റോഡില്‍ നിരന്തരം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും വൃത്തികെട്ട കമന്‍റടിക്കുകയും ചെയ്യുന്ന യുവാവിനെ ധൈര്യപൂര്‍വം കൈകാര്യം ചെയ്ത് പെണ്‍കുട്ടി. വഴിയില്‍വച്ച് പെണ്‍കുട്ടി യുവാവിനെ ചെരുപ്പൂരിയടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലായിരിക്കുകയാണ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഘർ കേ കലേഷ് എന്ന പേജിലാണ് വൈറലായ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ‘പൂവാലന്‍’ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും മോശം അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരുന്നു. ധൈര്യശാലിയായ ഈ പെൺകുട്ടി അവനു നല്ല ‘ചികില്‍സ’ നൽകാൻ തീരുമാനിച്ചു. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചിരിക്കുന്നത്. യുവാവിന്റെ Read More…
Tag: viral news
മൃഗശാലയിൽ മൃഗങ്ങളോടൊപ്പം പ്രദർശന വസ്തുവായി മാറിയ മനുഷ്യൻ: ഒടുവിൽ സ്വയം നിറയൊഴിച്ച് മരണം
ന്യൂയോർക്കിലെ ഒരു സുവോളജിക്കൽ പാർക്കിൽ 1906-ൽ സന്ദർശകർ കണ്ട കാഴ്ച അവരിൽ ഞെട്ടൽ ഉണ്ടാകുന്നതായിരുന്നു . ബ്രോങ്ക്സ് മൃഗശാല എന്നറിയപ്പെടുന്ന പാർക്ക് ആണിത്. അവിടെ, മൃഗങ്ങൾ നിറഞ്ഞ കൂടുകൾക്കിടയിൽ ആളുകൾക്ക് മുന്നിൽ ഒട്ട ബേംഗ എന്ന മനുഷ്യനും ഉണ്ടാരുന്നു . കോംഗോ ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന എംബൂട്ടി പിഗ്മി ഗോത്രത്തിലെ അംഗമായിരുന്നു അയാൾ . അന്ന് അദ്ദേഹത്തിന് 23 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അന്നാദ്യമായല്ല ബെംഗയെ ഒരു കൗതുകമായി പരസ്യമായി പ്രദർശിപ്പിക്കുന്നത്. ബെംഗയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത് Read More…
നന്നായി കരയുന്ന കുഞ്ഞ് വിജയിക്കും, കരയിക്കുന്നത് സുമോ ഗുസ്തിക്കാർ: 400വർഷം പഴക്കമുള്ള വിചിത്രമായ ഉത്സവം
ഓരോ നാടിനും അവരുടേതായ പാരമ്പര്യവും പൈതൃകവുമുണ്ട്. ജപ്പാനിൽ ലോകപ്രസിദ്ധമായ ഒരു ഫെസ്റ്റിവലാണ് ‘നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ’. ഇത് ജപ്പാൻക്കാർ ആഘോഷിക്കാറുണ്ട്. ഇനി ഈ ഫെസ്റ്റിവൽ എന്താണെന്നറിയാമോ? സുമോ ഗുസ്തിക്കാർ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന വിചിത്രവും എന്നാൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു പാരമ്പര്യമാണിത്. വർഷം തോറും നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ, ടോക്കിയോയിലെ സെൻസോജി ക്ഷേത്രത്തിലും ജപ്പാനിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും നടത്തപ്പെടാറുണ്ട് . എന്നാൽ ഉത്സവത്തിൻ്റെ ഉത്ഭവം ഇന്നോ ഇന്നലെയോ ഒന്നുമല്ല ഏതാണ്ട് 400 വർഷങ്ങൾക്കും Read More…
പ്രണയം മൂത്തപ്പോള്‍ 55 കാരി വളര്‍ത്തമ്മ 22 കാരനായ ദത്തുപുത്രനെ വിവാഹം കഴിച്ചു; പിന്നെ സംഭവിച്ചത്…!!
പ്രണയം തോന്നിയതിനെ തുടര്‍ന്ന് ദത്തുപുത്രനെ വിവാഹം കഴിച്ച വളര്‍ത്തമ്മ ഡേറ്റിംഗ് സൈറ്റുകളില്‍ മകന്റെ ചാപല്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹമോചിതയായി. ഏഴ് മാസം മുമ്പ് തന്റെ 22 കാരനായ ദത്തുപുത്രനായ ഡാനില്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ച 55 കാരിയും സംഗീത അദ്ധ്യാപികയുമായ ഐസിലു ചിഷെവ്സ്‌കയ മിംഗലിം ആണ് വിവാഹബന്ധം വേര്‍പെടുത്തിയത്. ഇരുവരുടേയും കുടുംബജീവിതം ഒരു വര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ ദത്തുപുത്രനായ ഭര്‍ത്താവിന്റെ ഡേറ്റിംഗ് പ്രൊഫൈല്‍ ഓണ്‍ലൈനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധം വേര്‍പെടുത്തുന്നതായി വ്യക്തമാക്കിയത്. റഷ്യയിലെ Read More…
14കാരിയെ കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു, കുറ്റവാളികള്‍ 11നും 16നും ഇടയില്‍ പ്രായക്കാര്‍, നാടിനെ ഞെട്ടിച്ച സംഭവം
ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന Read More…
ബോഡി ഷെയ്മിംഗ് കമന്റുകള്‍ വേദനിപ്പിക്കുന്നു; താന്‍ അസുഖബാധിത, തുറന്ന് പറഞ്ഞ് അന്ന രാജന്‍
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സിനിമ താരമാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും സജീവമാണ് താരം. എന്നാല്‍ അന്ന ഇതിനോടകം തന്നെ ബോഡി ഷെയ്മിംഗും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്.താരത്തിന്റെ വസ്ത്രത്തിനെ കുറിച്ചും പലരും രൂക്ഷമായി തന്നെ വിമര്‍ശിക്കാറുണ്ട്.എന്നാല്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ മറുപടി നല്‍കുകയായിരുന്നു താരം. “താന്‍ തൈറോയ്ഡ് സംബന്ധിയായ അസുഖബാധിതയാണെന്നും പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നുമായിരുന്നു മറുപടി.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന Read More…
പത്താംക്ലാസ്സില്‍ പോലും എത്തിയില്ല; വര്‍ക്ക്‌ഷോപ്പ് പണി, സെയില്‍സ്മാന്‍; ഇപ്പോഴത്തെ കൂലി 100 കോടി
രജനികാന്ത് മുതല്‍ അക്ഷയ് കുമാര്‍ വരെ ഇന്ത്യന്‍ ചലച്ചിത്രവ്യവസായം ഭരിക്കുന്ന അനേകം താരങ്ങളുണ്ട്. ഇവരൊക്കെ വിനോദ വ്യവസായത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിസ്സാര ജോലികള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിട്ടപ്പോള്‍ പഠിക്കാന്‍ പോകാതെ കറങ്ങി നടക്കുകയും പത്താംക്ലാസ്സ് പോലും പാസ്സാകാതെ പഠനം ഉപേക്ഷിക്കുകയും പിന്നീട് വര്‍ക്ക്‌ഷോപ്പില്‍ പണി പഠിക്കാന്‍ പോകുകയും സെയില്‍സ്മാനായി വരെ ജോലി നോക്കുകയുമൊക്കെ ചെയ്തയാള്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിക്കുന്ന അദ്ദേഹം ഒരു സിനിമയ്ക്ക് വാങ്ങുന്നത് 100 Read More…
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ; ഒരു മിനിറ്റിന് ഒരു കോടി രൂപ
ബോളിവുഡ് താരസുന്ദരി ഉര്‍വശി റൗട്ടേല എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും ആഘോഷവീഡിയോകള്‍ കൊണ്ടുമൊക്കെ താരം പലപ്പോഴും തലക്കെട്ടുകളില്‍ നിറയാറുണ്ട്. അടുത്തിടെ ഉര്‍വശി ഒരു മിനിറ്റിന് ഒരു കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബായപതി ശ്രീനു-റാം പോതിനേനി ചിത്രം ‘സ്‌കന്ദ’യില്‍ ‘കള്‍ട്ട് മാമ’ എന്ന പേരില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നത് ഉര്‍വശി റൗട്ടേലയാണ്. ഈ ഗാനത്തില്‍ അഭിനയിച്ചതിന്, ഉര്‍വശി റൗട്ടേലയുടെ മൂന്ന് മിനിറ്റ് പ്രകടനത്തിന് 3 കോടി രൂപ പ്രതിഫലം Read More…
ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!
ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…









