Oddly News

ബലാല്‍സംഗം ചെയ്യാന്‍ വന്നവന്റെ നാക്ക് കടിച്ചു മുറിച്ചു; കുറ്റത്തിന് ജയിലില്‍ കിടന്നത് യുവതി, 78-ാം വയസില്‍ ഒടുവില്‍ നീതി

വാദി പ്രതിയായ കേസില്‍ 60 വര്‍ഷത്തിന് ശേഷം പ്രതിയായ സ്ത്രീയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ദക്ഷിണകൊറിയയിലെ ഒരു കോടതി. എന്നാല്‍ കോടതി മാപ്പ് ചോദിച്ചതിലും അത്ഭുതം എന്തിനായിരുന്നു ഇവരെ ശിക്ഷിച്ചത് എന്നതിലാണ്. വര്‍ഷം 1964 ചോയ് മാല്‍–ഝ എന്ന 18കാരി ഒരു ബലാല്‍സംഗ ശ്രമത്തിന് ഇരയായി. ചോയിയെ ബലപ്രയോഗത്തിലൂടെ പിടിച്ച് കിടത്തിയ 21കാരനായ അക്രമി അവരുടെ വായില്‍ നാക്കിട്ട് ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെട്ടെന്ന് തോന്നിയ ബുദ്ധിയെന്നോണം ചോയ് അക്രമിയുടെ നാക്ക് കടിച്ചുപറിച്ചെടുത്തു. ബലാല്‍സംഗത്തില്‍ നിന്നും ചോയ് അങ്ങനെ Read More…