Celebrity

നീണ്ട ഇടവേളയ്ക്ക് ശേഷം പൊങ്കാലയിട്ടു; നന്ദിയോടെ ഓര്‍ക്കുന്നത് സഹീറിക്കയെ: അഭയ ഹിരൺമയിയുടെ കുറിപ്പ്

ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. മതസൗഹാർദം വെളിവാക്കുന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഭക്തിസാന്ദ്രമായ ഈ ദൃശ്യങ്ങൾ അഭയ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇത് ആദ്യമായല്ല പൊങ്കാലയിടുന്നതെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് താന്‍ വീണ്ടും പൊങ്കാലയിടുന്നതെന്ന് ഗായിക കുറിക്കുന്നു. അഭയ ഹിരണ്‍മയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: സർവ്വ ചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ !വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് “പൊങ്കാലക്ക് പോകാൻ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോൾ Read More…

Oddly News

അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത് അമ്മ ; യുവാവിന്റെ പോസ്റ്റ് വൈറല്‍

അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത തന്റെ അമ്മയെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് ഇക്കാര്യം പങ്കുവെച്ചത്. പാചകത്തിനിടെ അബദ്ധത്തില്‍ പാനിനൊപ്പം ഓവനിലേക്ക് ഐപാഡ് കൂടി വച്ചു ബേക്ക് ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് കുറിയ്ക്കുന്നത്. സംഭവം വായിച്ച പലര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതികരണം. സ്‌ക്രീന്‍ മുഴുവനായും പൊട്ടിയ ഐപാഡിന്റെ ചിത്രവും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാചകത്തിനിടെ ഓര്‍ക്കാതെ പാന്‍ ഐപാഡിന് മുകളിലേക്ക് വയ്ക്കുകയും പിന്നീട് ഓവനിലേക്ക് എടുത്ത് വച്ചപ്പോള്‍ പാനിന് താഴെ ഐപാഡ് കൂടി ഉണ്ടായിരുന്ന Read More…

Oddly News

ഇത്‌ നായ വളര്‍ത്തിയ പെണ്‍കുട്ടി; പച്ചമാംസം കഴിക്കും, ശരീരം വൃത്തിയാക്കിയിരുന്നത്‌ നക്കിത്തുടച്ച്

വനത്തില്‍ മൃഗങ്ങളോടൊപ്പം വളര്‍ന്ന ടാര്‍സന്റെയും മൗഗ്‌ളിയുടെയും കഥ കേട്ടിട്ടില്ലേ? ഇത് ഓക്‌സാന മലയ(40). അവള്‍ കുരയ്‌ക്കും, മുരളും, നാലുകാലില്‍ നടക്കും… ഇതു മനോരോഗമൊന്നുമല്ല, മറിച്ച് അവരെ വളര്‍ത്തിയത്‌ നായകളാണ്‌ എന്നതുകൊണ്ടാണ്. നായകളെ വിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും അവള്‍ക്ക് ശീലങ്ങള്‍ മാറിയിട്ടില്ല. അവര്‍ വളര്‍ന്നത്‌ കാട്ടിലാണ്‌. എന്നാല്‍, മലയയ്‌ക്ക്‌ കാടുജീവിതമൊന്നും ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക്‌ പോസ്‌റ്റാണു മലയയുടെ കഥ പുറത്തുവിട്ടത്‌. അവരുടെ മാതാപിതാക്കള്‍ മദ്യപാനികളായിരുന്നു. “അമ്മയ്‌ക്ക്‌ ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങള്‍ക്ക്‌ വേണ്ടത്ര കിടക്കകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ നായയുടെ Read More…

Good News

എട്ട് മാസം മുന്‍പ് പേഴ്‌സ് കടലില്‍ നഷ്ടമായി ;  അതേ പേഴ്‌സ് യുവതിയ്ക്ക് തിരികെ കിട്ടിയത് ഇങ്ങനെ

ബോട്ട് യാത്രയ്ക്കിടെ എട്ട് മാസം മുന്‍പ് കടലില്‍ നഷ്ടമായ പേഴ്‌സ് കടല്‍ത്തീരത്ത് നിന്നും യുവതിയ്ക്ക് തിരികെ ലഭിച്ചു. കനേഡിയന്‍ സ്വദേശിയായ മാര്‍സി കാലവാര്‍ട്ട് എന്ന യുവതിയുടെ കാണാതായ പേഴ്‌സാണ് കടല്‍ത്തീരത്ത് നിന്നു തന്നെ തിരികെ ലഭിച്ചത്. 2023 ജൂണിലാണ് മാര്‍സിക്ക് പേഴ്‌സ് നഷ്ടമാകുന്നത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദനെ വരെ വരുത്തി തിരഞ്ഞുവെങ്കിലും പേഴ്‌സ് കണ്ടെത്തനായിരുന്നില്ല. ശൈത്യകാലത്തെ കാറ്റുകള്‍ തന്റെ പേഴ്‌സ് തിരികെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മാര്‍സി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചിരുന്നു. തന്റെ നായകള്‍ക്കൊപ്പം നടക്കാന്‍ പൊകവേയാണ് Read More…

Celebrity

മൗറീഷ്യസിലെ ബീച്ചിൽ അതീവ ഗ്ലാമറസായി അനുപമ; അതുമാത്രമല്ല മറ്റൊരു വിശേഷം കൂടി…

മൗറീഷ്യസിലെ ലേ മെറീഡിയൻ ഐൽ മൗറിസ് റിസോർട്ടിൽ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷമാക്കുകയാണ് നടി അനുപമ പരമേശ്വരൻ. റിസോള്‍ട്ടില്‍നിന്നുള്ള അടിപൊളി ചിത്രങ്ങളാണ് അനുപമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് ചെയ്തത്. എന്നാല്‍ ജന്മദിനം മാത്രമല്ല, ഈ ആഘോഷത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. പ്രേമത്തിലെ മേരിയായി അനുപമ സിനിമയിൽ എത്തിയിട്ട് പത്തു വർഷം തികയുകകൂടിയാണ്. പതിനെട്ടാം വയസ്സില്‍ സിനിമയില്‍ എത്തിയ ആ ചുരുണ്ട മുടിക്കാരിയെ പ്രേക്ഷകർ ഹൃദയത്തിൽ ചേര്‍ത്തുവച്ചു.മലയാളത്തില്‍ നിന്ന് തുടങ്ങിയെങ്കിലും പിന്നീട് തെന്നിന്ത്യയിലൊട്ടാകെ തിരക്കേറിയ താരമായി മാറുകയായിരുന്നു അനുപമ. Read More…

Crime

വേണ്ടത് അവധിയും സര്‍ക്കാര്‍ ആനുകൂല്യവും; 50കാരി വ്യാജഗര്‍ഭം ധരിച്ചത് 17 തവണ

വ്യാജ ഗർഭധാരണത്തിന് അറസ്‌റ്റ്. ഇറ്റലിയിലാണ് സംഭവം. 50 കാരിയായ ബാർബറ ഇയോ ഒന്നും രണ്ടുമല്ല, പതിനേഴു തവണയാണ് താൻ ഗർഭിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. പന്ത്രണ്ടു തവണ ഗർഭം അലസിപ്പോയെന്നും എന്നാല്‍ അഞ്ചു കുട്ടികളെ പ്രസവിച്ചെന്നും അവരുടെ അമ്മയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ജോലിസ്ഥലത്തുനിന്നും നിന്ന് അവധി ലഭിക്കുവാനും ഇറ്റലിയില്‍ ഗർഭിണികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വേണ്ടിയാണ് ഇവർ വ്യാജ ഗർഭധാരണം പ്രചരണം നടത്തിയത്. ഇതുവഴി ബാർബറ ഇയോ ചെറിയ സമ്പാദ്യവും കരസ്ഥമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറയപ്പെട്ട കാലഘട്ടത്തിലുണ്ടായ കുട്ടികളൊന്നും Read More…

Celebrity

2024ലെ എന്റെ പ്രിയപ്പെട്ട ചിത്രം ; ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ നിധിയെന്ന് പേളി

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷവും രണ്ടാമത്തെ മകളുടെ ജനനവും ഇരുപത്തിയെട്ടിന്റെ വിശേഷവുമൊക്കെ പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. നൂലുകെട്ടിനായുള്ള ഒരുക്കങ്ങള്‍ നടത്തിയതിന്റെയും ചടങ്ങ് നടന്ന ദിവസത്തെ വിശദമായ വീഡിയോയും കഴിഞ്ഞ Read More…

Celebrity

ഗ്രീന്‍ സാരിയില്‍ ഹോട്ട് ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ച് അഹാന കൃഷ്ണ

യുവ നടിമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ പ്രതികരിയ്ക്കുന്ന താരം കൂടിയാണ് അഹാന. തന്റെ വിശേഷങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമൊക്കെ പങ്കുവെയ്ക്കാറുണ്ട്.തന്റെ ഗെറ്റപ്പുകളില്‍ വ്യത്യസ്ത മാറ്റം കൊണ്ടു വരാനും പുതിയ സ്റ്റൈലുകള്‍ പരീക്ഷിയ്ക്കുകയും ചെയ്യുന്ന താരം കൂടിയാണ് അഹാന. ഇപ്പോള്‍ ഗ്രീന്‍ നിറത്തിലുള്ള സാരിയില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ് അഹാന. ഗ്രീന്‍ സാരിയില്‍ കുറച്ച് ഗ്ലാമറസ് ലുക്കിലാണ് താരം Read More…

Celebrity

‘ബാംഗ്ലൂരിലെ ട്രാഫിക്കിനേക്കാള്‍ തിരക്കുള്ളതാണ് എന്റെ ബ്ലോക്ക് ലിസ്റ്റ്’; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്‌ണ. തന്റെ വിശേഷങ്ങളും യാത്രാ വിശദാംശങ്ങളുമെല്ലാം ചിത്രങ്ങളും വീഡിയോകളുമായി ദിയ ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കാറുണ്ട്. ഈയിടെ ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ വിവാദങ്ങളും ചർച്ചകളുമായിരുന്നു. ഇപ്പോഴിതാ ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ചർച്ചയാവുകയാണ്. താൻ സൈബർ ആക്രമണം നേരിട്ടുവെന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ബുള്ളിയിംഗ് നേരിട്ടതെന്നും ദിയ Read More…