എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഒരേയൊരു മൂക്ക് ഇതാണ്…’ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണിത്. തന്റെ വളർത്തുനായ ഉറങ്ങുന്ന ചിത്രത്തിനൊപ്പമാണ് തൃഷ ഈ പോസ്റ്റ് പങ്കുവെച്ചത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കെ, തൃഷയുടെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും തൃഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിജയിന്റെ ഭാര്യ Read More…
Tag: vijay
‘എന്റെ ഗർഭം അലസാൻ കാരണം വിജയ് അണ്ണൻ, TVK പ്രവർത്തകരുടെ സൈബർ ഗുണ്ടായിസം’; ഗുരുതര ആരോപണവുമായി നടി
മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന (ജൂലി) സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കും എതിരെ നിരന്തരം വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെടുത്തിയും ഡിഎംകെ അനുഭാവിയായ ജൂലി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ഇത്തരം പ്രതികരണങ്ങൾ അവർ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വിജയിക്കും ടിവികെ പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ജൂലി രംഗത്തെത്തിയിരിക്കുന്നത്. വിജയ് Read More…
വിജയ്‌യെ കാണാൻ 650 കി.മീ കാല്‍നടയാത്ര; മലപ്പുറത്തുനിന്ന് ചെന്നൈയിലേക്ക്, വൈറലായി ‘കേരളാ ദമ്പതികൾ’! വീഡിയോ
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാൻ മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയാത്ര ചെയ്ത് ദമ്പതികള്‍. മലപ്പുറം സ്വദേശികളായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് ഈ വേറിട്ട യാത്രയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യോടുള്ള തങ്ങളുടെ ആരാധനയും സ്നേഹവുമാണ് ഈ കാൽനടയാത്രയ്ക്ക് പിന്നിലെന്ന് ഇവർ പറയുന്നു. മെയ് 7-ന് മലപ്പുറത്ത് നിന്നാണ് ഡൈവറായ റാഫിയും ഭാര്യയും Read More…
വിജയ്‌യുടെ പടനായിക: അഞ്ച് ഭാഷകൾ സംസാരിക്കുന്ന ശിവകാശിയുടെ യുവ എംഎൽഎ!
വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി 29-കാരിയായ എസ്. കീർത്തന ശ്രദ്ധേയയാകുന്നു. വിരുതുനഗർ ജില്ലയിലെ ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. 1996-ൽ ജനിച്ച ഇവർ തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, 2019-ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഐപാക് (IPAC), ഷോടൈം കൺസൾട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായും ഡിജിറ്റൽ ക്യാമ്പയിൻ Read More…
പണ്ടേ കണക്കില്‍ അല്‍പ്പം മോശമാ ..! 118 സീറ്റ് ഉണ്ടാക്കുന്നതിനിടയില്‍ വിജയ്‌യുടെ 10-ാം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറൽ
തമിഴ്‌നാട് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ ദളപതി വിജയിയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയ വിജയ്, ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് അഭിനന്ദിക്കുകയും പരാജയപ്പെട്ടവർ മടുക്കാതെ പരിശ്രമിക്കണമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിജയിയുടെ പഴയ മാർക്ക് ലിസ്റ്റ് ചർച്ചയാകുന്നത്. Read More…
51-ലും പത്തൊൻപതിന്റെ ചുറുചുറുക്ക്! ഇതാണ് ‘ദളപതി’ വിജയ്‌യുടെ ഡയറ്റ് പ്ലാൻ
നടൻ എന്ന നിലയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (TVK) മികച്ച വിജയം നേടിയതോടെ, 51-ാം വയസ്സിലും അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയ്ക്ക് പിന്നിലെ രഹസ്യം എന്താണെന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ ചര്‍ച്ചയാണ്. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും തന്റെ ഫിറ്റ്‌നസ് നിലനിർത്താൻ വിജയ് പിന്തുടരുന്ന ലളിതവും എന്നാൽ അച്ചടക്കമുള്ളതുമായ ഭക്ഷണരീതികളെക്കുറിച്ച് അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയിനർ നരേഷ് കുമാർ ചില കാര്യങ്ങൾ പങ്കുവെക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷണവും ജങ്ക് ഫുഡും പൂർണ്ണമായും Read More…
വിജയ്ക്ക് നടിയുമായി വിവാഹേതര ബന്ധം; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിക്കെതിരെ ഭാര്യ സംഗീത കുടുംബ കോടതിയില്‍ വിവാഹ മോചന ഹർജി നൽകി. മറ്റൊരു നടിയുമായുള്ള ബന്ധം ആരോപിച്ചാണ് ചെങ്കൽപെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയിനോട് നിർദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഗീത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും നീലാങ്കരയിലെ വീട്ടിൽ അകന്നു കഴിയുകയാണെങ്കിലും ഇക്കാര്യം ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായുള്ള വിജയിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് 2021 ഏപ്രിലിലാണ് Read More…
വിജയ്‌യെ അറസ്റ്റു ചെയ്യുമോ? അന്വേഷണത്തിനുശേഷമെന്ന് സർക്കാർ; ചെന്നൈയിലെ വീടിന് സുരക്ഷ കൂട്ടി
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വീടിന്റെ സുരക്ഷ സര്‍ക്കാര്‍ വർധിപ്പിച്ചു. കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. വിജയ്‌യുടെ വസതിയിലേക്കുള്ള റോഡിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട് വിജയ്‌യെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞത്. നാമക്കല്ലിൽ നിന്നു ട്രിച്ചി എയര്‍പോട്ടിൽ ചാർട്ടേഡ് ഫ്ലൈറ്റിൽ Read More…
വിജയ് യുടെ ‘ജനനായക’നിലെ ഗാനചിത്രീകരിക്കണം; തന്റെ 4കോടിയുടെ സെറ്റ് നല്‍കി ധനുഷ്
കുബേരയ്ക്ക് ശേഷം മികച്ച വിജയം ആസ്വദിക്കുന്ന കോളിവുഡ് നടന്‍ ധനുഷ്, തന്റെ മുഴുവന്‍ സിനിമകളുടെയും ഷെഡ്യൂളിലൂടെയും സഹ നടന്‍ ദളപതി വിജയിനോടുള്ള ഹൃദയസ്പര്‍ശിയായ ദയയിലൂടെയും വാര്‍ത്തകളില്‍ ഇടം നേടുന്നു. വിജയ് യുടെ അവസാന ചിത്രമായ ജന നായകന്റെ നിര്‍മ്മാതാക്കള്‍ക്ക് ധനുഷ് തന്റെ ഒരു പ്രോജക്റ്റിനായി നിര്‍മ്മിച്ച ചെലവേറിയ സെറ്റില്‍ ഒരു ഗാനം ചിത്രീകരിക്കാന്‍ അനുമതി നല്‍കി. വിജയ് യുടെ സിനിമയുടെ ചിത്രീകരണം എളുപ്പമാക്കുന്നതിനായി ധനുഷ് തന്റെ ടീം നിര്‍മ്മിച്ചതും 4 കോടി രൂപയിലധികം വിലമതിക്കുന്നതുമായ ആഡംബര സെറ്റ് Read More…









