മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…
Tag: Tilak Varma
പഞ്ചാബിനെന്തുപറ്റി? തുടർച്ചയായ അഞ്ചാം തോൽവി, തിലക് വർമയുടെ ബാറ്റിംഗ് മികവില്‍ മുംബൈയ്ക്ക് 6 വിക്കറ്റ് വിജയം
ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ ആവേശകരമായ പോരാട്ടത്തിൽ നാല് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് സീസണിലെ നാലാം വിജയം സ്വന്തമാക്കി. ധരംശാലയിൽ നടന്ന മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 201 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു. വെടിക്കെട്ട് ബാറ്റിംഗുമായി പുറത്താകാതെ 75 റൺസ് നേടിയ തിലക് വർമയാണ് മുംബൈയുടെ വിജയശില്പി. 33 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, തുടർച്ചയായ Read More…
ക്രിക്കറ്റ് താരം തിലക് വർമ്മയ്ക്ക് പേശീരോഗം; എന്താണ് റാബ്‌ഡോമയോളിസിസ്? അമിതമായ വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്
ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ്മ തൻ്റെ കരിയറിലെ ഏറ്റവും കഠിനമായ ആരോഗ്യ വെല്ലുവിളികളിലൊന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അപൂർവവും അപകടകരവുമായ ഒരു പേശീരോഗമായ റാബ്‌ഡോമയോളിസിസ് (Rhabdomyolysis) തനിക്ക് ബാധിച്ചിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഗൗരവ് കപൂറുമായി ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന പരിപാടിയിൽ നടത്തിയ തുറന്ന സംഭാഷണത്തിലാണ് മുംബൈ ഇന്ത്യൻസ് ബാറ്ററായ 22-കാരനായ താരം ഈ വിവരം പങ്കുവെച്ചത്. തൻ്റെ ആദ്യ ഐപിഎൽ സീസണിന് തൊട്ടുപിന്നാലെയാണ് ഈ അവസ്ഥ തന്നെ ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.”ആദ്യ ഐപിഎല്ലിന് ശേഷം എൻ്റെ Read More…



