Healthy Food

ഉള്ളതു പറയാമല്ലോ ? ഉള്ളി പൊളിയാണ്, രോഗങ്ങള്‍ തടയും, പച്ചക്കറികളില്‍ പോഷക സമ്പുഷ്ടം

ഉള്ളി എന്നു കേള്‍ക്കുമ്പോള്‍ സവോളയാണോ ചുവന്നുള്ളിയാണോ എന്ന് സംശയം തോന്നാം. യൂറോപ്പിലും, അമേരിക്കയിലും ചുവന്നുള്ളി ദുര്‍ലഭമായതുകൊണ്ടാവാം ‘ഒനിയന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സവോള ഉള്ളിയാണ്. ചുവന്നുള്ളിയെ ഷാലറ്റ് എന്നും ഇലയോടുകൂടി ഉപയോഗിക്കുന്ന ഗ്രീന്‍ ഒനിയനെ ലീക്ക് എന്നും വിളിക്കുന്നു. വെളുത്തുള്ളിയാണ് ഗാര്‍ലിക്. ഇതെല്ലാംതന്നെ ഒരേ കുടുംബത്തില്‍പ്പെട്ടതാണെങ്കലും ഓരോന്നിന്റെയും രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഠനങ്ങള്‍ പറയുന്നത് ഗന്ധകം ചേര്‍ന്ന മിശ്രിതങ്ങള്‍ ഉള്ളിയിലുള്ളതുകൊണ്ടാണ് രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതും ഉള്ളി മുറിക്കുമ്പോള്‍ കണ്ണ് എരിയുകയും ചെയ്യുന്നത്. പോളിഫിനോള്‍ മിശ്രിതങ്ങളുടെ ഏറ്റവും വലിയ ശ്രോതസാണെന്നുള്ളതാണ് Read More…

Healthy Food

ഉള്ളി നമ്മളെ കരയിപ്പിക്കും, എന്നാല്‍ ഉള്ളി കഴിച്ചാല്‍ വിഷാദരോഗത്തെ അകറ്റാം

പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒറു മാര്‍ഗം കൂടിയാണ്. നമ്മളെ കരയിപ്പിക്കുന്ന ആളെന്ന പേരിലാണ് ഉള്ളി അറിയപ്പെടുന്നതെങ്കിലും ഉള്ളിക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Healthy Food

കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല; ചൂടിനെ പ്രതിരോധിക്കാനും ഉള്ളി, ​വേറെയും ഗുണങ്ങളേറെ

നമ്മുടെ അടുക്കളയില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് ഉള്ളി. കറികള്‍ക്ക് പ്രധാനപ്പെട്ട ഒരു ചേരുവകയാണ് ഉള്ളി. ചൂടിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ് ഉള്ളി. വേനല്‍ക്കാലത്ത് നിര്‍ജലീകരണം തടയാനും ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഉള്ളില്‍ ധാരാളം ജലം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഇലക്ട്രോലൈറ്റ് ആയ പൊട്ടാസ്യം ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ചൂടുകാലത്ത് അമിതമായി വിയര്‍ക്കുന്നതു മൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തടയാനും ശരീരത്തില്‍ ജലാംശം Read More…