ലഹോർ∙ പാക്കിസ്ഥാന്‍ ഇതിഹാസ ക്രിക്കറ്റ് താരം അബ്ദുൽ ഖാദിറിന്റെ മകൻ സുലൈമാൻ ഖാദിർ പീഡനക്കേസിൽ അറസ്റ്റിൽ. ഫാം ഹൗസിൽ വച്ച് സുലൈമാൻ ഖാദിർ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇയാൾ ബലമായി ഫാം ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നുമാണ് പരാതി. പാക്കിസ്ഥാൻ മുൻ ലെഗ് സ്പിന്നർ അബ്ദുൽ ഖാദിറിന്റെ മകനാണ് 41 വയസ്സുകാരനായ സുലൈമാൻ ഖാദിർ. ഈ മാസം 23നാണ് സംഭവം. സുലൈമാന്റെ വീട്ടിൽ ജോലി ചെയ്യുന്ന Read More…
Tag: sexual assault
നഴ്സിന്‍റെ സ്വാകാര്യഭാഗത്ത് സ്പര്‍ശിച്ചു; ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് തടവ് ശിക്ഷ
നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ലഹരി വിമോചന കേന്ദ്രത്തിലെ അന്തേവാസിക്ക് 10 മാസം തടവ് ശിക്ഷ. സിംഗപ്പൂരിൽ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന 42-കാരനായ സാദിഖ് മുഹമ്മദിനെയാണ് കോടതി ശിക്ഷിച്ചത്. വൈദ്യപരിശോധനയ്ക്കിടെ തന്നെ സഹായിച്ച നഴ്സിനെ ഇയാൾ ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. മദ്യാസക്തിയെ തുടര്‍ന്നുള്ള വിത്‌ഡ്രോവൽ സിംപ്റ്റം കാണിച്ചു തുടങ്ങിയ സാദിഖിനെ പരിശോധിക്കുന്നതിനിടയില്‍ ഇയാള്‍ നഴ്സിനെ കടന്നുപിടിച്ചു. തുടർന്ന് ഇയാൾ നഴ്സിനെ നോക്കി ചിരിക്കുകയും മോശം ആംഗ്യം കാണിക്കുകയും ചെയ്തു. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ബോഡികാമിൽ ഈ Read More…
പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്
ഷിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥിനികള്‍ക്കുമെതിരേ കേസ്. റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ധര്‍മശാല ഗവ. ഡിഗ്രി കോളജിലെ ഭൂമിശാസ്ത്ര വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ 26-ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് ഹര്‍ഷിത, അക്രിതി, കൊമോളിക എന്നീ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മകളെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും അശോക് കുമാര്‍ എന്ന പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തളര്‍ന്ന Read More…
16-കാരിയുടെ പ്രസവം; പെണ്‍കുട്ടിയുടെ മൊഴി വ്യാജം? ഒന്നിലധികം പേർ പീഡിപ്പിച്ചു? കുഞ്ഞിന്റെ പിതാവെന്നു പറഞ്ഞയാളുടെ മരണം സ്ഥിരീകരിക്കാനായില്ല
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അടിമുടി ദുരൂഹത. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. പ്രായപൂർത്തിയാകാത്തതിനാൽ വിവരം ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിന്റേയും മൊഴിയെടുത്തു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും Read More…
തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തും; വേടനെതിരായ ലൈംഗികാതിക്രമ കേസ്, മൊഴിയെടുക്കുന്നതിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍
കൊച്ചി: റാപ്പര്‍ വേടനെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴിയെടുക്കാനുള്ള പോലീസിന്റെ നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയില്‍.പോലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഓഗസ്‌റ്റ് 21-നു ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് ഇ-മെയില്‍ മുഖേനെ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. തങ്ങളുടെ പക്കലുണ്ടായിരുന്നതു മെയില്‍ ഐ.ഡിയില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമായിരുന്നുവെന്നും ഇതുകൊണ്ടുമാത്രം അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നുമായിരുന്നു പോലീസ് വ്യക്‌തമാക്കിയിരുന്നത്. ഈ പശ്‌ചാത്തലത്തിലാണു പരാതിക്കാരിക്കു പോലീസ് നോട്ടീസ് അയച്ചത്. ഈ നോട്ടീസിനെതിരേയാണു യുവതി Read More…
ചുംബിക്കും, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും, അധ്യാപകന്‍ ‘ചീത്ത കാര്യങ്ങള്‍’ ചെയ്യുന്നു; സ്കൂളിലേക്കില്ലെന്ന് 11കാരന്‍
11 വയസുകാരനെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ബുധനാഴ്ച ഗുജറാത്തില്‍ അമ്രേലി ജില്ലയില്‍, ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂള്‍ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ 39 കാരന്‍ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടി 2024 മുതൽ ഈ സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടി വിസമ്മതിക്കുകയും കരയാൻ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് Read More…






