തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 40 വയസുകാരനായ ഓസ്‌ട്രേലിയൻ സ്വദേശി അറസ്റ്റിലായി. സൈമൺ പീറ്റർ കർമാൻ എന്നയാളെ ബാങ്കോക്കിലെ സുവർണ്ണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് പൊലീസ് പിടികൂടിയത്. ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാൾ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിന്നീട് പട്ടായയിലെ റെയിൽവേ ട്രാക്കിന് സമീപം ഒരു സ്യൂട്ട്‌കേസിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, മൃതദേഹം ഒളിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെയുള്ള Read More…
Tag: sexual assault
പൊലീസുകാരിയുമായി ലൈംഗികബന്ധം, തുടര്‍ന്ന് മുന്‍കാമുകനെയും സുഹൃത്തിനേയും വിളിച്ച് വരുത്തി; കൂട്ടബലാത്സംഗം
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മുപ്പതുകാരിയായ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴാണ് ഈ സംഭവം നടന്നത്. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേരെ ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗ തൂതൈ സ്വദേശിയായ ഡി. റോബിൻ (28), സിതാലങ്കുടി സ്വദേശികളായ പി. മഹാരാജൻ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് പിടിയിലായവർ. ശിവഗംഗ ആംഡ് റിസർവ് വിഭാഗത്തിൽ കോൺസ്റ്റബിളായ യുവതി, തനിക്ക് അവധിയായിരുന്ന ദിവസമാണ് സുഹൃത്തായ റോബിനൊപ്പം Read More…
14കാരിയെ കാറില്‍ സെക്‌സിന് നിർബന്ധിച്ച് 27കാരൻ, കാവല്‍നിന്ന് സുഹൃത്തായ 12കാരി; പകരമായി മദ്യവും സിഗരറ്റും പണവും
പണവും സിഗരറ്റും മദ്യവും പ്രലോഭനമായി നൽകി പതിനാലുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഇരുപത്തിയേഴുകാരനായ യുവാവ് . ഇവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്ത് മറ്റാരും കാണാതിരിക്കാൻ കാവൽ നിന്നത് പെൺകുട്ടിയുടെ പന്ത്രണ്ട് വയസ്സുള്ള സുഹൃത്തായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രതിയായ ഹാസിം ബിൻ യാസിദിനുള്ള ശിക്ഷ സിഗപ്പൂർ കോടതി ഉടൻ പ്രഖ്യാപിക്കും. ലൈംഗികത്തൊഴിലാളികളെ കണ്ടെത്താനും മോട്ടോർ സൈക്കിൾ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി ഇയാൾ ടെലിഗ്രാമും മറ്റ് സോഷ്യൽ Read More…
കുട്ടിയുമായി പോകുകയായിരുന്ന യുവതിയുടെ വസ്ത്രം പൊക്കിനോക്കി കൗമാരക്കാരൻ; അതിക്രമം പട്ടാപ്പകല്‍
ഹൈദരാബാദിൽ പകൽസമയത്ത് കുഞ്ഞുമായി റോഡിലൂടെ നടന്നുപോയ യുവതിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായി. മെയ് 14-ന് ഉച്ചയ്ക്ക് അൽകാപൂർ ടൗൺഷിപ്പിലെ പ്രണതി ഈഷ അപ്പാർട്ട്മെന്റിന് അടുത്താണ് ഈ സംഭവം നടന്നത്. സ്കൂളിൽ നിന്നും കുട്ടിയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ വന്ന ഒരു കൗമാരക്കാരൻ, അവരുടെ വസ്ത്രം പെട്ടെന്ന് ഉയർത്തിനോക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദളിത് ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു കൈയിൽ കുഞ്ഞിനെ പിടിച്ചും മറുകൈയിൽ കുട ചൂടിയുമാണ് Read More…
കാമുകന്‍ ATM-ല്‍ പോയ സമയം 21കാരിയെ പീഡിപ്പിച്ച് പോലീസുകാരന്‍, സംഭവം പണം തന്നില്ലെങ്കില്‍ വീട്ടില്‍ പറയുമെന്ന് ഭീഷണിയെത്തുടര്‍ന്ന്
ചെന്നൈ ബസന്ത് നഗർ ബീച്ചിൽ കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 21 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിലായി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ തിരുനെൽവേലി പോലീസ് കമ്മീഷണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഡയാർ സ്വദേശിനിയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോഴാണ് ജോസഫ് എത്തിയത്. ടോർച്ച് അടിച്ച് കാറിനടുത്തെത്തിയ ഇയാൾ ഐഡി കാർഡ് കാണിച്ച് താൻ ശാസ്ത്രിനഗർ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവരും ഒന്നിച്ച് കാറിലിരിക്കുന്നത് Read More…
15-കാരിയെ കടന്നുപിടിച്ച് ചുംബിച്ചു, നഗ്നത പ്രദർശിപ്പിച്ചു, 16-കാരനെതിരെ പോക്സോ കേസ്
താനെയിലെ അംബർനാഥിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ മുന്നിൽ വെച്ച് വസ്ത്രം അഴിച്ചുമാറ്റുകയും ചെയ്ത കൗമാരക്കാരനെതിരെ കേസ് എടുത്തു. തിങ്കളാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീടിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദത്തിലായ പതിനാറുകാരൻ, വീടിന് പുറത്തെത്തി പെൺകുട്ടിയെ ബലമായി ചുംബിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നടുങ്ങിയ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 74, പോക്സോ (POCSO) നിയമം എന്നിവ പ്രകാരമാണ് കൗമാരക്കാരനെതിരെ Read More…
‘നീ ഈ പെണ്ണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം’, നിരസിച്ച് സംസാര ശേഷിയില്ലാത്ത യുവാവ്; മർദ്ദനം
കൊച്ചി പനമ്പള്ളി നഗറിൽ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അതിക്രൂര മർദനം. കൊല്ലം സ്വദേശി അമൽദേവിനെയാണ് ഒന്നാം പ്രതി സഫ്നയും സംഘവും ചേർന്ന് ഹോട്ടൽ മുറിയിൽ വച്ച് മർദിച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സഫ്നയെ കാണാൻ വൈപ്പിനിൽ എത്താമെന്ന് അമൽദേവ് പറഞ്ഞിരുന്നെങ്കിലും ഹോട്ടലിലേക്ക് വരാൻ സഫ്ന നിർബന്ധിക്കുകയായിരുന്നു. അമൽദേവ് മുറിയിലെത്തിയതോടെ സഫ്നയുടെ നാല് കൂട്ടാളികളുമെത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ച യുവാവിനെ വിവസ്ത്രനാക്കി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും Read More…
‘ഒരിക്കലും അമ്മയാകാന്‍ പാടില്ല’; 19കാരിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍
ഗുരുഗ്രാമിൽ ലിവിങ് ഇൻ പങ്കാളിയായ യുവാവ് 19 വയസ്സുകാരിയായ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ത്രിപുര സ്വദേശിയായ ബി.എസ്.സി ബയോടെക്‌നോളജി വിദ്യാർഥിനിയാണ് ഈ അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കാളി ശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ഇരുവരും സെക്ടർ 69-ലെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഒരുമിച്ചായിരുന്നു താമസം. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, പെൺകുട്ടി തന്നെ Read More…
‘ബന്ധം ഉഭയസമ്മതപ്രകാരം, ഗർഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെ’; നിര്‍ണായക പരാമര്‍ശങ്ങളുമായി ഹൈക്കോടതി
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് എതിരായ ഒന്നാം ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയത് സുപ്രധാന പരാമർശങ്ങൾ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഗർഭച്ഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയായിരുന്നെന്നും ഹൈക്കോടതി വിലയിരുത്തി. ദീർഘകാലത്തെ അടുത്ത വ്യക്തിബന്ധം വ്യക്തമാക്കുന്ന വാട്ട്‌സാപ്പ് ചാറ്റുകൾ കോടതി പരിശോധിച്ചു. വിവാഹിതയും പക്വമതിയുമായ പരാതിക്കാരി പ്രതിയെ സ്വന്തം അപ്പാർട്‌മെന്റിലേക്ക് ക്ഷണിക്കുകയും പിന്നീട് അയാളുടെ പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് Read More…









