വാഷിങ്ടൺ: ബ്രിട്ടനിലെ മുൻ രാജകുമാരനായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സറിന് നാണക്കേടായി ‘എപ്സ്റ്റീൻ ഫയൽസി’ലെ ചിത്രങ്ങൾ. കഴിഞ്ഞദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ എപ്സ്റ്റീൻ ഫയൽസിലാണ് യുവതിയുമായി അടുത്തിടപഴകുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും ഉൾപ്പെട്ടിരിക്കുന്നത്. ദ് ഡ്യൂക്ക്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു.കെയിലെ പ്രഭുവുമായി (ആന്‍ഡ്രൂ രാജകുമാരനാണെന്നു കരുതപ്പെടുന്നു) എപ്‌സ്റ്റീന്‍ നടത്തിയ കത്തിടപാടുകള്‍ ഇതിലുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ ‘സ്വകാര്യതയുള്ള’ ഒരിടത്ത് അത്താഴ വിരുന്നിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നു. ഒരു 26 വയസുള്ള റഷ്യന്‍ യുവതിയെ പരിചയപ്പെടുത്താനുള്ള വാഗ്ദാനവും Read More…
Tag: Prince Andrew
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു
ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ് ഏഞ്‌ജല്‍സിലെ വാട്ട്‌സ് എന്ന സ്‌ഥലത്ത് നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ് സ്‌പ്രേ ചെയ്‌താണ് അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്. ‘എനിക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More…
‘രാത്രി നന്നായി രസിച്ചെന്ന് ആൻഡ്രൂ രാജകുമാരൻ, എന്നെ ജന്മാവകാശം പോലെ ഉപയോഗിച്ചു’; വെളിപ്പെടുത്തലുമായി ജുഫ്രെയുടെ പുസ്തകം
യുകെ: താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്‌സ്റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ ‘നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്’ എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. 17 വയസ്സുള്ളപ്പോഴായിരുന്നു ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, അന്തരിച്ച Read More…
ആൻഡ്രൂ രാജകുമാരനെതിരായ ലൈംഗികപീഡനക്കേസിലെ ഇര വിർജീനിയ ജിഫ്രെ ജീവനൊടുക്കി
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റീനും എതിരെ ലൈംഗിക പീഡനക്കുറ്റം ആരോപിച്ച ഇർജീനിയ ഗിഫ്രെ(41) ആത്മഹത്യ ചെയ്തു. മരണ വാർത്ത അവരുടെ കുടുംബം സ്ഥിരീകരിച്ചു. ആസ്‌ട്രേലിയയിലെ നീർഗാബിയിൽ വച്ചാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജിഫ്രെ ആത്മഹത്യ ചെയ്തത്. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഫാമിൽ വച്ചാണ് ജിഫ്രെ ജീവനൊടുക്കിയതെന്ന് ബന്ധുക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. ലൈംഗിക പീഡനത്തിനെതിരായ പോരാട്ടത്തിലെ ശക്തനായ യോദ്ധാവ് എന്നാണ് കുടുംബം ജിഫ്രെയെ വിശേഷിപ്പിച്ചത്. ലൈംഗികപീഡന വിവാദത്തെ തുടർന്ന് ചാൾസ് രാജാവിന്റെ സഹോദരനായ ആൻഡ്രൂ രാജകുമാരന് രാജപദവികൾ നഷ്ടമായിരുന്നു. 17-ാം Read More…




