Crime

സൈബര്‍ തട്ടിപ്പ് വിദഗ്ധന്‍; കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി!

ന്യൂഡൽഹി: നിരവധി സൈബർ തട്ടിപ്പ് കേസുകൾ പരിഹരിക്കാൻ ഡൽഹി പോലീസിനെ സഹായിച്ച സബ് ഇൻസ്പെക്ടർ അവസാനം തട്ടിപ്പിന് പിടിയില്‍. തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ച 2 കോടിയിലധികം രൂപ ഇരകൾക്ക് തിരികെ നൽകുന്നതിനുപകരം, മോഷ്ടിച്ച് സബ് ഇൻസ്പെക്ടറായ കാമുകിയുമായി അയാൾ ഒളിച്ചോടി. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത തുക യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും ഇയാള്‍ സ്വയം ഏറ്റെടുത്തു. പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് മുങ്ങി. പിന്നീട് സ്റ്റേഷനിലേക്ക് തിരികെ Read More…