Health

40കളില്‍ സ്ത്രീകളുടെ ലൈംഗിക താല്‍പര്യം കുത്തനെ കൂടുന്നു; ആഗ്രഹങ്ങൾക്ക് പ്രായപരിധിയില്ലെന്ന് പഠനങ്ങൾ

സ്ത്രീകളുടെ ലൈംഗികതയും ആഗ്രഹങ്ങളും യൗവനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നത് കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ചിന്താഗതിയാണ്. എന്നാൽ ഈ പരമ്പരാഗത സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയ പഠനങ്ങളും വിവരങ്ങളും പുറത്തുവരുന്നു. 40 വയസ്സിന് ശേഷമുള്ള കാലഘട്ടം ലൈംഗിക ആഗ്രഹങ്ങളുടെ അവസാനമല്ലെന്നും, മറിച്ച് കൂടുതൽ ആത്മവിശ്വാസവും ആത്മബോധവും സ്വന്തം ആഗ്രഹങ്ങളും തിരിച്ചറിയുന്ന ഘട്ടമാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വർഷങ്ങളോളം നീളുന്ന കുടുംബജീവിതം, തൊഴിൽ, കുട്ടികളുടെ പരിപാലനം എന്നിവയ്ക്ക് ശേഷം മധ്യവയസ്സിൽ സ്ത്രീകൾ സ്വന്തം ആഗ്രഹങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത കൈവരിക്കുന്നു. Read More…

Sports

ഋഷഭ് പന്തിന്റെ ഏകദിന ഭാവിയുടെ കാര്യത്തിൽ തീരുമാനമായോ? വെള്ളപ്പന്തില്‍ ഇനി കളിയില്ല, ടെസ്റ്റിൽ മാത്രം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഭാവി കാര്യത്തിൽ സെലക്ടർമാർ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പന്ത് ഒഴിവാക്കപ്പെട്ട പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഏകദിന ടീമിൽ ഇടംനേടാൻ പന്തിന് സാധിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്റെ അവിഭാജ്യ ഘടകമാണ് പന്തെന്നും അവിടെ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്ന് സെലക്ടർമാർ കരുതുന്നുണ്ടെന്നും ചോപ്ര Read More…

Featured Sports

‘കണ്ണാടിയിൽ നോക്കി സമയം കളയുന്നത് ആര്?’ ഇപ്പോൾ വീണ്ടും വിവാഹിതനായ ആളാണ്- അഭിഷേക് ശർമയുടെ മറുപടി

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ, ക്രിക്കറ്റ് അസോസിയേഷൻ ന്യൂഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ അഫ്ഗാൻ കളിക്കാരായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യ-ജപ്പാൻ സുസുക്കി കപ്പിന്റെ ലോഞ്ചും നിർവ്വഹിക്കപ്പെട്ടു. പരിപാടിക്കിടെ, കൂടുതൽ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്ന ഇന്ത്യൻ താരം ആരാണെന്ന ചോദ്യത്തിന് അഭിഷേക് ശർമ രസകരമായ മറുപടിയാണ് നൽകിയത്. Read More…

Featured Good News

‘ഞാനല്ല അവകാശി’; നിലവിലെ MLA ക്ഷണിച്ചു, മുൻ MLA പാലം ഉദ്ഘാടനം ചെയ്തു, ഫലകത്തില്‍ പേരില്ല, ‘പൂഞ്ഞാര്‍ MLA’ മാത്രം; ഇതാണ് മാതൃക

എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം. വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് Read More…

Spotlight

തച്ചങ്കരിക്ക് ആർ. ശ്രീലേഖയുടെ കൊട്ട്! ‘നല്ല കിടക്ക, മെത്ത, ഫാൻ… ജയിലിലെ ആശുപത്രി നന്നാക്കിയത് ഞാന്‍, ആർക്കെങ്കിലും പ്രയോജനപ്പെട്ടതിൽ സന്തോഷം’

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിലായ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ച് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സാധാരണ സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണെന്നും, നല്ല മെത്തയും ഫാനും വൃത്തിയുള്ള ശൗചാലയവുമൊക്കെ താൻ ജയിൽ ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണെന്നും ശ്രീലേഖ കുറിച്ചു. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമുണ്ടെന്ന് തച്ചങ്കരിയുടെ പേരെടുത്തു പറയാതെയായിരുന്നു അവരുടെ പരിഹാസം. ശ്രീലേഖയുടെ പോസ്റ്റ്: ‘തിരുവനന്തപുരം സെന്‍ട്രല്‍ Read More…

Crime

ആദ്യഭാര്യയുമായി വീണ്ടും ബന്ധം; കാമുകനോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കനാലിൽ തള്ളി രണ്ടാം ഭാര്യയും മകനും

ആദ്യ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ രണ്ടാം ഭാര്യയും സംഘവും ചേർന്ന് കൊലപ്പെടുത്തി. രാംകിഷോർ വാൽമീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടാം ഭാര്യ സുഫിയ ബാനോ, ഇവരുടെ കാമുകൻ, കാമുകന്റെ സഹായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സുഫിയയുടെ പ്രായപൂർത്തിയാകാത്ത മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രാംകിഷോറിന്റെ മൃതദേഹം ഒരു പെട്ടിയിലാക്കി ദൂരെയുള്ള കനാലിൽ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് രാംകിഷോറും സുഫിയയും വിവാഹിതരായത്. എന്നാൽ Read More…

Crime

16 പെണ്‍കുട്ടിളെ ബലാത്സംഗം ചെയ്ത് കരളുള്‍പ്പെടെയുള്ള പാകം ചെയ്ത് കഴിച്ചു! ഇന്ത്യയെ ഞെട്ടിച്ച നിഥാരി കൂട്ടക്കൊല

ഡെഹ്‌റാഡൂണ്‍: രാജ്യത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച നിതാരി പരമ്പരക്കൊലക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത സുരീന്ദര്‍ കോലിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹരിദ്വാറിലുള്ള ചായക്കടയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് കോലി ഹരിദ്വാറില്‍ ചായക്കട നടത്തിവരികയായിരുന്നു. സപ്ത് സരോവര്‍ റോഡിലെ ലാല്‍മാത ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കടയിലാണ് മൃതദേഹം കാണപ്പെട്ടത്. സ്ഥലത്തെത്തിയ പോലീസാണ് മരിച്ചത് സുരീന്ദര്‍ കോലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അല്‍മോറയിലുള്ള Read More…

Featured Sports

അഗാർക്കർക്ക് പകരക്കാരൻ പാർഥിവ് പട്ടേലോ? ‘ഞാൻ തയ്യാറാണ്, ഉടന്‍ വരുന്നു’: ചർച്ചകൾക്കിടെ പാർഥിവിന്റെ പോസ്റ്റ്!

അജിത് അഗാർക്കർക്ക് പകരം ബിസിസിഐയുടെ പുതിയ ചീഫ് സിലക്ടറായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. അഗാർക്കറുടെ കരാർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ, അദ്ദേഹത്തിന് നീട്ടിനൽകാൻ ബോർഡ് ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥാനമൊഴിയാനാണ് സാധ്യത. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനായ പാർഥിവ് പട്ടേൽ തന്നെയാണ് ഈ പദവിയിലേക്ക് മുന്നിൽ നിൽക്കുന്നതെന്നാണ് വിവരങ്ങൾ. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിക്കൊണ്ട് പാർഥിവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ ചർച്ചയായിട്ടുണ്ട്. “നിങ്ങൾ സ്നേഹിച്ച കളി, അതിന് Read More…

Crime

സുഹൃത്തിനെ കാണാന്‍പോയ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു; മൃതദേഹം തെരുവുനായ്ക്കള്‍ തിന്നു! പ്രതികള്‍ പ്രായപൂർത്തിയാകാത്തവര്‍

സെൻട്രൽ ഡൽഹിയിൽ സുഹൃത്തിനെ കാണാൻ വീട്ടിൽനിന്ന് ഇറങ്ങിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. ആറിടത്ത് മാരകമായി കുത്തേറ്റാണ് പെൺകുട്ടി മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം വയലിൽ തള്ളിയ മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത് കൊണ്ടുവന്നതോടെയാണ് ഈ ദാരുണ സംഭവം പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച സ്വരൂപ് നഗറിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹ ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതായി നാട്ടുകാർ കണ്ടത്. മൃതദേഹത്തിൽ നിന്ന് കൈകൾ വേർപെട്ട നിലയിലായിരുന്നു, Read More…