Celebrity

‘ആ വേദന എന്നെ അറിയിച്ചില്ല’; ആനന്ദിന്റെ വാക്കുകളില്‍ കണ്ണുനിറഞ്ഞൊഴുകി മുകേഷ് അംബാനി- വീഡിയോ

ജാംനഗറില്‍ നടക്കുന്ന ആഡംബരത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്. ആനന്ദ് അംബാനി– രാധിക മെര്‍ച്ചന്‍റ് പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ താരത്തിളക്കത്തിലാണ് ഒരു നാടുമുഴുവന്‍. എല്ലാരംഗത്തുമുള്ള വന്‍താരനിരയും ലോകനേതാക്കളും അടങ്ങുന്ന ആഘോഷ വേദിയില്‍ തന്റെ ചെറുപ്പകാലത്തേക്കുറിച്ചുള്ള ആനന്ദ് അംബാനിയുടെ വൈകാരികമായ വാക്കുകള്‍ പിതാവ് മുകേഷ് അംബാനിയെപോലും കണ്ണീരണിയിപ്പിച്ചു. രാധികയ്ക്കൊപ്പം വേദിയിലെത്തിയ ആനന്ദ് അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് സ്വന്തം ജീവിതവും രാധികയുമായുള്ള പ്രണയവുമടക്കം തുറന്ന് പറഞ്ഞത്. ജാംനഗറിലെ ആഘോഷങ്ങള്‍ കുറ്റമറ്റതാക്കാന്‍ മാതാവ് നിതാ അംബാനി നടത്തിയ കഠിനശ്രമങ്ങളെ ആനന്ദ് എടുത്തു Read More…

Fitness

അനന്ത് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് എങ്ങനെ ?

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയും വിരേൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റും ഉടൻ വിവാഹിതരാകും. വിവാഹത്തിന് മുമ്പ്, 18 മാസത്തിനുള്ളിൽ അനന്ത് അംബാനി 108 കിലോയാണ് ശരീരഭാരം കുറച്ചത്. എങ്ങനെയാണ് ഇത് സാധിച്ചതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നസ് കോച്ച് വിനോദ് ചന്ന പറയുന്നു. 2017ൽ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള നിത അംബാനിയുടെ അഭിമുഖത്തില്‍ അനന്ത് അംബാനി ആസ്ത്മ രോഗിയായിരുന്നു എന്നു പറയുന്നുണ്ട്. അതിനായി ധാരാളം സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നു. ആസ്ത്മയ്ക്കുള്ള മരുന്ന് ശരീരഭാരം ഗണ്യമായി Read More…

Celebrity

‘വൈറലാവാന്‍ പ്രത്യേക കാരണം വേണ്ടെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു’; ചിത്രങ്ങളുമായി സുഹാസിനി

നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടി സുഹാസിനിയുടെ സിനിമരംഗപ്രവേശം. 1983-ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം സുഹാസിനി പിന്നീട് നായികയായെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സുഹാസിനി. തന്റെ വിശേഷങ്ങളൊക്കെ സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. പ്രമുഖ തമിഴ് സംവിധായകനായ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തിരിക്കുന്നത്. 1988ലാണ് സുഹാസിനിയും മണിരത്‌നവും വിവാഹിതരായത്. 36 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന Read More…

Celebrity

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി- ചിത്രങ്ങള്‍

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷമാണ് ഭഗവാന്റെ നടയ്ക്ക് മുന്‍പിലെത്തിയാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജിപി ഗോപികയ്ക്ക് വരണമാല്യം ചാര്‍ത്തിയത്. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ജിപി പങ്കുവെച്ചിട്ടുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ കൊടുത്തിരിക്കുന്നത്. ഗോപികയുടെയും ജിപിയുടെയും കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. കേരള തനിമയുള്ള കസവുവസ്ത്രം ധരിച്ചാണ് വധൂ വരന്മാര്‍ ചടങ്ങിനെത്തിയത്. പരമ്പരാ​ഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞാണ് ​ഗോപിക എത്തിയത്. തുളസിമാലകൾ അണിഞ്ഞുള്ള Read More…

Good News

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം ; ബംഗലുരുവിലെ രൂക്ഷ ട്രാഫിക് ; വധു മണ്ഡപത്തിലേക്ക് പോയത് മെട്രോയില്‍ കയറി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനായി നവവധു തെരഞ്ഞെടുത്തത് മെട്രോയാത്ര. ബംഗലുരുവില്‍ ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്ററിന്റെ പ്‌ളോട്ടിന് കാരണമാകാവുന്ന ഒരു സംഭവത്തില്‍ ബംഗലുരുവിലെ കടുത്ത ട്രാഫിക്കാണ് വധുവിനെ മറ്റൊരു ഓപ്ഷന്‍ പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിതയാക്കിയത്. ആഡംബരത്തില്‍ അണിഞ്ഞൊരുങ്ങിയ വധു പരമ്പരാഗത ബ്രൈഡല്‍ കാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് നഗരത്തിലെ തിരക്കിനെ തുടര്‍ന്നായിരുന്നു. വധുവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെട്ട സ്‌ക്വാഡിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇന്റര്‍നെറ്റിന് കൈയടി നിര്‍ത്താന്‍ കഴിയുന്നില്ല. ”സിന്‍ഡ്രെല്ല-ഈ വധു മത്തങ്ങ രഥത്തിന് മുകളിലൂടെ മെട്രോ വണ്ടി തിരഞ്ഞെടുത്തു.” Read More…

Celebrity

ആരാധകരുടെ ഊഹം കറക്ട്; ദിയാ കൃഷ്ണ യേസ് പറഞ്ഞ ആ യുവാവ് ഇതാ…

ദിയയുടെ കാമുകന്‍ ആ​രെന്ന ആരാധകരു​​ടെ ചോദ്യത്തിന്ന് ഉത്തരമായി. അടുത്ത സുഹൃത്തായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയാണ് ദിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത് പുത്രിയും അഹാനയുടെ അനുജത്തിയുമായ ദിയാ കൃഷ്ണ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. തന്നെ പ്രൊപ്പോസ് ചെയ്ത വിശേഷം ദിയ കുറച്ചുദിവസം മുൻപാണ് ആരാധകരെ അറിയിച്ചത്. മോതിരം അണിഞ്ഞ മോതിരവിരലിന്റെ ചിത്രമാണ് ദിയ പോസ്റ്റ് ചെയ്തത്. “ഞാൻ യെസ് പറഞ്ഞു… ” എന്ന ക്യാപ്ഷൻ നൽകിയായിരുന്നു ദിയയുടെ പോസ്റ്റ്‌. എന്നാല്‍ Read More…

Celebrity

‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ ; സഹോദരിയെ വിളിച്ച് പൂജ

പ്രേമം എന്ന സിനിമയുടെ വിജയത്തോടൊപ്പം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് സായ് പല്ലവിയും  (Sai Pallavi) . കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് പൂജ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കു വച്ചതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം നടന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ Read More…

Celebrity

‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക Read More…

Celebrity

‘ഞാന്‍ യെസ് പറഞ്ഞു’ ; ‘ഓസി’ പ്രണയത്തിലോ? ആരാധകരെ കണ്‍ഫ്യൂഷനാക്കി ദിയ

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. Read More…