എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്താനെ 64 റൺസിന് തോൽപ്പിച്ച് ഇന്ത്യ മികച്ച വിജയം നേടി. ഇന്ത്യ മുന്നോട്ടുവെച്ച 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 17 ഓവറിൽ 106 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവർ എല്ലാവരും പുറത്താവുകയും ചെയ്തു. കളിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിൻ താരം ദീപ്തി ശർമ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ സ്പിന്നറായി ദീപ്തി മാറി. നേരത്തെ Read More…
Tag: Smriti Mandhana
‘ബാറ്റിങ്ങിനിടെ ആർത്തവം, പാഡ് മാറ്റാൻ ഗ്രൗണ്ട് വിട്ടതിനാല്‍ മത്സരം തടസ്സപ്പെട്ടു’: ചർച്ചയായി സ്മൃതിയുടെ തുറന്നുപറച്ചില്‍
ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ടെസ്റ്റ് മത്സരത്തിനിടയിൽ തനിക്ക് ആർത്തവം ഉണ്ടായെന്നും, തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന് അംപയറോട് ആവശ്യപ്പെടേണ്ടി വന്നെന്നുമാണ് സ്മൃതി വെളിപ്പെടുത്തിയത്. ഒരു ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ. താൻ ഗ്രൗണ്ടിൽ നിന്ന് മാറിയതോടെ പത്തു മിനിറ്റിലധികം സമയം കളി തടസ്സപ്പെട്ടതായും സ്മൃതി വ്യക്തമാക്കി. ‘‘രാജ്യത്തിന് വേണ്ടിയാണ് Read More…
അവസാന ഓവർവരെ ത്രില്ലർ പോരാട്ടം, മന്ദാന മാജിക്കില്‍ ആർസിബിക്ക് രണ്ടാം കിരീടം, നാലാംതവണയും ഫൈനലിൽ വീണ് ഡൽഹി
വഡോദര: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവില്‍ ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സിന്റെ ബോളർമാർ തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം കിരീടം. തുടർച്ചയായ നാലാം തവണയും ഫൈനലിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് ‘നിർഭാഗ്യവതികളുടെ’ ടീമായി മാറി. കിരീടം ബാംഗ്ലൂരിലേക്ക് വീണ്ടും എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു Read More…
‘പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്നു കയ്യോടെ പൊക്കി, സ്മൃതിയുടെ സഹതാരങ്ങൾ പൊതിരെ തല്ലി’: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതു സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതിയുടെ സുഹൃത്തും നടനുമായ വിദ്യാൻ മാനെ . പലാശ് സ്മൃതിയെ വഞ്ചിച്ചെന്നും മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പറയിൽ വച്ച് കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ വെളിപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങൾ പലാഷിനെ മർദിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. പലാഷിന്റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണെന്നും സ്മൃതിയെ വിവാഹം കഴിച്ച് സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്ന് കരുതിയ പലാശ് വഞ്ചനയാണ് Read More…
ഒരു ഓവറില്‍ പിറന്നത് 32 റൺസ് ! ഗ്രേസിന്റേയും സ്‌മൃതിയുടേയും വെടിക്കെട്ട്; യുപിയെ തകർത്ത് ആർസിബിക്ക് രണ്ടാം ജയം
നാവി മുംബൈ: വുമൺസ് പ്രീമിയർ ലീഗ് (WPL) പോരാട്ടത്തിൽ ഗ്രേസ് ഹാരിസും നായിക സ്മൃതി മന്ദാനയും ചേർന്നുള്ള 137 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (RCB) ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം സമ്മാനിച്ചു. ടോസ് നേടി യുപി വാരിയേഴ്സിനെ (UPW) ബാറ്റിംഗിനയച്ച ആർസിബി, അവരെ ഒരു ഘട്ടത്തിൽ 50 റൺസിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തകർത്തിരുന്നു. എന്നാൽ ദീപ്തി ശർമ്മ (45), ഡിയാൻഡ്ര ഡോട്ടിൻ (40) എന്നിവർ ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ Read More…
രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലി രാജിന്റെ റെക്കോഡ് പഴങ്കഥ
തിരുവനന്തപുരം: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് റെക്കോഡ്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്‌ക്കുന്ന വനിതാ താരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ് മന്ദാന റെക്കോഡ് കുറിച്ചത്. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ് മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളില്‍ നിന്നാണ് മിതാലി രാജ് 10,000 റണ്‍ തികച്ചത്. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേഡ്‌സ് Read More…
ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍
തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച് ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട് വിക്കറ്റിന് 221 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച് ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2024 ല്‍ Read More…
വിവാഹം വേണ്ടെന്നുവെച്ചു; സ്മൃതി മന്ദാന കളിക്കളത്തിലേക്ക്, വിവാഹാഭ്യര്‍ഥനയുടെ വീഡിയോ ഡിലീറ്റ് ചെയ്ത് പലാഷ് മുഛല്‍
മുംബൈ: സംഗീത സംവിധായകന്‍ പലാഷ് മുചാലുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങി ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്‌മൃതി ബാറ്റിങ് പരിശീലിക്കുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഇന്‍സ്‌റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. ചിത്രം വൈകാതെ വൈറലായി. ദുഷ്‌കരമായ സമയത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതില്‍ നിരവധി പേരാണ് സ്‌മൃതിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുന്നത്. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പലാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. ഇന്ത്യന്‍ വനിതാ ടീമിന്റെ ഏകദിന Read More…
വിവാഹ നിശ്ചയ മോതിരം എവിടെ? സ്മൃതി മന്ദാന മൗനം വെടിഞ്ഞു, വിവാഹം മാറ്റിവെച്ചതിന് ശേഷമുള്ള പോസ്റ്റ്
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലശ് മുച്ചലും തമ്മില്‍ നവംബർ 23-ന് നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചതിന് ശേഷം താരം ആദ്യമായി സ്മുതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് . മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് സുഖമില്ലാതെ സാങ്‌ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത്. ഒരു ദിവസത്തിന് ശേഷം പലശിനും സുഖമില്ലാതാവുകയും അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരെയും ഇപ്പോൾ ഡിസ്ചാർജ് ചെയ്തെങ്കിലും, ഒരു കുടുംബവും പുതിയ വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. മന്ദാനയുടെ പുതിയ പോസ്റ്റ് Read More…









