Oddly News

ട്രെയിനില്‍ സഹയാത്രികനെ ബലമായി ചുംബിച്ച് യുവാവ്; പിന്തുണച്ച് ഭാര്യ; ദൃശ്യങ്ങൾ പുറത്ത്

ട്രെയിനിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തന്റെ സമ്മതമില്ലാതെ തന്നെ ചുംബിച്ചുവെന്നാരോപിച്ചു യുവാവ് സഹയാത്രികനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഞെട്ടിപ്പോയ ആ മനുഷ്യൻ യുവാവിനോട് പൊട്ടിത്തെറിച്ചു. അപ്പോൾ കിട്ടിയ ഉത്തരമായിരുന്നു അതിലും വിചിത്രം. ‘ചുംബിക്കണമെന്ന് തോന്നി, ചുംബിച്ചു, അത്രതന്നെ’- എന്നായിരുന്നു മറുപടി വീഡിയോയിൽ തിരക്കുനിറഞ്ഞ കോച്ചിൽ ഇയാൾ തന്നെ ചുംബിച്ച യാത്രക്കാരനോട് ഏറ്റുമുട്ടുന്നതു കാണാം. ഈ സമയം നിരവധി യാത്രക്കാർ ലോബിയിൽ തടിച്ചുകൂടി. സാഹചര്യം വഷളായപ്പോൾ “ അത് വിട്ടു കളയൂ” എന്ന്‌ Read More…

Travel

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍യാത്ര; ഒരു ട്രിപ്പിന് 4,06,479.54 രൂപ നിരക്ക്

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍യാത്രയുടെ ഒരു ട്രിപ്പിന് ചാര്‍ജ്ജ് എത്രയാണെന്നറിയാമോ? ഒരു ട്രിപ്പിന് നാലുലക്ഷം രൂപയാണ് നിരക്ക്. ഇന്ത്യയുടെ ഏറ്റവും ആഡംബര ട്രെയിന്‍യാത്രയായി പരിഗണിക്കുന്നത് മഹാരാജാസ് എക്‌സ്പ്രസ് ആണ്. യാത്രക്കാരുടെ എല്ലാ ആഡംബര ആവശ്യങ്ങളും നിറവേറ്റുന്നതിനായി എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും 2-2 മണിക്കൂറും വാലറ്റ് സേവനം, പാരാമെഡിക്കല്‍ സേവനങ്ങള്‍, സിസിടിവി ക്യാമറകള്‍, സ്‌മോക്ക് അലാറങ്ങള്‍, ശക്തമായ സുരക്ഷാ നടപടികള്‍ എന്നിവകൊണ്ട് ട്രെയിനില്‍ സജ്ജീകരിച്ചിരിക്കുന്നു, സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നു. മഹാരാജാസ് എക്‌സ്പ്രസ് വിവിധ റൂട്ടുകളിലൂടെ സഞ്ചരിക്കുന്നു. രാജസ്ഥാനിലെ ഐതിഹാസികമായ Read More…

Good News

100 വര്‍ഷം പഴക്കമുള്ള ദ്രവിച്ച ഒരു ട്രെയിന്‍; രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബര ഹോട്ടല്‍

നൂറുവര്‍ഷം പഴക്കമുള്ള ദ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിന്‍ രൂപാന്തരം പ്രാപിച്ചപ്പോള്‍ ആഡംബരഹോട്ടലായി. രൂപമാറ്റം വരുത്തിയ 1909ലെ ഈ ട്രെയിന്‍ ആദ്യ ആഴ്ചയില്‍ തന്നെയുണ്ടാക്കിയത് മാസങ്ങളോളമുള്ള ബുക്കിംഗ്. 27,000 മുതല്‍ 29,000 രൂപ വരെയാണ് ഒരു രാത്രിക്ക് നിരക്ക്. ഐഡഹോയിലെ താമസക്കാരനായ ഐസക് ഫ്രഞ്ചും കുടുംബവും ഹോട്ടല്‍ ബിസിനസിലേക്ക് തിരിയുമ്പോള്‍ ആദ്യം കണ്ണ് വെച്ചത് തകര്‍ന്ന നിലയില്‍ കിടന്ന ഒരു വിന്റേജ് ട്രെയിന്‍ വണ്ടിയിലാണ്. അന്ന് അത് തകര്‍ന്ന നിലയിലായിരുന്നു. 306 എന്ന നമ്പറുള്ള ട്രെയിന്‍ കാര്‍ ഇവര്‍ കാണുമ്പോള്‍ Read More…

Oddly News

എന്തുകൊണ്ടാണ് രാത്രികാലങ്ങളിൽ ട്രെയിൻ അതിവേഗത്തിൽ പോകുന്നത്? കാരണം കേൾക്കണോ ?

ദിവസേന ബസുകളിലും ട്രെയിനുകളിലും ഒക്കെ യാത്ര ചെയ്യുന്നവരാണ് നമ്മളിൽ പലരും. ജോലി ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പഠിക്കുന്നത് ദൂരെയാണെങ്കിലും ബസ്സിനേക്കാൾ കൂടുതൽ നമ്മൾ യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകൾ ആയിരിക്കും. ഇപ്പോ കുറച്ചു ദിവസങ്ങളായി റെയിൽവേയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ട്രെയിനിന്റെ അടിയിൽ നിന്നും വളരെ അത്ഭുതകരമായ രക്ഷപ്പെട്ട യുവതിയുടെയും പ്രകാശ് എന്ന യുവാവിന്റെയും ഒക്കെ വാർത്ത നമ്മൾ കണ്ടതാണ്. പൊതുവേ ട്രെയിൻ നല്ല വേഗത്തിൽ ആയിരിക്കും വരുന്നത്. വേഗതയേറിയ ട്രെയിനിന്റെ അടിയിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഇവരുടെ Read More…

Oddly News

ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന്‍; വര്‍ഷത്തില്‍ 2തവണ തുറക്കും; പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാന്‍ വിസ വേണം

ലോകത്ത് ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. തലങ്ങും വിലങ്ങുമായി രാജ്യത്തുടനീളം അനേകം റെയില്‍പ്പാത പോകുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യയിലെ വാഗാ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന അട്ടാരി ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷന് ഏറെ പ്രത്യേകതയുണ്ട്. രാജ്യത്തെ അവസാന റെയില്‍വേ സ്റ്റേഷനാണ് അത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ അതുല്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യന്‍ റെയില്‍വേയിലും രാജ്യത്തും വലിയ ചരിത്ര പ്രാധാന്യമുള്ളതാണ്. 1885ല്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍, ഫിറോസ്പൂരിനെ ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ കസൂറുമായി Read More…

The Origin Story

ഇന്ത്യയില്‍ തികച്ചും സൗജന്യമായ ഒരേയൊരു ട്രെയിന്‍യാത്ര ; ഈ തീവണ്ടിയില്‍ യാത്രക്കാര്‍ പണം നല്‍കേണ്ട

സാധാരണഗതിയില്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ ട്രെയിന്‍യാത്ര എത്ര ദുരിതമാണ്. പിഴയും തടവുമൊക്കെ ശിക്ഷ നേരിടുന്ന കുറ്റകരമായ കാര്യവുമാണ്. എന്നാല്‍ ടിക്കറ്റും പിഴയുമൊന്നുമില്ലാത്ത ഒരു ട്രെയിന്‍യാത്ര സങ്കല്‍പ്പിച്ചു നോക്കിക്കേ. കര്‍ശനമായ ടിക്കറ്റിംഗ് മാനദണ്ഡങ്ങളുള്ള ഒരു രാജ്യത്ത് അസാധാരണമായ ഒരു ട്രെയിന്‍യാത്ര നല്‍കുന്നത് ഭക്ര-നംഗല്‍ ട്രെയിനാണ്. 75 വര്‍ഷമായി, ഈ ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കാതെ ഓടി ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യവും പ്രിയപ്പെട്ടതുമായ യാത്രാനുഭവമാക്കി മാറ്റുന്നു. ചരിത്രത്തില്‍ വേരൂന്നിയ ഒരു യാത്രയാണിത്. 1948-ലാണ് ഭക്ര-നംഗല്‍ ട്രെയിന്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയരം Read More…

Travel

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര; 21 ദിവസം, 13 രാജ്യങ്ങള്‍; യൂറോപ്പും ഏഷ്യയും പിന്നിടും…!

യാത്രകളില്‍ മനുഷ്യര്‍ ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ ട്രെയിന്‍ യാത്രയായിരിക്കും. എന്നാല്‍ സഞ്ചാരികള്‍ക്ക് കാണാക്കാഴ്ചകളും അറിവുകളും നല്‍കുന്ന ആനന്ദകരമായ അനുഭവം നല്‍കുന്ന ഒരു ട്രെയിന്‍ യാത്രയുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര, വിനോദവും സാഹസികതയും ഒരുപോലെ നല്‍കുന്നതാണ്. കിഴക്ക് നിന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 21 ദിവസമെടുക്കും. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കുന്ന ഏകദേശം 18,755 കിലോമീറ്റര്‍ ദൂരം 13 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിസ്മയകരമായ ഭൂപ്രകൃതികളും Read More…

Travel

കടലിനടിയിലൂടെ പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍; ഏഴ് മിനിറ്റിനുള്ളില്‍ രണ്ട് യൂറോപ്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കും

സ്കാന്‍ഡിനേവിയയും യൂറോപ്പും തമ്മില്‍ ഒരു ഭൂഗര്‍ഭ ട്രെയിന്‍ വഴി ബന്ധിപ്പിക്കുന്നു. നിലവിൽ 45 മിനിറ്റ് ഫെറി ക്രോസിംഗ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഈ രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളെയും ഒരു ഭൂഗർഭ ട്രെയിൻ വഴിയാണ് ബന്ധിപ്പിക്കുക. അതും ഏഴ് മിനിറ്റ് മാത്രം എടുക്കുന്ന യാത്ര. 30 മിനിറ്റിലധികം സമയലാഭം. ഗതാഗത മേഖലയെ ഹരിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി, ഫെഹ്മാര്‍ണ്‍ബെല്‍റ്റ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന അണ്ടര്‍വാട്ടര്‍ ടണലില്‍ വൈദ്യുതീകരിച്ച ട്രെയിന്‍ ട്രാക്കുകളും കാര്‍ ട്രാഫിക്കിനായി നാല് പാതകളും ഉണ്ടായിരിക്കും. 10 മിനിറ്റിനുള്ളില്‍ 18 കിലോമീറ്റര്‍ Read More…

Oddly News

ട്രെയിനിനു മുന്നിൽ അപൂര്‍വ്വ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റെയില്‍വേ ട്രാക്കിന് സമീപം ഓടിവരുന്ന ട്രെയിന്റെ പശ്ചാത്തലത്തില്‍ ഒരു അപൂര്‍വ്വ സെല്‍ഫിക്ക് ശ്രമിച്ച യുവതി ട്രെയിന്‍തട്ടി മരിച്ചു. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മെക്‌സിക്കോയിലെ നോപാല ഡി വില്ലാഗ്രാനില്‍ വെച്ച് നടന്ന സംഭവത്തില്‍ അജ്ഞാതയായ സ്ത്രീ ട്രെയിന്‍ തട്ടി മരണപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. മറ്റൊരാള്‍ യുവതിയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ അപകടം പതിഞ്ഞത്. മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍ വിന്റേജ് സ്റ്റീം ട്രെയിനായ എംപ്രസ് വരുമ്പോഴായിരുന്നു സംഭവം. വിന്റേജ് സ്റ്റീം ട്രെയിന്‍ അതിന്റെ Read More…