പട്ടാപ്പകൽ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കാറിലെത്തിയ നഗ്നരായ പുരുഷന്മാർ പിന്തുടർന്ന് ശല്യം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തല്‍. നോയിഡയിൽ നടന്ന ഈ സംഭവം സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പുരുഷന്മാരിൽ രണ്ടുപേർ നഗ്നരായിരുന്നുവെന്നും, ഇവർ തങ്ങളുടെ ഓട്ടോറിക്ഷയെ മറികടക്കാനും വഴി തടസ്സപ്പെടുത്താനും ശ്രമിച്ച് ഭയപ്പെടുത്തിയതായും സ്ത്രീ ആരോപിക്കുന്നു. ദീപിക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി ഈ ദുരനുഭവം വിവരിച്ചത്. വീഡിയോയിൽ അവർ പറയുന്നത് ഇങ്ങനെയാണ്: ”രണ്ടുപേർ നഗ്നരായ, മൂന്ന് പുരുഷന്മാരുള്ള ഒരു Read More…
Author: Priya
ഓപ്പറേഷൻ തിയറ്ററിൽ 19കാരിയെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
ലക്നൗ∙ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് ചികിത്സയ്ക്കെത്തിയ പത്തൊൻപതുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുപ്പത്തിയേഴുകാരനായ ഡോക്ടർ പിടിയിലായി. വാടകക്കെട്ടിടത്തിൽ സ്വന്തമായി സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന വിജയ് കുമാർ ഗിരി എന്ന ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവം കടുത്ത വിവാദമായതോടെ, കുറ്റാരോപിതനായ ഡോക്ടർ നടത്തിവന്ന ആശുപത്രി ഉടനടി സീൽ ചെയ്യാനും ഇയാളുടെ മെഡിക്കൽ ബിരുദം റദ്ദാക്കാനും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ Read More…
‘ചേച്ചിക്ക് ആയിരം, 10K നൈറ്റിന്റെ പൈസയേ ആവൂ’; പെൺകുട്ടികൾക്ക് വിലയിട്ട് അലീന, ശബ്ദസന്ദേശം പുറത്ത്
മോഡലിങ്ങിന്റെ പേരിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിവന്ന സംഘം ഇടപാടുകാരുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തായി. ഈ കേസിലെ മൂന്നാം പ്രതിയായ അലീന പണമിടപാടുകൾ ഉറപ്പിക്കുന്നതാണ് ഓഡിയോയിലുള്ളത്. സംഭവത്തിൽ അഞ്ചാം പ്രതിയായ റഹ്മത്തിന്റെ പങ്കിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. ”ഞാൻ പറഞ്ഞു ഓൾറെഡി ഞാൻ ഉണ്ടെന്ന്. പക്ഷേ, ഞാൻ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് റഹ്‌മത്തിന്റേത് ഓക്കെ ആക്കി’ എന്നുപറഞ്ഞാണ് പുറത്തുവന്ന ശബ്ദസന്ദേശം ആരംഭിക്കുന്നത്. ”ഇപ്പോൾ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാൽ 10കെ. പിന്നെ 400 Read More…
പരോളിലിറങ്ങി മുങ്ങി, നടനായി, എമ്പുരാനില്‍ അഭിനയിച്ചു, ബച്ചനും ആമിർ ഖാനുമൊപ്പവും; ഒടുവില്‍ പിടിയില്‍
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ 12 വര്‍ഷത്തിനുശേഷം അഹമ്മദാബാദ് പൊലീസ് പിടികൂടി. പരോളിലിറങ്ങി മുങ്ങിയ പ്രതിയായ ഹേമന്ത് വൈഷ്ണവ് ഈ കാലമത്രയും മോഹൻലാലിൻ്റെ ‘എമ്പുരാൻ’ ഉൾപ്പെടെയുള്ള പ്രമുഖ സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം ബോളിവുഡ് ചിത്രങ്ങളിലും വെബ് സീരീസുകളിലും സജീവമായിരുന്ന ഇയാളുടെ ഒളിവുജീവിതത്തിനാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്. ഭൂമി തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാനോ യശ്വന്ത് കാംബ്ലെ എന്ന Read More…
66-ലും ചെറുപ്പം; മോഹൻലാലിന്റെ ഡയറ്റ് പ്ലാൻ, പാൽക്കഞ്ഞി മുതൽ റെഡ് മീറ്റ് വരെ
‘L2: എമ്പുരാൻ’ താരം മോഹൻലാൽ തന്റെ 66-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരം, ആരോഗ്യകരമായ ഭക്ഷണക്രമം ഉൾപ്പെടെയുള്ള ഫിറ്റ്നസ് കാര്യങ്ങളിലെ തന്റെ അർപ്പണബോധത്തിനും പേരുകേട്ട ആളാണ്. 20-കളും 30-കളും 40-കളും പ്രായമുള്ള യുവാക്കൾ പോലും അദ്ദേഹത്തെ മാതൃകയാക്കുകയും അദ്ദേഹത്തിന്റെ ഭക്ഷണരീതിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി മലയാള സിനിമാ സെറ്റുകളിൽ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റന്റ് രാജേഷ്, ‘ക്ലബ്ബ് എഫ്.എം’-ന്റെ ‘ദി ക്രൂ ക്ലബ്ബ്’ Read More…
ഓട്ടത്തിനിടയിൽ വെണ്ണ കാച്ചാം! 20 കിലോമീറ്റർ മോണിംഗ് വാക്ക് ‘ബട്ടർ ചലഞ്ച്’ ആക്കി ദമ്പതികൾ- വീഡിയോ
ഡെറാഡൂണിൽ നിന്നുള്ള, അൻപതുകളിലെത്തിയ ഈ ദമ്പതികൾ രാവിലെ തങ്ങളുടെ 20 കിലോമീറ്റർ ഓട്ടത്തിനിടയിൽ വീട്ടിലേക്കുള്ള വെണ്ണ കൂടി തയ്യാറാക്കി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വ്യായാമവും പാചകവും ഒരേസമയം ഒന്നിപ്പിച്ച ഇവരുടെ ഈ വ്യത്യസ്തമായ പരീക്ഷണം ആളുകളിൽ ചിരിയും ഒപ്പം വലിയ പ്രചോദനവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ദിവസം രാവിലെ ഓടാൻ പോകാനായി ഭർത്താവ് ഭാര്യയെ ക്ഷണിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ വീട്ടിൽ വെണ്ണ ഉണ്ടാക്കേണ്ടതുള്ളതിനാൽ വരാൻ കഴിയില്ലെന്ന് ഭാര്യ പറഞ്ഞു. എന്നാൽ പിന്നെ രണ്ട് കാര്യങ്ങളും ഒരുമിച്ച് ചെയ്താൽ Read More…
കുട്ടിയുമായി പോകുകയായിരുന്ന യുവതിയുടെ വസ്ത്രം പൊക്കിനോക്കി കൗമാരക്കാരൻ; അതിക്രമം പട്ടാപ്പകല്‍
ഹൈദരാബാദിൽ പകൽസമയത്ത് കുഞ്ഞുമായി റോഡിലൂടെ നടന്നുപോയ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. മെയ് 14-ന് ഉച്ചയ്ക്ക് അൽകാപൂർ ടൗൺഷിപ്പിലെ പ്രണതി ഈഷ അപ്പാർട്ട്മെന്റിന് അടുത്താണ് ഈ സംഭവം നടന്നത്. സ്കൂളിൽ നിന്നും കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ വന്ന ഒരു കൗമാരക്കാരൻ, അവരുടെ വസ്ത്രം പെട്ടെന്ന് ഉയർത്തിനോക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദളിത് ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു കൈയിൽ കുഞ്ഞിനെ പിടിച്ചും മറുകൈയിൽ കുട ചൂടിയുമാണ് Read More…
‘ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്‌ത്രമഴിക്കാന്‍പോലും അവിടെ സ്‌ത്രീകളുണ്ട്, എന്തൊക്കെ ചെയ്‌തെന്ന് പോലും ഓര്‍മയില്ല’- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്‌ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ ഇരയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നു. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല അവിടെ ചെന്നപ്പോൾ സംഭവിച്ചതെന്നും അതൊരു വലിയ കെണിയായിരുന്നുവെന്നും യുവതി വ്യക്തമാക്കി. അവിടെ ഇതുപോലെ നിരവധി പെൺകുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയെല്ലാം കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാക്കിയാണ് നിർത്തിയിരിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. ഒരു ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധുവാണ് മേക്കപ്പ് ആർട്ടിസ്റ്റ് Read More…
‘ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’; അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധം
മരട്: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലിയുടെയും മറവില്‍ യുവതികളെ വിദേശത്ത് എത്തിച്ചു ലൈംഗിക വ്യാപാരത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പൊന്നാനി സ്വദേശിയായ മഞ്‌ജിമയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയായ സ്‌റ്റോയ്‌സി (സിന്ധു), തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ ഈ ക്രൂരതയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. മരട് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പേര്‍ Read More…









