ജയ്‌പുര്‍: വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച് മുംബൈ താരം സര്‍ഫ്രാസ് ഖാന്‍. പഞ്ചാബിനെതിരേ നടന്ന സി ഗ്രൂപ്പ് മത്സരത്തിലാണു സര്‍ഫ്രാസിന്റെ വെടിക്കെട്ട്. പഞ്ചാബ് നായകനും ഇന്ത്യന്‍ താരവുമായ അഭിഷേക് ശര്‍മ എറിഞ്ഞ 10-ാം ഓവറില്‍ 30 റണ്ണാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്. മൂന്നാമനായാണു സര്‍ഫ്രാസ് ക്രീസിലെത്തിയത്. ആദ്യ പന്ത് സിക്‌സറടിച്ച സര്‍ഫ്രാസ് അടുത്ത പന്തില്‍ ഫോര്‍, പിന്നെ സിക്‌സര്‍, പിന്നെയും ഫോര്‍, അടുത്ത പന്ത് സിക്‌സര്‍, അവസാന പന്തില്‍ ഫോര്‍ എന്നിങ്ങനെയായിരുന്നു Read More…
Tag: Vijay Hazare Trophy
ഹെൽമെറ്റിൽ പന്തുകൊണ്ട് പരിക്ക്; തൊട്ടടുത്ത പന്തിൽ കൂറ്റൻ സിക്സറുമായി ശ്രേയസ് അയ്യർ – വീഡിയോ വൈറൽ
മുംബൈ : ടീം ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ശ്രേയസ് അയ്യർ തകർപ്പൻ സിക്സർ നേടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിലെ മുംബൈ – പഞ്ചാബ് മത്സരത്തിലേതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രീസിലെത്തിയ ഉടൻ തന്നെ മാരകമായ ഒരു ഷോർട്ട് ബോൾ ശ്രേയസിന്റെ ഹെൽമെറ്റിൽ പതിക്കുന്നതും, എന്നാൽ തൊട്ടടുത്ത പന്തിൽ അദ്ദേഹം സിക്സർ പറത്തി തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഒരു ഷോർട്ട് ബോൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് Read More…
അടിച്ചു തകർത്ത് വിഷ്ണു വിനോദ്, ബൗണ്ടറി കടന്നത് 14 സിക്സ്! കേരളത്തിനുവേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു ജയം. പോണ്ടിച്ചേരിയെ എട്ടു വിക്കറ്റിന് കേരളം കെട്ടുകെട്ടിച്ചു. ആദ്യം ബാറ്റ് ചെയ്‌തു പോണ്ടിച്ചേരി ഉയര്‍ത്തിയ 248 റണ്‍ വിജയലക്ഷ്യം വിഷ്‌ണു വിനോദിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ 29 ഓവറി (126 പന്ത് ബാക്കിനില്‍ക്കെ)ല്‍ കേരളം മറികടന്നു. 84 പന്തില്‍ 162 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്‌ണുവാണ് വിജയശില്‍പിയും കളിയിലെ കേമനും. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഒരുമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (14) എന്ന നേട്ടവും വിഷ്‌ണു Read More…
വിരാട് കോഹ്ലി കളിക്കില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലി ഇന്നു നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ കളിക്കില്ല. ഡല്‍ഹിയുടെ താരമായ കോഹ്ലി റെയില്‍വേസിനെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ബി.സി.സി.ഐയുടെ നിര്‍ദേശ പ്രകാരം കോഹ്ലി ഡല്‍ഹി ടീമിനായി ആന്ധ്രാപ്രദേശ്, ഗുജറാത്ത് ടീമുകള്‍ക്കെതിരേ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച (131) കോഹ്ലി അടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും (77) കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും മുമ്പ് കോഹ്ലി ഒരു Read More…
അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം
അഹമ്മദാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട് വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…
ഏറ്റവും വേഗത്തില്‍ 16,000 റണ്‍സ്; സച്ചിനെ പിന്നിലാക്കി കോഹ്ലി
ബംഗളുരു: ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്ത താരമെന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് ഇനി പഴങ്കഥ. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഇനി ലിസ്‌റ്റ് എ യിലെ ഈ റെക്കോഡിന് അവകാശി.ആന്ധ്രാപ്രദേശിനെതിരേ ബംഗളുരുവില്‍ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെയാണു കോഹ്ലി 16,000 റണ്‍ പൂര്‍ത്തിയാക്കിയത്. 330 ഇന്നിങ്‌സുകളിലായാണ് കോഹ്ലി 16,000 റണ്ണെടുത്തത്. സച്ചിന്‍ 391 ഇന്നിങ്‌സുകളിലാണ് 16,000 റണ്ണെടുത്തത്. സച്ചിന്‍ 551 ലിസ്‌റ്റ് എ മത്സരങ്ങളിലായി 21,999 റണ്ണെടുത്തു. Read More…
94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155 ; വെടിക്കെട്ടായി രോഹിത് ശര്‍മ
ജയ്‌പുര്‍: സിക്കിമിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി മുംബൈ.ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിക്കിം ഏഴ് വിക്കറ്റിന് 236 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ 31-ാം ഓവറില്‍ ലക്ഷ്യം കടന്നു. ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് (94 പന്തില്‍ ഒന്‍പത് സിക്‌സറും 18 ഫോറുമടക്കം 155) മുംബൈയുടെ ജയം അനായാസമാക്കിയത്. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ രോഹിത്തിന്റെ ഏറ്റവും Read More…
രാജസ്ഥാന്‍ ബൗളര്‍മാര്‍ എറിഞ്ഞു തകര്‍ത്തു; കേരളത്തിന് വിജയ് ഹസാരേ ട്രോഫിയില്‍ കൂറ്റന്‍ തോല്‍വി
ഒരു കാലത്ത്, ഇന്ത്യന്‍ ടീമിലെ സ്ഥിരം ട്രാവലിംഗ് നെറ്റ് ബൗളര്‍ ഇടംകൈയ്യന്‍ സീമര്‍ അനികേത് ചൗധരിയും സീം ബൗളിംഗ് പങ്കാളിയായ അരാഫത്ത് ഖാനും ചേര്‍ന്ന് തകര്‍ത്തുവാരിയപ്പോള്‍ കേരളത്തിന് വിജയ് ഹസാരേ ട്രോഫിയില്‍ കനത്ത പരാജയം. 200 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ കേരളം 67 റണ്‍സിന് തോറ്റു. ഇടംകൈയ്യന്‍ മഹിപാല്‍ ലോംറോര്‍ പുറത്താകാതെ 122 റണ്‍സ് നേടിയ രാജസ്ഥാന്‍ മുന്നോട്ട് വെച്ച 267 റണ്‍സ് മറികടക്കാന്‍ കഴിയാതെ തകര്‍ന്ന കേരളത്തിനായി സച്ചിന്‍ബേബി നേടിയ 28 റണ്‍സായിരുന്നു ടോപ് സ്‌കോര്‍. Read More…
ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി; പക്ഷേ കേരളം തോറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേരളത്തിന് വേണ്ടി നായകന്‍ സഞ്ജു സാംസന്റെ വെടിക്കെട്ട്. വിജയ് ഹസാരേ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ റെയില്‍വേയ്ക്ക് എതിരേ സഞ്ജു ഉജ്വല സെഞ്ച്വറി നേടിയെങ്കിലും ടീം 18 റണ്‍സിന് തോല്‍വി നേരിട്ടു. ചൊവ്വാഴ്ച ബെംഗളൂരു കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ റെയില്‍വേയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി 2023 ലെ ഗ്രൂപ്പ് എയിലെ റൗണ്ട് 7 മത്സരത്തിലായിരുന്നു കേരള ക്യാപ്റ്റന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. 139 പന്തുകളില്‍ സാംസണ്‍ 128 റണ്‍സ് Read More…









