Travel

തായ്‌ലന്റില്‍ പോകുന്നോ? ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സുവര്‍ണാവസരം

ന്യൂഡല്‍ഹി: തായ് ടൂറിസം അനുസരിച്ച് 2023 നവംബര്‍ 10 മുതല്‍ 2024 മെയ് 10 വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ തായ്ലന്‍ഡ് സന്ദര്‍ശിക്കാം, 30 ദിവസം വരെ അവിടെ തങ്ങാം. ഇവിടെ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ലഭിക്കുന്നതിനായി ഇന്ത്യന്‍, തായ്വാനിലെ പൗരന്മാര്‍ക്ക് രാജ്യം ഇപ്പോള്‍ വിസ നിര്‍ബ്ബന്ധം ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ചൈനീസ് പൗരന്മാര്‍ക്ക് ഈ സൗകര്യം ഒരുക്കിക്കൊടുത്തിരുന്നു. ഇന്ത്യന്‍ ഗ്ലോബ്ട്രോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം, ഒരാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തില്‍ രണ്ടാമത്തെ വാര്‍ത്തയാണിത്. 2024 മാര്‍ച്ച് 31 വരെയുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഇന്ത്യ, Read More…