ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ്താരം. ഷെയ്‌ന്റെ ആദ്യത്തെ തമിഴ്‌സിനിമയില്‍ നായികയാകുന്നത് ബോളിവുഡ്താരം നിഹാരിക കൊനിഡേലയാണ്. 2018-ല്‍ വിജയ് സേതുപതി നായകനായ ‘ഒരു നല്ല നാള്‍ പാത്തു സോല്‍റേന്‍’ എന്ന ചിത്രത്തിന് ശേഷം നിഹാരികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഹാരികയെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി മോഹന്‍ ദാസ് പറയുന്നു. ”വാസ്തവത്തില്‍, എന്റെ അവസാന ചിത്രമായ രംഗോലിയിലും അവരെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, Read More…
Author: Priya
കിം കര്ദാഷിയാന് പുതിയ പ്രണയം ; ഓഡല്‍ ബെക്കാം ജൂനിയറുമായി പ്രണയത്തിലെന്ന്
കാനിവെസ്റ്റുമായി വേര്‍പിരിഞ്ഞ ശേഷം അനേകരുടെ പേരിനൊപ്പം കടന്നുപോയ അമേരിക്കന്‍ ടെലിവിഷന്‍ താരവും നടിയുമൊക്കെയായ കിം കര്ദാഷിയാന് പുതിയ പ്രണയത്തില്‍. ഓഡല്‍ ബെക്കാം ജൂനിയറിന്റെ പേരാണ് പുതിയതായി കേള്‍ക്കുന്നത്. കിം മുമ്പ് കാനി വെസ്റ്റിനെ വിവാഹം കഴിച്ചു, വിവാഹമോചനത്തിന് ശേഷം ഹാസ്യനടന്‍ പീറ്റ് ഡേവിഡ്സണുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു. കിമ്മിനോട് അടുപ്പമുള്ള ഒരു വ്യക്തി ഇപ്പോള്‍ സൂചിപ്പിക്കുന്നത് അവള്‍ക്ക് എന്‍എഫ്എല്‍ താരത്തോട് താല്‍പ്പര്യമുണ്ടെന്നും എന്നാല്‍ അവളുടെ സ്വകാര്യ ജീവിതം രഹസ്യമായി വെയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കിം തന്റെ Read More…
റൈഫിള്‍ ക്ലബു’ മായി ആഷിഖ്അബു തിരിച്ചുവരവിന് ; ‘അനുരാഗ് കശ്യപ്’ ആദ്യമായി മലയാളത്തിലേക്ക്
ബോളിവുഡില്‍ ശ്രദ്ധേയമായ അനേകം ചിത്രങ്ങളൊരുക്കിയ വിഖ്യാത സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തിലേക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സംവിധായകന്‍ ആഷിക് അബുവിന്റെ ‘റൈഫിള്‍ ക്ലബി’ലൂടെയാണ് അനുരാഗ് കശ്യപിന്റെ മലയാളത്തിലേക്കുള്ള വരവ്. ‘റൈഫിള്‍ ക്ലബ്ബിന്റെ’ തിരക്കഥ എഴുതിയിരിക്കുന്നത് ‘വരത്തന്‍’ ഫെയിം സുഹാസും ഷര്‍ഫുവും ദിലീഷ് കരുണാകരനും ചേര്‍ന്നാണ്, ആകര്‍ഷകവും പുതുമയുള്ളതുമായ കഥാ സന്ദര്‍ഭം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ഗാങ്സ് ഓഫ് വാസിപൂര്‍’ സിനിമയൊരുക്കിയ അനുരാഗ് കശ്യപ് വിജയ്ചിത്രം ലിയോ ഉള്‍പ്പെടെ അനേകം തെന്നിന്ത്യന്‍ Read More…
ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൊയ്ത് ആര്‍ അശ്വിന്‍ ; ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ നേട്ടം
ന്യൂഡല്‍ഹി: ഇംഗ്‌ളണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നപ്പോള്‍ ചരിത്രമെഴുതി സ്പിന്നര്‍ ആര്‍ അശ്വിന്‍. അനില്‍ കുംബ്‌ളേയ്ക്ക് ശേഷം ടെസ്റ്റ്ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായിട്ടാണ് അശ്വിന്‍ മാറിയത്. വിസാഗില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെ വീഴ്ത്തിക്കൊണ്ടായിരുന്നു അശ്വിന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ചരിത്രനേട്ടം നടത്തിയ ലോകത്തെ തന്നെ ഒമ്പതാമത്തെ ബൗളറായും അശ്വിന്‍ മാറി. മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, അനില്‍ കുംബ്‌ളേ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്‌ളെന്‍ മക്ഗ്രാത്ത്, കോര്‍ട്‌നി വാള്‍ഷ്, നതാന്‍ ലിയോണ്‍ Read More…
പിതാവിന്റെ സ്വപ്‌നം സഫലീകരിക്കണം ; മുദ്ര ഐപിഎസ് വിജയിച്ച ശേഷം ഐഎഎസ് എഴുതിയെടുത്തു
യുപിഎസ്സി പരീക്ഷയുടെ കടമ്പ കടക്കുക എന്നത് ലക്ഷക്കണക്കിന് പേരില്‍ അസാധാരണ മിടുക്കികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന പ്രക്രിയയെ മറികടന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ ലോകത്തെ കീഴ്മേല്‍ മറിച്ച മുന്‍ ഐപിഎസ് കാരിയാണ് മുദ്ര. പിതാവിന്റെ ആഗ്രഹം അനുസരിച്ച് നേടിയ ഐപിഎസ് വേണ്ടെന്ന് വെച്ച് ഐഎഎസ് എഴുതിയെടുത്ത ആളാണ് മുദ്ര ഗൈറോള. ഉത്തരാഖണ്ഡ് ജില്ലയായ ചമോലിയില്‍, പ്രത്യേകിച്ച് കര്‍ണ്‍പ്രയാഗില്‍ നിലവില്‍ താമസിക്കുന്ന Read More…
38 വയസ്സായിട്ടും അഞ്ജലിയുടെ വിവാഹം നടന്നില്ല… നടിയെ തകര്‍ത്തത് ആ നാല് താരങ്ങളെന്ന് ഗോസിപ്പുകള്‍
തമിഴ്‌നടി അഞ്ജലിയുടെ കഥാപാത്രങ്ങള്‍ ധൈര്യശാലികളാണ്. മികച്ച അഭിനേത്രി കൂടിയായ അവര്‍ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങളെ തനതായ രീതിയില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. സിനിമയില്‍ മാത്രമല്ല, യാഥാര്‍ത്ഥ്യത്തിലും താന്‍ ഇങ്ങനെയാണ് എന്ന മട്ടിലാണ് നടി പല കാര്യങ്ങളും ധൈര്യത്തോടെ ചെയ്യുന്നുണ്ട്. എന്നാല്‍ സിനിമയില്‍ എത്തിയിട്ട് 18 വര്‍ഷമായിട്ടും മുന്‍നിരയിലേക്ക് എത്താനായിട്ടില്ല. തുടക്കത്തില്‍ മികച്ച ജനപ്രിയതയുള്ള സിനിമകളിലൂടെ പ്രശസ്തി നേടിയ അവര്‍ ചില നടന്മാരുമായി ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുകയും പിന്നീട് അത് അവരുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തതായി വിലയിരുത്തുന്നവര്‍ ഏറെയാണ്. 38 Read More…
തമിഴിലും മലയാളത്തിലും നയന്‍സിന്റെ പുറകേ തന്നെയുണ്ട് ; തൃഷയും ടോപ് ഗീയറിലാണ്
തമിഴില്‍ ഇപ്പോള്‍ നായികമാരില്‍ മുന്നിലുള്ള തൃഷയും നയന്‍താരയും തമ്മിലുള്ള മത്സരമാണ്. എത്ര നടിമാര്‍ സിനിമയില്‍ വന്നാലും നമ്മളെ മറികടക്കാന്‍ കഴിയില്ല എന്ന രീതിയില്‍ മത്സരിച്ചാണ് തൃഷയും നയന്‍താരയും അഭിനയിക്കുന്നത്. അങ്ങനെ പരസ്പരം ബോറടിക്കാതെയും സൗഹൃദം നഷ്ടപ്പെടുത്താതെയും ആരോഗ്യകരമായ മത്സരമാണ് ഇരുവരും തമ്മില്‍. നയന്‍ അടിസ്ഥാനത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. നേരത്തേ അനേകം ഹിറ്റുകളുമായി നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രണ്ടാം ഇന്നിംഗ്സില്‍ തൃഷ വീണ്ടും ഉയര്‍ന്നു Read More…
ഇനി പാരീസിലെ ഈഫല്‍ടവറിലേക്ക് പോകാം… യുപിഐ പേമെന്റ് വഴി ഐക്കണിക് സ്മാരകത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം
ലോകാത്ഭുതങ്ങളില്‍ പെടുന്ന ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വിദേശത്തെ വിനോദസഞ്ചാരം കൊതിക്കുന്നവരുടെ ഇഷ്ട ഇടങ്ങളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ മികച്ച രീതിയിലുള്ള ഒരു അവസരം വാഗ്ദാനം ചെയ്യുകയാണ് പാരീസും ഇന്ത്യയും. പാരീസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാം. ഐക്കണിക് സ്മാരകത്തിലേക്കുള്ള യാത്ര ബുക്ക് ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കാമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രഞ്ച് ഇ-കൊമേഴ്സ്, പ്രോക്സിമിറ്റി പേയ്മെന്റുകളായ ലൈറയുമായി തങ്ങളുടെ Read More…
ജയിലില്‍ കിടക്കുന്ന മയക്കുമരുന്ന് രാജാവുമായും പോലീസ് മേധാവിയുമായും ബന്ധം ; പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍
ഒരേസമയം വിവാഹിതനായ പോലീസ് മേധാവിക്കും ജയിലില്‍ കിടക്കുന്ന മയക്കുമരുന്നു മാഫിയാ തലവനുമായും പ്രണയവും ശാരീരികബന്ധത്തിലും ഏര്‍പ്പെട്ട പോലീസുകാരിക്ക് സസ്‌പെന്‍ഷന്‍. ബ്രിട്ടനിലെ ബ്രാഡ്ഫോര്‍ഡ് ജില്ലയില്‍ ജോലി ചെയ്യുന്ന സ്റ്റുഡന്റ് ഓഫീസര്‍ പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് ഹോവാര്‍ത്തും ജയിലിലടച്ച ഹെറോയിന്‍ ഡീലറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് പോലീസ് മേധാവിയുമായുള്ള ബന്ധവം വെളിപ്പെട്ടത്. ചീഫ് സൂപ്രണ്ട് ഡാനിയല്‍ ഗ്രീന്‍വുഡുമായി ബന്ധം നടത്തുമ്പോള്‍ പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിന് 21 വയസ്സായിരുന്നു. തന്നേക്കാള്‍ 17 വയസ്സ് Read More…









