കാമുകന്‍ വിജയ് വര്‍മ്മയ ചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമന്ന. വിജയ് വര്‍മ്മയുെട വരാനിരിക്കുന്ന ചിത്രമായ ജാനേ ജാനിന്റെ പ്രത്യേക പ്രദര്‍ശനം തിങ്കളാഴ്ച മുംബൈയില്‍ വച്ച് നടന്നപ്പോഴായിരുന്നു വിജയ് വര്‍മ്മയും തമന്നയും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. വിജയ് വര്‍മ്മയുടെ കാമുകിയും നടിയുമായ തമന്ന നടന് പൂര്‍ണ്ണ പിന്തുണയുമായി പ്രത്യേക പ്രദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. കറുത്ത ഷര്‍ട്ടിനൊപ്പം പ്രിന്റ് ചെയ്ത സ്യൂട്ടാണ് വിജയ് ധരിച്ചിരുന്നത്. ഡെനിം വസ്ത്രമായിരുന്നു തമന്നയുടെ Read More…
Author: ashtagon
നിയമപോരാട്ടത്തിന് ഒടുവില്‍ അറുതി; നടന്‍ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പില്‍
ചരിത്രപമായി മാറിയ ഒരുനിയമ പോരാട്ടത്തിനൊടുവില്‍ ഹോളിവുഡിലെ പ്രമുഖനടനും നിര്‍മ്മാതാവും സംവിധായകനുമായ കെവിന്‍ കോസ്റ്റ്‌നറും ഭാര്യ ക്രിസ്റ്റീന്‍ ബോംഗാര്‍ട്ട്‌നറും തമ്മിലുള്ള വിവാഹമോചന നിയമപോരാട്ടം ഒത്തുതീര്‍പ്പാക്കി. കുട്ടികളുടെ സംരക്ഷണയ്ക്കായി കെവിന്‍ പ്രതിമാസം 63,000 ഡോളര്‍ നല്‍കണമെന്ന് കോടതി വിധിയെഴുതി. പ്രതിമാസം 248,000 ഡോളര്‍ വേണം എന്നായിരുന്നു ക്രിസ്റ്റീന്റെ ആവശ്യം തള്ളി. 68 കാരനായ നടനും 49 കാരിയായ ഭാര്യയും തമ്മില്‍ 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിപ്പിച്ചത്. കെവിന്‍ രണ്ടാമത് വിവാഹം കഴിച്ചയാളാണ് ക്രിസ്റ്റീന്‍. കഴിഞ്ഞ മെയ് യിലാണ് ഇരുവരും Read More…
അക്‌സര്‍ പട്ടേലിന് പരിക്കേറ്റു; ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് വിളിച്ചു, ക്ഷണം നിരസിച്ച് അശ്വിന്‍
ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വന്‍ വിമര്‍ശനമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരേ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും ടീമിന് ആവശ്യം വരുമ്പോള്‍ ഒരുങ്ങിയിരിക്കാന്‍ അശ്വിനോടും ചഹലിനോടും തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയെ വട്ടം കറക്കിയ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാന്‍ ഞായറാഴ്ച കൊളംബോയിലെത്താനുള്ള ടീം മാനേജ്മെന്റിന്റെ ആഹ്വാനം ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഫൈനലില്‍ നിന്ന് പുറത്തായപ്പോഴാണ് Read More…
നടന്‍ ഏതനുമായി അപ്രതീക്ഷിത പ്രണയം; നടി അരിയാന ഗ്രാന്റേയും ഡാല്‍ട്ടണ്‍ ഗോമസുമായി വേര്‍ പിരിയുന്നു
രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പാട്ടുകാരിയും നടിയുമായ അരിയാന ഗ്രാന്‍ഡെയും ഭര്‍ത്താവും ബിസിനസുകാരനുമായ ഡാല്‍ട്ടണ്‍ ഗോമസും പരസ്പരം വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. അരിയാനയുടെ അഭിഭാഷകയായ ലോറ വാസറാണ് സെപ്തംബര്‍ 18 തിങ്കളാഴ്ച ആദ്യം ഫയല്‍ ചെയ്തത്. തൊട്ടുപിന്നാലെ ഡാള്‍ട്ടണ്‍ ഫയല്‍ ചെയ്തു. അവരുടെ വിവാഹമോചനത്തിനുള്ള കാരണം ‘പൊരുത്തപ്പെടുത്താനാവാത്ത വ്യത്യാസങ്ങള്‍’ എന്നാണ് അരിയാന ഗ്രാന്റേ പറഞ്ഞിരിക്കുന്നത്. ശരിക്കും ഇരുവരും ഈ വര്‍ഷം ആദ്യം തന്നെ തീരുമാനിച്ചിരുന്നെന്നും വേര്‍പിരിഞ്ഞ് താമസിക്കുമ്പോഴും 30 വയസ്സുള്ള പാട്ടുകാരിയും 28 കാരനായ ഡാള്‍ട്ടനും പരസ്പരം Read More…
ആ നാണക്കേട് കഴുകിക്കളയാന്‍ വേണ്ടി വന്നത് 23 വര്‍ഷം; ഇന്ത്യയുടെ ആണ്‍കുട്ടികള്‍ ചുണക്കുട്ടന്മാരെന്ന് യുവ്‌രാജ് സിംഗ്
2023 ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. നാട്ടില്‍ ആരാധകരുടെ കണ്‍മുന്നില്‍ വെച്ച് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തതിന്റെ ദു:ഖം ലങ്കന്‍ ആരാധകരുടെ മുഖത്ത് കനംകെട്ടി നിന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കുണ്ടായത് 23 വര്‍ഷം പഴക്കമുള്ള ഒരു കണക്ക് തീര്‍ത്തതിന്റെ ആശ്വാസമായിരുന്നു. കൊളംബോയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം ഉയര്‍ത്തിയത്. മത്സരത്തിലെ രണ്ട് മികച്ച ടീമുകള്‍ ആവേശകരമായ മത്സരം കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നിരുന്നാലും, മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കന്‍ Read More…
പാഞ്ചാലിക്ക് 5 ഭര്‍ത്താക്കന്മാരേ ഉള്ളൂ.. പക്ഷെ എനിക്ക് 15 പേരുണ്ട്; വേദിയില്‍ അമ്പരപ്പിച്ച് അമലാപോള്‍
മലയാളിയാണെങ്കിലും തമിഴില്‍ വെന്നിക്കൊടി പാറിച്ച തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കേറിയ നായികമായിരില്‍ ഒരാളാണ് അമലാ പോള്‍. വിവാദനായിക എന്ന പേരും അമലാപോളിന് നന്നായി ചേരും. സംഭവം നടന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലായി മാറി. 2019-ല്‍ ആടൈ എന്ന അമലാപോളിന്റെ ചിത്രം ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ ഒരു പ്രത്യേക സീനില്‍ വസ്ത്രമില്ലാതെ നടി പ്രത്യക്ഷപ്പെടുന്ന രംഗമുണ്ട്. ഈ രംഗത്തെക്കുറിച്ച് കഥ പറയുമ്പോള്‍ തന്നെ സംവിധായകന്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ആ രംഗം നടിക്ക് ചെയ്യേണ്ടിയും Read More…
വെള്ളമടിച്ചു കോണായി പിഞ്ചുകുഞ്ഞിനെ ‘ഇട്ടുപിടിത്തം’ കളിച്ചു , ചോദിക്കാന്‍ ചെന്നവര്‍ക്ക് തല്ല്; കേസും പുക്കാറുമായി അമേരിക്കന്‍ യുവതികള്‍
വെള്ളമടിച്ച് കോണായി കുഞ്ഞിനെ ‘കളിപ്പാട്ടം പോലെ’ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടുപിടുത്തം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ അമേരിക്കയില്‍ കേസ്. ഡേടോണ ബീച്ചിലെ ബാറിന് പുറത്തുവെച്ചായിരുന്നു സംഭവം. ബ്രിയാന ലാഫോ (19), സിയറ ന്യൂവല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടികളെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ചുമത്തി ഇവര്‍ക്കെതിരേ കേസെടുകയും ചെയ്തു. ഡേടോണ ബീച്ചിലെ സീബ്രീസ് ബൊളിവാര്‍ഡിലുള്ള കൊയോട്ടെ അഗ്ലി സലൂണില്‍ വ്യാഴാഴ്ചയാണ് സംഭവം. രണ്ട് സ്ത്രീകള്‍ ഒരു കുഞ്ഞിനെ വായുവിലേക്ക് എറിയുകയും Read More…
ക്രിക്കറ്റില്‍ തകര്‍പ്പന്‍ അന്താരാഷ്ട്ര അരങ്ങേറ്റം ; പിന്നാലെ തന്‍സീമിന് സ്ത്രീകളോട് തീരെ ബഹുമാനമില്ലാത്തവന്‍ എന്ന ആക്ഷേപം
മികച്ച അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി ദിവസങ്ങള്‍ക്ക് ശേഷം, ജോലി ചെയ്യുന്ന സ്ത്രീകളെ അപലപിക്കുന്ന സ്ത്രീവിരുദ്ധ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരം തിങ്കളാഴ്ച വിവാദത്തില്‍ പെട്ടു. വെള്ളിയാഴ്ച ഏഷ്യാ കപ്പില്‍ അയല്‍ക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ നാലാമത്തെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് വീഴ്ത്തുകയും ചെയ്ത തന്‍സിം ഹസന്‍ സാക്കിബാണ് വിവാദത്തില്‍ തലയിട്ടത്. സ്ത്രീവിരുദ്ധ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വെളിച്ചത്ത് വന്നതിന് ശേഷം സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകരില്‍ നിന്നും Read More…
ആദിത്യയ്‌ക്കൊപ്പം അനന്യ പാണ്ഡെ: ഫോട്ടോ എടുക്കുമ്പോള്‍ നാണം കൊണ്ട് ചുവന്ന് അനന്യ
അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും കഴിഞ്ഞ വര്‍ഷം മുതല്‍ ഡേറ്റിങ്ങിലാണ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്യ പാണ്ഡെയും ആദിത്യ റോയി കപൂറും മുംബൈയില്‍ ഉണ്ടായിരുന്നു. ചില ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇരുവരും ഒന്നിച്ച് പോസ് ചെയില്ലെങ്കിലും രണ്ടുപേരും തനിയെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അനന്യപണ്ഡെ നാണം കൊണ്ട് ചുവന്നിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റുമാണ് ആദിത്യ ധരിച്ചത്. വെള്ള ഷാര്‍ട്ടും ജീന്‍സുമായിരുന്നു Read More…









