നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ പഴയ സ്വഭാവം വീണ്ടും പുറത്തെടുത്ത് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. വീണ്ടും പ്രകോപന ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പങ്കുവെച്ചു. ബിക്കിനിയിലും പരിപൂര്‍ണ്ണ നഗ്നതയിലും ബ്രിട്‌നി ഫോട്ടോയ്ക്ക് പോസ് ചെയ്തു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് 42 കാരി തന്റെ പുതിയ സെക്‌സി ഫോട്ടോകള്‍ പങ്കിട്ടത്. പുതുതായി പങ്കിട്ട സ്നാപ്പുകളില്‍, ബീച്ചിലെ നഗ്‌ന ഫോട്ടോഷൂട്ടിന് താരം പ്രത്യേകം ഇടം നല്‍കി. തിങ്കളാഴ്ച രാത്രി ബ്രിട്നി, ഇന്‍സ്റ്റാഗ്രാമില്‍ നഗ്നഫോട്ടോകള്‍ മൂന്നെണ്ണമാണ് പോസ്റ്റ് ചെയ്തത്. രണ്ടു ബിക്കിനിചിത്രങ്ങള്‍ക്കൊപ്പമാണ് പൂര്‍ണ്ണനഗ്ന ഫോട്ടോയും Read More…
Tag: viral news
ഇത് കരിപിടിച്ച പുസ്തകം; പക്ഷേ വായിക്കണമെങ്കില്‍ പേജുകള്‍ക്ക് തീ കൊടുക്കണം
കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍ വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല. പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്‌ബെറി എഴുതിയ Read More…
അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്‍ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?
അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…
1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം ; മനുഷ്യബലിയ്‌ക്കൊപ്പം കണ്ടെത്തിയത് സ്വര്‍ണ്ണനിധിയും
പനാമയില്‍ 1,200 വര്‍ഷത്തെ പഴക്കമുള്ള ശവകുടീരം കണ്ടെത്തിയിരിയ്ക്കുകയാണ് പുരാവസ്തു ഗവേഷകര്‍. കോക്ലെ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇപ്പോള്‍ ഖനനം നടക്കുന്ന എല്‍ കാനോ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്, പനാമ സിറ്റിയില്‍ നിന്ന് ഏകദേശം 100 മൈല്‍ തെക്കുപടിഞ്ഞാറാണ്. ഗവേഷകര്‍ കണ്ടെത്തിയ ശവകുടീരത്തേക്കാള്‍ അതില്‍ കണ്ടെത്തിയ സ്വര്‍ണ്ണമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണ് തള്ളിച്ചത്. ശവകുടീരം പ്രാദേശിക കോക്ലെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു പ്രധാന മേധാവിയുടേത് ആയിരിക്കാമെന്ന് എല്‍ കാനോ ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അടക്കം ചെയ്യപ്പെട്ട വ്യക്തിക്ക് 30 Read More…
ഈ ഗ്രാമത്തില്‍ ആരും ശബ്ദമുണ്ടാക്കില്ല; 500വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ തപസ്സില്‍
കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അവറഖോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം 500 വര്‍ഷം പഴക്കമുള്ള നിശബ്ദതയുടെ താഴ്‌വാരമെന്ന് വിലയിരുത്തിയാല്‍ പോലും തെറ്റില്ല. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവറഖോഡ ഗ്രാമത്തിലെ ആള്‍ക്കാര്‍ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കി നിശബ്ദത ഒരു വ്രതമാക്കി മാറ്റിയിരിക്കുകയാണ്. അവറഖോഡ ഗ്രാമത്തില്‍ ഏത് തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിനും നിരോധനമാണ്. വലിയ ശബ്ദം ഉണ്ടാക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ഹനുമാന്‍ തെക്കോട്ട് ദര്‍ശനമായി അഗാധമായ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. തല്‍ഫലമായി, ഈ ഭക്തിയെയും Read More…
റിമിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ ; ലാലേട്ടാ…. ഈ വിളിയില്‍ എല്ലാം ഉണ്ടെന്ന് റിമിയും
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആസ്വദിയ്ക്കുകയാണ് റിമി ഇപ്പോള്‍. ടിവി ഷോകളും, സ്‌റ്റേജ് ഷോകളും, പാട്ടും, വര്‍ക്കൗട്ടുമൊക്കെയായി തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് താരം. എന്നാല്‍ തന്റെ സന്തോഷങ്ങളെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് റിമി. ഖത്തറില്‍ നടക്കുന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഷോയുടെ പ്രാക്ടീസുകള്‍ക്കിടയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് റിമി Read More…
ചില ജോലികള്‍ പെൺകുട്ടികൾ മാത്രം ചെയ്യേണ്ടണെന്നു ചെറുപ്പത്തിലേ അവരുടെ മനസ്സിലേക്ക് ഫീഡ് ചെയ്യും’- അനശ്വര രാജൻ
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചു. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലടക്കം സാന്നിധ്യം അറിയിക്കാൻ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. പോയ വര്‍ഷം ഇറങ്ങിയ നേരിലൂടേയും ഈ വര്‍ഷം ഇറങ്ങിയ ഓസ്ലറിലൂടേയും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് അനശ്വര. നേരിലെ താരത്തിന്റെ പ്രകടനം കൈയ്യടി നേടി. പിന്നാലെ ഓസ്ലറിലൂടെ പ്രേക്ഷക മനസ്സിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇപ്പോഴിതാ ആൺ പെൺ വേർതിരിവും Read More…
യു എസ്സിലെ തണുപ്പ് ആസ്വദിച്ച് രചന നാരായണന്‍കുട്ടി, ക്യൂട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം
അഭിനേത്രി, നര്‍ത്തകി, അവതാരക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. സഹവേഷങ്ങളില്‍ തുടങ്ങി നായിക വേഷത്തില്‍ വരെ തിളങ്ങിയിട്ടുണ്ട് താരം. തീർത്ഥാടനം, നിഴല്‍ക്കൂത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് വെള്ളിത്തിരയിലേക്ക് വന്ന രചന നാരായണൻകുട്ടി ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി യു.എസില്‍ എത്തിയ രചനയുടെ ഏറ്റവും പുതിയ Read More…
ദീപികാപദുക്കോണ്‍ അമ്മയാകുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് രണ്‍ബീര്‍; കുഞ്ഞതിഥി സെപ്തംബറില്‍
ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കിടയില്‍ നടി ദീപികാപദുക്കോണ്‍ അമ്മയാകാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ രണ്‍വീര്‍ സിംഗ്. ദീപികാപദുക്കോണ്‍ ഗര്‍ഭിണിയാണെന്നും സെപ്തംബറില്‍ കുഞ്ഞ് അതിഥി വരുന്നതായും ദമ്പതികള്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത രസകരവും ക്യൂട്ടുമായ പോസ്റ്റ് ഉപയോഗിച്ചാണ് തങ്ങളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇവര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. Read More…