Featured Oddly News

പരേതന്റെ അന്ത്യാഭിലാഷം; മരണം ആഘോഷിക്കണം, ശവമഞ്ചത്തിന് മുന്നിൽ അർദ്ധനഗ്ന നൃത്തം, സോഷ്യൽ മീഡിയയിൽ ചർച്ച

തായ്‌ലൻഡിൽ ഒരു സംസ്‌കാര ചടങ്ങിൽ നൃത്തം ചെയ്യാൻ ഗ്ലാമറസ് വസ്ത്രം ധരിച്ച നർത്തകിമാരെ കുടുംബം വാടകയ്‌ക്കെടുത്ത സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മാരത് പ്രവിശ്യയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ഏപ്രിൽ 21-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. മരിച്ച 59-കാരന്റെ സംസ്‌കാരത്തിന് മുന്നോടിയായാണ് ‘കൊയോട്ടി ഡാൻസേഴ്സ്’ എന്നറിയപ്പെടുന്ന മൂന്ന് യുവതികൾ നൃത്തം ചെയ്തത്. മരണാനന്തര ചടങ്ങുകളിൽ ദുഃഖം ഒഴിവാക്കണമെന്നും, തന്റെ മരണം കണ്ണീരോടെയല്ല മറിച്ച് ആഘോഷത്തോടെ വേണം ബന്ധുക്കൾ ഏറ്റെടുക്കാനെന്നുമുള്ള പരേതന്റെ അവസാന Read More…

Featured Oddly News

കാമുകിക്കൊപ്പം ജീവിച്ചോ, പക്ഷേ പണം തരണം! ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകി യുവതി; നിരക്ക് മാസം 85,000 രൂപ!

വിവാഹമോചനത്തിന് പകരം ഭർത്താവിനെ കാമുകിക്ക് മാസവാടകയ്ക്ക് നൽകാൻ തയ്യാറായ ഒരു തായ്‌ലൻഡ് സ്വദേശിനിയുടെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിനെ പ്രതിമാസം 30,000 ബാറ്റിന് (ഏകദേശം 85,000 രൂപ) കാമുകിക്ക് വിട്ടുനൽകാം എന്നായിരുന്നു ‘ഖുൻ ക്വാങ്’ എന്ന മുപ്പത്തിയൊന്നുകാരിയുടെ വിചിത്രമായ വാഗ്ദാനം. പ്രശസ്തമായ ഒരു ടിവി ഷോയിലൂടെയാണ് ക്വാങ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സർവ്വകലാശാലാ പഠനകാലം മുതൽ പ്രണയത്തിലായിരുന്ന ഇവർ 21-ാം വയസ്സിലാണ് വിവാഹിതരായത്. ഇവർക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്. Read More…

Featured Travel

ഇന്ത്യൻ പാസ്‌പോർട്ട് ഇനി പവർഫുൾ: വിസയില്ലാതെ പറക്കാം 56 രാജ്യങ്ങളിലേക്ക്!

അന്താരാഷ്ട്ര യാത്രകൾ ആസൂത്രണം ചെയ്യുകയാണോ? മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ 2026-ലെ പുതുക്കിയ പട്ടിക ഇതാ. വിസ രഹിത രാജ്യങ്ങൾ മുതൽ വിസ ഓൺ അറൈവൽ (Visa on Arrival), ഇ.ടി.എ (ETA) സൗകര്യങ്ങളുള്ള രാജ്യങ്ങൾവരെ ഇതിൽ ഉൾപ്പെടുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026 പ്രകാരം, ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ ഇന്ത്യ 75-ാം സ്ഥാനത്തേക്ക് ഉയർന്നു. 2025-നെ അപേക്ഷിച്ച് 10 സ്ഥാനങ്ങളുടെ വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. ഇതോടെ 56 Read More…

Featured Oddly News

ഗര്‍ഭിണിയായ ഭാര്യയോട് പറഞ്ഞത് ബിസിനസ് ടൂറെന്ന്; യുവാവും കാമുകിയും തായ്‌ലഡ് പ്രളയത്തില്‍ ‘കുടുങ്ങി’

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയിരിക്കുകയാണ് ഇന്തൊനേഷ്യയും ശ്രീലങ്കയും തായ്‌ലന്‍ഡും. ഇതിനിടയിലാണ് ഭാര്യയോട് ബിസിനസ് ട്രിപ്പെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ഭര്‍ത്താവിനെ കാമുകിക്കൊപ്പം തായ്‌ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയതായ നിലയില്‍ കണ്ടെത്തിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സഹപ്രവര്‍ത്തകരോടൊപ്പം ബിസിനിസ് ട്രിപ്പിനാണെന്ന് ഗര്‍ഭിണിയായ ഭാര്യയോട് കള്ളം പറഞ്ഞാണ് കാമുകിക്കൊപ്പം സമയം ചെലവഴിക്കാന്‍ യുവാവ് തായ്‌ലന്‍ഡില്‍ എത്തിയതെന്നാണ് വിവരം. പ്രളയബാധിത മേഖലകളിലൊന്നായ ഹാറ്റ് യായിയിലാണ് യുവാവും കാമുകിയും കുടുങ്ങിയത്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ നിന്നുള്ള നിന്നുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ കഥ Read More…

Oddly News

നെഞ്ചിന് വലുപ്പം പോരെന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍; പറഞ്ഞ കാശ് തരാതെ പോവില്ലെന്ന് ലൈംഗികത്തൊഴിലാളി ! തായ്‌ലന്റില്‍ തര്‍ക്കം

ശരീരരൂപം ഇഷ്ടപ്പെടാഞ്ഞതിനാല്‍ വിളിച്ചുവരുത്തി പറഞ്ഞുവിട്ട ലൈംഗികത്തൊഴിലാളിയും ഇന്ത്യന്‍ വിനോദസഞ്ചാരികളും തമ്മില്‍ തായ്‌ലന്റില്‍ തര്‍ക്കം. തന്നെ വിളിച്ചതിന് മുഴുവന്‍ പണവും യുവതി ആവശ്യപ്പെട്ടെങ്കിലും ശരീരസൗന്ദ ര്യത്തില്‍ പ്രത്യേകിച്ച് നെഞ്ചിന്റെ വലിപ്പത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്ന് യുവതിയുടെ സേവനം ഇന്ത്യാക്കാര്‍ ഉപയോഗിച്ചില്ല. യുവതി ഹോട്ടല്‍ മുറി വിടാന്‍ കൂട്ടാക്കാതായപ്പോള്‍ യുവാക്കള്‍ പോലീസിനെ വിളിക്കുകകയും ലൈംഗികസേവനം ഉപയോഗിച്ചിട്ടില്ലെന്നും ഇന്ത്യന്‍ യുവാക്കള്‍ പോലീസി നോട് പറഞ്ഞു. പറഞ്ഞ പണം അവള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറായതുമില്ല. എന്നാല്‍ തനിക്ക് പണം കിട്ടണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. Read More…

Featured Oddly News

കംബോഡിയ- തായ്‌ലഡ് യുദ്ധത്തിന് കാരണം ശിവന് സമര്‍പ്പിച്ചിട്ടുള്ള ഈ ഹിന്ദുക്ഷേത്രം

ന്യൂഡല്‍ഹി: കംബോഡിയയിലെ ഡാംഗ്രെക് പര്‍വതനിരകളിലെ 525 മീറ്റര്‍ ഉയരമുള്ള പാറക്കെട്ടിലാണ് ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഹിന്ദു ആരാധനാലയമായ 900 വര്‍ഷം പഴക്കമുള്ള പ്രീയ വിഹേര്‍ ക്ഷേത്രം. ഖെമര്‍ സാമ്രാജ്യത്തിന് കീഴില്‍ നിര്‍മ്മിച്ച ഇത് കംബോഡിയക്കാര്‍ക്ക് മാത്രമല്ല, അവരുടെ തായ് അയല്‍ക്കാര്‍ക്കും ഒരു മതപരമായ സ്ഥലമാണ്. ഇതിന് ഏകദേശം 95 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് 12-ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമായ ടാ മുന്‍ തോം ക്ഷേത്രം. അരനൂറ്റാണ്ടായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രം. കഴിഞ്ഞ വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട യുദ്ധം Read More…

Crime Featured

ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം, മഠാധിപതിയില്‍ കുഞ്ഞുണ്ടായെന്ന് യുവതി; 80,000 നഗ്നചിത്രങ്ങളും വിഡിയോകളും

തായ്‌ലന്റിലെ ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസിലെ നായികയായ യുവതി താന്‍ മഠാധിപതിയുടെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചു. ബുദ്ധസന്യാസിമാരായ ഒമ്പത് പേരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും അവരുടെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സന്യാസിമാരില്‍ നിന്നും ദശലക്ഷക്കണക്കിന് പണം തട്ടിയെന്നും ആരോപണം ഉന്നയിക്കപ്പെടുന്ന മിസ് ഗോള്‍ഫ്’ എന്നറിയപ്പെടുന്ന വിലാവന്‍ എംസാവതിന്റെ വെളിപ്പെടുത്തലില്‍ ഒമ്പത് സന്യാസിമാരെ മഠത്തില്‍ നിന്നും പുറത്താക്കി. ബാങ്കോക്കിലെ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതിയെ പെട്ടെന്ന് സന്യാസം ഉപേക്ഷിച്ച് കാണാതായതോടെയാണ് സന്യാസിമാരും വിലാവന്‍ എംസാവത്തും ഉള്‍പ്പെട്ട Read More…

Crime Featured

വിട്ടുപോയ കാമുകിയുടെ വീടിന് ഗ്രനേഡ് എറിഞ്ഞു; സ്‌ഫോടനത്തില്‍ മരണമടഞ്ഞത് കാമുകന്‍…!

വിട്ടുപോയ കാമുകി തിരിച്ചുവരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞു. സ്‌ഫോടനത്തില്‍ കാമുകന്‍ മരിക്കുകയും കാമുകി പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. തായ്‌ലന്റില്‍ നടന്ന സംഭവത്തില്‍ ഒരു 35 കാരനാണ് പ്രതിയും ഇരയുമായത്. മെയ് 25 ന് തായ്‌ലന്റിലെ താ ചാന ജില്ലയിലാണ് സംഭവം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രണയികള്‍ വേര്‍പിരിഞ്ഞതിന് ശേഷം അനുരഞ്ജനം എന്ന നിലയില്‍ കാമുകന്‍ സുരപോംഗ് തോങ്‌നാക്ക് തന്റെ മുന്‍ കാമുകിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ അയാളുമായി ഒത്തുപോകാന്‍ അവര്‍ Read More…

Oddly News

തോളുവേദനയ്ക്ക് മസാജ് ചെയ്തു ; കോമയിലായ തായ് ഗായിക മരണത്തിന് കീഴടങ്ങി

കഴുത്തില്‍ മസാജ് ചെയ്തതിനെ തുടര്‍ന്ന് തായ്‌ലന്റില്‍ ഗായിക മരണമടഞ്ഞു. തായ്‌ലന്റില്‍ അനേകം ആരാധകരുള്ള യുവ ഗായിക ഫിംഗ് ച്യാഡയാണ് മരണമടഞ്ഞത്. സ്വന്തം നഗരത്തിലെ ഒരു സ്റ്റുഡിയോയില്‍ കഴുത്ത് മസാജ് ചെയ്തതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉഡോണ്‍ താനിയില്‍ നിന്നുള്ള യുവഗായികയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് തായ്ലന്‍ഡിലെ ഡോക്ടര്‍മാര്‍ കഴുത്ത് വളച്ചൊടിക്കുന്ന മസാജ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി. ചിയാഡയുടെ അമ്മ പറയുന്നതനുസരിച്ച്, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് തോളില്‍ വേദനയുണ്ടായി. ആശുപത്രിയില്‍ പോകുന്നതിനു പകരം ഗായിക ഒരു Read More…