ഗാന്ധിനഗർ ∙ ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സുരേഷ് വിത്തൽ പർമറിനെ (30) പൊലീസ് വെടിവച്ചുകൊന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു നാലുവയസുകാരിയാണ് ക്രൂര പീഡനത്തിരയായത്. പ്രതി സുരേഷ് പാർമർ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപെടുത്തി റെയിൽ വേ ട്രാക്കിൽ ഉപേക്ഷിക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ Read More…
Tag: rape
സുഹൃത്തിനൊപ്പമെത്തിയ യുവതിയെ വനത്തില്‍ കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, 11 പേർ അറസ്റ്റിൽ
നാസിക്: വനപ്രദേശത്ത് സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ജൽഗാവിലെ ജാംനർ താലൂക്കിലുള്ള ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ രണ്ടിനാണ് ഈ ക്രൂരത നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികളും യുവതിയും തമ്മിൽ നേരത്തെ തന്നെ അറിയാമായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി താമസിക്കുന്ന നാട്ടിൽ നിന്നും എട്ട് കിലോമീറ്റർ മാത്രം മാറിയുള്ള മറ്റൊരു ഗ്രാമത്തിലെ താമസക്കാരാണ് ഈ പ്രതികൾ. ഇരുവിഭാഗവും ഒരേ Read More…
തുടർച്ചയായി പാസ്റ്ററുടെ പീഡനം, ഗർഭ നിരോധന ഗുളിക കഴിപ്പിച്ചു; പതിന്നാലുകാരി ഗുരുതരാവസ്ഥയിൽ
പതിന്നാലു വയസ്സുകാരി പെണ്‍കുട്ടിയെ സഭാ പാസ്റ്റർ ആവർത്തിച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. ആന്ധ്രയിലെ ഏലൂരു ജില്ലയില്‍ കാമവരപുക്കോട്ടയിലാണ് സംഭവം .42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പള്ളിയില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു പീഡനം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുന്ന് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി തന്നെ Read More…
കത്തിമുനയില്‍ നിര്‍ത്തി 24 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പൂര്‍ണ്ണനഗ്നയായി സാഹസികമായി രക്ഷപ്പെട്ട് യുവതി
കൊച്ചി നഗരമധ്യത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ യുവതിയെ സുഹൃത്തിന്റെ മുന്നിലിട്ട് കത്തിമുനയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. പീഡനത്തിനിടെ കെട്ടിടത്തിൽ നിന്നും നഗ്നയായി ഓടി രക്ഷപ്പെട്ട യുവതി വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വലിയ മന്ദിരത്തിലാണ് 24-കാരിയായ യുവതി ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒളിവിലുള്ള മൂന്നാം പ്രതി അതുലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ Read More…
‘തൂക്കുകയർ പോരാ, ചുട്ടുകൊല്ലൂ, ഇനി ആ മുഖം കാണേണ്ട’: 4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിയുടെ ഭാര്യ
മുംബൈ ∙ ‘അയാൾ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ. ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച് തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കിൽ പോലും എന്റെ ഉള്ളിലെ സങ്കടം മാറില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത കേൾക്കാനോ പോലും ഞാൻ ആഗ്രഹിക്കുന്നില്ല’– പുണെ ഭോറിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭീംറാവു കാംബ്ലിയുടെ (65) ഭാര്യ പ്രതികരിച്ചു. ഭീംറാവുവിനെ അച്ഛൻ എന്ന് വിളിക്കാൻ Read More…
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67-കാരന്‍; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു
ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരനായ ദീപക് പ്രധാൻ അറസ്റ്റിലായി. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന ഇയാളെ ഇൻഫോ വാലി പൊലീസാണ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി, അവിടുത്തെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്തുകയറി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭയന്നുപോയ Read More…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, ചതിയിലൂടെ ഗര്‍ഭഛിദ്രം, മൂന്ന് പേര്‍ റിമാന്‍ഡില്‍
കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗര്‍ഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ റിമാന്‍ഡിലായി. പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ അനസ് (45) എന്നിവരെയാണു കായംകുളം പോലീസ് പിടികൂടിയത്. രണ്ട് വര്‍ഷമായി തുടരുന്ന പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കി പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടര്‍ന്ന് കായംകുളം താലൂക്ക് Read More…
15കാരിയെക്കൊണ്ട് വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി, പണം മോഷ്ടിച്ച് ആൺസുഹൃത്തും സംഘവും, പിന്നാലെ കൂട്ടബലാത്സംഗം
ബിജ്‌നോറിൽ പതിനഞ്ചുകാരിയെ ഉപയോഗിച്ച് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും ഉൾപ്പെടുന്നുണ്ടെന്ന് ബിജ്‌നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ് അറിയിച്ചു. പ്രതികളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി വീട്ടുകാർക്ക് നൽകിയ ചായയിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. വീട്ടുകാർ ബോധരഹിതരായതോടെ പെൺകുട്ടിയുടെ ഇരുപത്തിരണ്ടുകാരനായ സുഹൃത്തും മറ്റ് പ്രതികളും ചേർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയത്. ലഹരിമുക്തരായ ശേഷം Read More…
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കിന്‍ മുനയിൽ യുവതിയെ ബലാത്സംഗം; യുവാവ് അറസ്റ്റിൽ
പുണെ–സോലാപൂർ ഹൈവേയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ മുപ്പത്തിരണ്ടുകാരിയെ തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. കുർക്കുംബിന് സമീപം വെച്ചാണ് അപരിചിതനായ ഒരാളിൽ നിന്നും ലിഫ്റ്റ് സ്വീകരിച്ച യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ദൗണ്ട് താലൂക്കിൽ സ്റ്റേഷനറി കട നടത്തുന്ന മുപ്പത്തിയഞ്ചുകാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. അമ്മയെ സഹോദരൻ ഉപദ്രവിക്കുന്നു എന്ന വിവരമറിഞ്ഞ് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകുകയായിരുന്നു ഇൻദാപൂർ സ്വദേശിനിയായ യുവതിയെന്ന് പോലീസ് അറിയിച്ചു. പിക്കപ്പ് വാനിൽ കുർക്കുംഭിലെത്തിയ ഇവർ ഹൈവേയിലെ പാലത്തിന് സമീപം വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി Read More…








