Celebrity

വെണ്ണ തോല്‍ക്കുന്ന ഉടലും സൗന്ദര്യവും; സല്‍മാ ഹായേക്കിന്റെ സ്വകാര്യ ബിക്കിനിഫോട്ടോകള്‍ ഇന്‍സ്റ്റയില്‍

ബോളിവുഡിലെ തന്റെ സഹതാരങ്ങളായ യുവനടിമാരെ വെല്ലുന്ന സൗന്ദര്യത്തില്‍ മിന്നുകയാണ് ഹോളിവുഡ് സുന്ദരികളുടെ പട്ടികയില്‍ ഒന്നാമതുള്ള സല്‍മാഹായേക്ക്. 57 കാരിയായ താരം ഉഷ്ണമേഖലാ ദ്വീപില്‍ ഭര്‍ത്താവ് ഫ്രാന്‍സ്വാ-ഹെന്റി പിനോള്‍ട്ടിനൊപ്പം ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലെ സ്വകാര്യ ബിക്കിനിചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഒരു സ്വകാര്യ യാച്ചില്‍ നിന്നുള്ള ഫോട്ടോകളാണ് നടി സല്‍മ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടത്. ശരീരസൗന്ദര്യം വെളിപ്പെടുത്തുന്ന ഒരു ചെറിയ നീല പാറ്റേണുള്ള ബിക്കിനിയാണ് താരം ധരിച്ചത്. സല്‍മ തന്റെ ബോട്ടിന്റെ വശത്ത് തൂങ്ങി ഗോവണിയില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ അവള്‍ക്ക് Read More…

Celebrity

രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷ ; തീയെന്ന് ആരാധകര്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരുന്നു. തന്റെ വിശേഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാത്രിയുടെ സൗന്ദര്യത്തില്‍ നീരാടുന്ന നിമിഷയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. രാത്രിയില്‍ വെള്ളത്തില്‍ Read More…

Celebrity

”ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയില്‍ ബാക്കിയുണ്ട് ..” കുറിപ്പുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. മകനോടൊപ്പം അവധിക്കാല യാത്രകളിലാണ് നവ്യ. കുറച്ചു ദിവസങ്ങളിലായി ബാലിയിലാണ് താരവും കുടുംബവും. ഇപ്പോള്‍ ബാലി യാത്രയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ബാലിയോട് വിട .. ഞാനൊരു സഞ്ചാരിയല്ല പക്ഷേ Read More…

Oddly News

വാസ്തുവിദ്യാ മാസ്റ്റർപീസ്; ഇത് ആരെയും വിസ്മയിപ്പിക്കുന്ന ‘നിഴലുകളില്ലാത്ത പള്ളി’ !

പല നൂറ്റാണ്ടുകളായി വാസ്തുവിദ്യയുടെ അത്ഭുതങ്ങളൊക്കെ  നമ്മള്‍ കണ്ടിട്ടുണ്ടാവാം. കാലചക്രം മുന്നോട്ട് സഞ്ചരിക്കുന്നതനുസരിച്ച് പുതിയ അത്ഭുതങ്ങള്‍ രൂപം എടുത്തുകൊണ്ടിരിക്കുന്നു. ഇപ്പോളിതാ വാസ്തുവിദ്യാ അത്ഭുതങ്ങളുടെ പട്ടികയില്‍ ചേര്‍ന്നിരിക്കുകയാണ് ചൈനയിലെ ചെങ്ഡുവിലുള്ള സിനോ- ഫ്രഞ്ച് സയന്‍സ് പാര്‍ക്ക്. ലോകം മുഴുവന്‍ ഈ പളളി അറിയപ്പെടുന്നതാവട്ടെ നിഴലുകള്‍ ഇല്ലാത്ത പള്ളിയെന്നാണ്. അത്ഭുതം തോന്നുന്നുണ്ടാവാം.. എന്നാല്‍ കാര്യം സത്യമാണ്. ഫ്രാൻസും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ‘നിഴലില്ലാത്ത ദേവാലയം’ ഭാവനയുടെ അതിർവരമ്പുകളെ തകർക്കുന്ന ഒരു വാസ്തുവിദ്യാ മാസ്റ്റർപീസ് ആണ്. ചൈനയിലെ പര്‍പ്പിള്‍ Read More…

Hollywood

വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു ബ്രിട്‌നി; ഇത്തവണ മൂന്ന് നഗ്നചിത്രങ്ങള്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്ത് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. ബിക്കിനിയിലും പരിപൂര്‍ണ്ണ നഗ്നതയിലും ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി തന്റെ പുതിയ സെക്‌സി ഫോട്ടോകള്‍ പങ്കിട്ടത്. പുതുതായി പങ്കിട്ട സ്നാപ്പുകളില്‍, ബീച്ചിലെ നഗ്‌ന ഫോട്ടോഷൂട്ടിന് താരം പ്രത്യേകം ഇടം നല്‍കി. തിങ്കളാഴ്ച രാത്രി ബ്രിട്നി, ഇന്‍സ്റ്റാഗ്രാമില്‍ നഗ്നഫോട്ടോകള്‍ മൂന്നെണ്ണമാണ് പോസ്റ്റ് ചെയ്തത്. രണ്ടു ബിക്കിനിചിത്രങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ്ണനഗ്ന ഫോട്ടോയും Read More…

Oddly News

ഇത് കരിപിടിച്ച പുസ്തകം; പക്ഷേ വായിക്കണമെങ്കില്‍ പേജുകള്‍ക്ക് തീ കൊടുക്കണം

കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍  വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല. പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്‌ബെറി എഴുതിയ Read More…

Movie News

അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്‍ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?

അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…

Oddly News

1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും

പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 Read More…

Oddly News

ഈ ഗ്രാമത്തില്‍ ആരും ശബ്ദമുണ്ടാക്കില്ല; 500വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ തപസ്സില്‍

കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അവറഖോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം 500 വര്‍ഷം പഴക്കമുള്ള നിശബ്ദതയുടെ താഴ്‌വാരമെന്ന് വിലയിരുത്തിയാല്‍ പോലും തെറ്റില്ല. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവറഖോഡ ഗ്രാമത്തിലെ ആള്‍ക്കാര്‍ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കി നിശബ്ദത ഒരു വ്രതമാക്കി മാറ്റിയിരിക്കുകയാണ്. അവറഖോഡ ഗ്രാമത്തില്‍ ഏത് തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിനും നിരോധനമാണ്. വലിയ ശബ്ദം ഉണ്ടാക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ഹനുമാന്‍ തെക്കോട്ട് ദര്‍ശനമായി അഗാധമായ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. തല്‍ഫലമായി, ഈ ഭക്തിയെയും Read More…