വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ ദലിത് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന യുവാവിനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ യെല്ലാപുരയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക പാചകക്കാരിയായിരുന്ന രഞ്ജിത ബനസോഡെ (30) ആണ് കൊല്ലപെട്ടത്. ശനിയാഴ്ച വൈകിട്ട് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അയല്‍വാസിയും സുഹൃത്തുമായിരുന്ന റഫീഖ് ഇമാംസാബിനാണ് കൊല നടത്തിയത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ് കുഴഞ്ഞു വീണ രഞ്ജിതയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും യെല്ലാപുര കാലമ്മ നഗര്‍ ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലെ താമസക്കാരായിരുന്നു. Read More…
Tag: stabbed
അമ്മ കത്തിയെടുത്ത് കൊടുത്തു ! മകനും സുഹൃത്തുക്കളും 3 പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു
വാക്കുതര്‍ക്കത്തിനൊടുവില്‍ എതിര്‍സംഘത്തെ ആക്രമിക്കാന്‍ കത്തിയെടുത്തു കൊടുത്തത് പ്രതിയുടെ അമ്മ! തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച മദ്യപസംഘമാണ് പിടിയിലായത്. പൗഡിക്കോണം സ്വദേശിയായ സഞജയ്, ഇയാളുടെ അമ്മ രഞ്ജിത, ഭിജിത്, അമല്‍ എന്നിവരെയാണ് ശ്രകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. ഞായറാഴ്ച രാത്രിയായിരുന്നു പൗഡിക്കോണം സ്വദേശി സഞ്ജയും സുഹൃത്തുക്കളായ ഭിജിത്, അമല്‍, മണിക്കുട്ടന്‍ എന്നിവര്‍ മദ്യലഹരിയില്‍ പനങ്ങാട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത് എന്നിവരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. മദ്യലഹരിയില്‍ വീടിന് മുന്നില്‍ സഞ്ജയും സുഹൃത്തക്കളും Read More…
മോഷ്ടാവ് കുത്തിയത് 22 തവണ; വച്ചുപിടുപ്പിച്ച മാറിടത്തില്‍ കൊണ്ടതിനാല്‍ യുവതി രക്ഷപ്പെട്ടു
അപ്രതീക്ഷിതമായി ഉണ്ടായ കത്തി ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ യുവതിയെ രക്ഷപ്പെടുത്തിയത് വെച്ചുപിടുപ്പിച്ച മാറിടം. തെക്കുകിഴക്കന്‍ ചൈനയിലെ സംഭവത്തില്‍ മോഷണശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തുകള്‍ യുവതിയുടെ ഇംപ്ലാന്റ് ബ്രെസ്റ്റില്‍ ആയതിനാലാണ് യുവതി രക്ഷപ്പെട്ടത്. 22 തവണയായിരുന്നു പ്രതി ഇരയെ കുത്തിയത്. ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. മെയ് 22 ന് ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ മിക്സി ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. 30 കാരിയായ മാ എന്ന് പേരുള്ള ഇര അവളുടെ കാറില്‍ കയറുന്നതിനിടെ ഒരു യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. Read More…



