുകള്‍ വേണ്ട ടെസ്റ്റിന് കൊള്ളില്ല എന്ന് മുന്‍ താരങ്ങളടക്കം രൂക്ഷ വിമര്‍ശനം നടത്തുമ്പോഴാണ് രണ്ടാം ടെസ്റ്റിലെയും ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടത്. 46 പന്തുകളില്‍ 34 റണ്‍സുമായി നിന്ന ഗില്‍ Read More…
രാഷ്ട്രീയത്തിന് മുമ്പ് വിജയ് ഒരു ചിത്രം കുടി അഭിനയിക്കും ; ദളപതി 69 കാര്‍ത്തിക്ക് സുബ്ബരായനെന്ന് റിപ്പോര്‍ട്ട്
രാഷ്ട്രീയ പ്രവേശം ഔദേ്യാഗികമായി പ്രഖ്യാപിച്ചതോടെ വെങ്കട്ട്പ്രഭുവിന്റെ ചിത്രത്തോടെ തമിഴ് സൂപ്പര്‍താരം വിജയ് സിനിമയ്ക്ക് ഇടവേള നല്‍കുമെന്നായിരുന്നു കേട്ടത്. എന്നാല്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതിന് മുമ്പായി വിജയ് യുടെ ഒരു സിനിമ കൂടി വന്നേക്കും. ‘ദളപതി 69’ എന്നാണ് സിനിമയ്ക്ക് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. ഒരു ചിത്രത്തില്‍ കൂടി താന്‍ അഭിനയിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന നടന്‍ വിജയ് ഇന്ന് Read More…
മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു…!
ലോകം ആകാംഷയോടെ കാത്തിരുന്ന ലിയോണേല്‍ മെസ്സി ക്രിസ്ത്യാനോ റൊണാള്‍ഡോ പോരില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി ഇല്ലാതിരുന്ന മത്സരത്തില്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയെ സൗദിക്ലബ്ബ് അല്‍ നസര്‍ വീഴ്ത്തിയത്. ഇതോടെ മെസ്സിയുടെ ടീമിന്റെ സൗദിയിലെ രണ്ടു മത്സരങ്ങളും ദുരന്തമായി. ആദ്യ മത്സരത്തില്‍ സൗദിലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നെയ്മറിന്റെ ക്ലബ്ബ് അല്‍ ഹിലാല്‍ ഇന്റര്‍മയാമിയെ 4-3 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. മെസ്സിയും ക്രിസ്ത്യാനോയും Read More…









