The Origin Story

കറന്‍സിയുടെ കഥ; ഇന്ത്യ പേപ്പര്‍ കറന്‍സി ഉപയോഗിച്ച് തുടങ്ങിയത് ഇങ്ങിനെയാണ്…!

സമ്പദ് വ്യവസ്ഥയില്‍ മാറ്റത്തിനും പുരോഗതിക്കും വഴിതെളിച്ച നാഴികക്കല്ലുകളില്‍ ഒന്നാണ് പേപ്പര്‍ കറന്‍സികള്‍. ഇന്ത്യയില്‍ 17-ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതല്‍ പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രത്തിലുണ്ട്. നാണയത്തില്‍ നിന്ന് കടലാസ് നോട്ടുകളിലേക്ക് മാറിയ ഈ സുപ്രധാനനിമിഷം പിന്നീട് ആധുനിക ബാങ്കിംഗിന്റെ നട്ടെല്ലായി മാറുകയും ചെയ്തു. 1812 സെപ്തംബര്‍ 9 ന് ബാങ്ക് ഓഫ് ബംഗാള്‍ ആദ്യത്തെ പേപ്പര്‍ കറന്‍സി പുറത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ അദ്ധ്യായം തുടങ്ങുന്നത്. മുമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച Read More…