Featured Fitness

അന്താരാഷ്ട്ര യോഗാദിനം; ദിവസവും യോഗ ചെയ്താൽ ശരീരഭാരം കുറയുമോ? വിദഗ്ധർ പറയുന്നു

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ശരീരഭാരം കുറയ്ക്കാന്‍ യോഗ സഹായിക്കുമോ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ദ്ധര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. യോഗയില്‍ കഠിനമായ കാര്‍ഡിയോ വ്യായാമങ്ങളോ ഭാരദ്വഹനമോ ഉള്‍പ്പെടുന്നില്ലെങ്കിലും, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ യോഗയുടെ ഗുണങ്ങള്‍ കൂടുതല്‍ സമഗ്രവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് അവര്‍ വിശദമാക്കുന്നു. പലരും പ്രതീക്ഷിക്കുന്ന രീതിയിലല്ലെങ്കിലും യോഗ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുണെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡോ. സബ്രീന ബോകില്‍ പറയുന്നു. പരമ്പരാഗത യോഗാരീതികള്‍ കഠിനമായ വ്യായാമങ്ങള്‍ പോലെ കൂടുതല്‍ കലോറി എരിച്ചുകളയില്ലായിരിക്കാം. എന്നാല്‍ വ്യായാമം, Read More…

Spotlight

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാര്‍ പുറത്ത്

എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാറിനെ ഒഴിവാക്കി. കാലാവധി കഴിഞ്ഞ ഒൻപത് അംഗങ്ങളിൽ ഗണേഷ് കുമാറിനെ ഒഴികെയുള്ള മറ്റ് എട്ട് പേരുടെയും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. പത്തനാപുരം താലൂക്ക് യൂണിയനുമായുള്ള തർക്കങ്ങളെ തുടർന്നാണ് അദ്ദേഹത്തിന്റെ അംഗത്വം പുതുക്കാതിരുന്നതെന്നാണ് വിവരം. ഗണേഷ് കുമാറിന് പകരമായി ബി.ആർ.കെ. ബാബുവിനെയാണ് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടർ ബോർഡിലെ ബാക്കി എട്ടുപേരുടെയും അംഗത്വം നിലനിർത്തിയപ്പോൾ ഗണേഷ് കുമാറിന് മാത്രം പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിച്ചില്ല. ഇത് തന്നെയാണ് അദ്ദേഹത്തെ മാറ്റാൻ Read More…

Celebrity

‘നാക്കിനുമാത്രം ആരോഗ്യമുള്ള, എഴീച്ചു നിൽക്കാൻ ജീവനില്ലാത്ത സിനിമയിലെ മുതുവാന്മാർ’: ‘പണി’ കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ

യൂട്യൂബിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ നടി ലക്ഷ്മിപ്രിയ സൈബർ പോലീസിൽ പരാതി നൽകി. യൂട്യൂബർമാർ മാത്രമല്ല, ഒരുകാലത്ത് മലയാള സിനിമയിൽ വലിയ ആളായിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില പ്രായമായവരും തനിക്കെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ടെന്നും, ഇവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ലക്ഷ്മിപ്രിയയുടെ വാക്കുകൾ:മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്മി പ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കരിക്ക് വെട്ടി എടുക്കാൻ മാത്രം 5 ഏക്കർ തെങ്ങിൻ തോപ്പ് വാങ്ങി ഇട്ടിരിക്കുന്നു… നർത്തകൻമാരെ Read More…

Oddly News

കളിപ്പാട്ടമല്ല മോനേ ! അമ്മയുടെ ആപ്പിൾ ഫോൺ തടാകത്തിലെറിഞ്ഞ് കുട്ടി, ഒപ്പം സുരക്ഷാ വിവാദവും- വീഡിയോ

ബോട്ട് യാത്രയ്ക്കിടെ കുട്ടി അമ്മയുടെ ഐഫോൺ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കൗതുകവും അമ്പരപ്പും നിറഞ്ഞ ഈ വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോയിൽ കുട്ടി ഫോണും പിടിച്ച് ബോട്ടിൽ ശാന്തമായി ഇരിക്കുന്നത് കാണാം. എന്നാൽ പെട്ടെന്നാണ് ആരും പ്രതീക്ഷിക്കാത്ത വണ്ണം കുട്ടി ഫോൺ വെള്ളത്തിലേക്ക് ഇടുന്നത്. നിമിഷങ്ങൾക്കകം ഫോൺ വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയി. ഇതുകണ്ട് അമ്മ ഫോൺ വീണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു. മുന്നറിയിപ്പുമില്ലാതെ കുട്ടി ചെയ്ത ഈ പ്രവൃത്തിയാണ് വീഡിയോ പെട്ടെന്ന് Read More…

Featured Travel

“അമേരിക്ക ഇത് കണ്ടു പഠിക്കണം!” മുംബൈ മെട്രോയുടെ വൃത്തിയും കുറഞ്ഞ ചിലവും കണ്ട് കണ്ണുതള്ളി US യുവതി

മുംബൈ മെട്രോയുടെ വൃത്തിയെയും കുറഞ്ഞ യാത്രാനിരക്കിനെയും പ്രശംസിച്ച് അമേരിക്കൻ സ്വദേശിയായ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തിന്റെ മികച്ച രൂപകൽപ്പന കണ്ടെങ്കിലും അമേരിക്ക ഇത് മാതൃകയാക്കണമെന്നാണ് ലിസ് എന്ന വിദേശി പറയുന്നത്. ‘മുംബൈ മെട്രോ എക്സ്പീരിയൻസ്’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മുംബൈയിലെ പ്രാദേശിക ട്രെയിനുകൾക്കൊപ്പം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാഡിയായി മാറിയ മെട്രോ ട്രെയിനിലെ തന്റെ ആദ്യ യാത്രാനുഭവം അവർ പങ്കുവെച്ചത്. മെട്രോയിലെ മികച്ച വൃത്തിയും കൃത്യതയും കുറഞ്ഞ Read More…

Celebrity

‘തങ്ങൾക്ക് വഴങ്ങാത്തവരെ നിർമ്മാതാക്കൾ ഭീഷണിപ്പെടുത്തും’​‍; വ്യാജ ലൈംഗികാരോപണക്കേസിനിടെ നടി ശില്പ ഷിൻഡെ

2017-ൽ ‘ഭാബിജി ഘർ പർ ഹേൻ’ എന്ന പരമ്പരയുടെ നിർമ്മാതാവ് സഞ്ജയ് ആർ. കോഹ്‌ലിക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതി വ്യാജമായിരുന്നുവെന്ന് നടി ശിൽപ ഷിൻഡെ അടുത്തിടെ സമ്മതിച്ചിരുന്നു. കരാർ തർക്കങ്ങൾ പരിഹരിക്കാൻ വേണ്ടിയാണ് താൻ അന്ന് അങ്ങനെ ചെയ്തതെന്ന ശിൽപയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹിന ഖാൻ, പൂജ ബേദി, കരൺ ഒബറോയ് തുടങ്ങിയ പ്രമുഖ ടെലിവിഷൻ താരങ്ങളും സോഷ്യൽ മീഡിയയും നടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതിനിടയിലാണ് ടെലിവിഷൻ രംഗത്തെ നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ശിൽപ Read More…

Travel

കടുത്ത ചൂടിൽ വെന്തുരുകി കാശി; മഴ പെയ്യാൻ സന്യാസിമാരുടെ ഷെഹ്നായി വായന അപൂർവ പ്രാർത്ഥന

കടുത്ത ഉഷ്ണതരംഗത്തെയും ഉയർന്ന താപനിലയെയും തുടർന്ന് വാരണാസിയിലെ (കാശി) സന്യാസിമാർ കടുത്ത ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനും മഴ പെയ്യാനുമായി അപൂർവ്വമായ ഒരു ആത്മീയ ചടങ്ങ് നടത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിലെ ഷെഹ്നായി വാദകനായ പണ്ഡിറ്റ് മഹേന്ദ്ര പ്രസന്നയും സംഘവുമാണ് ചൊവ്വാഴ്ച രേവ ഘട്ടിന് മുന്നിൽ ഗംഗാ നദിയിൽ ഇറങ്ങിനിന്ന് മഴയുടെ ദേവനായ ഇന്ദ്രഭഗവാനോട് പ്രാർത്ഥിച്ചത്. ഷെഹ്നായിലൂടെ ‘രാഗ് മേഘ്’ വായിച്ചാണ് അവർ ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ ശ്രമിച്ചത്. പ്രാദേശിക പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും വേരൂന്നിയ ഈ ചടങ്ങ് കാണാൻ Read More…

Oddly News

“പ്ലസ് ടുവിന് ശേഷം പഠനം നിർത്തൂ, ഡിഗ്രി കൊണ്ട് കാര്യമില്ല”; ഉന്നതവിദ്യാഭ്യാസത്തിലെ പാളിച്ചകളെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നത് കോളേജ് ബിരുദധാരികളല്ല, മറിച്ച് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞയുടൻ പഠനം നിർത്തിയവരാകാമെന്ന് പ്രമുഖ നിക്ഷേപകനും മാർസെല്ലസ് ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനുമായ സൗരഭ് മുഖർജി . അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം യുവാക്കൾക്ക് നൽകുന്ന യഥാർത്ഥ മൂല്യത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയിലെ വിദ്യാഭ്യാസം ഇപ്പോഴും കാര്യങ്ങൾ കാണാതെ പഠിച്ച് പരീക്ഷാഹാളിൽ എഴുതിവെക്കുന്ന (Rote learning) പഴയ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. എ.ഐ (AI), ഇലക്ട്രിക് Read More…

Oddly News

‘രക്തം വാർന്ന് മരിക്കാൻ കിടക്കുന്ന ഭാര്യയ്ക്ക് രക്തം നൽകാൻപോലും വിസമ്മതിക്കുന്ന ഭർത്താവ്’- തുറന്നുപറഞ്ഞ് ഡോക്ടർ- വീഡിയോ

മെഡിക്കൽ ഇന്റേൺ ഡോക്ടർ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ച ഹൃദയഭേദകമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്നിൽ കടുത്ത മാനസികവിഷമം ഉണ്ടാക്കുന്ന മൂന്ന് പ്രധാന ആശുപത്രി അനുഭവങ്ങളെക്കുറിച്ചാണ് ഡോ. തനയ് മിശ്ര എന്ന യുവാവ് തുറന്നുപറഞ്ഞത്. കഠിനമായ രോഗാവസ്ഥയിലുള്ള തങ്ങളുടെ ഭാര്യമാരെ ആശുപത്രിയിൽ എത്തിക്കുന്ന ചില പുരുഷന്മാരുടെ സ്ത്രീവിരുദ്ധമായ പെരുമാറ്റമാണ് ഇതിൽ ആദ്യത്തേത്. ഭാര്യമാരെ ആശുപത്രിയിൽ കൊണ്ടുവരുന്നത് അവരോട് ചെയ്യുന്ന എന്തോ വലിയ ഉപകാരമാണെന്ന രീതിയിലാണ് ഇത്തരക്കാർ പെരുമാറുന്നത്. തങ്ങൾ ജോലിക്ക് പോകാൻ പറ്റാത്തതിനെക്കുറിച്ചും വീട്ടിൽ ആർക്കും Read More…