കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്ന സിനിമ പരാജയപ്പെട്ടതിന് പിന്നാലെ നിർമാതാവ് ഹസീബിന് നേരിടേണ്ടി വന്ന കടുത്ത സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികളെക്കുറിച്ച് സഹോദരിയും നടിയുമായ ഉഷ ഹസീന സംസാരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ജയറാമിന്റെ വാക്കുകൾ വിശ്വസിച്ചാണ് ഹസീബ് കോടികൾ മുടക്കി ഈ ചിത്രം നിർമ്മിച്ചതെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫോണിൽ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പോലും ജയറാം തയ്യാറായില്ലെന്നും ഉഷ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നിർമാതാവും Read More…
Tag: mammootty
എംജിയണ്ണനെ പാട്ടിലും ആക്ഷനിലും അനുകരിച്ച് മമ്മൂട്ടി; ഫണ്‍ മോഡിലാണ് ഇക്കയെന്ന് സൈബര്‍ലോകം; വീഡിയോ വൈറല്‍
എപ്പോഴും ഗൗരവത്തോടെ കാണപ്പെടാറുള്ള മമ്മൂട്ടിയുടെ തമാശ നിറഞ്ഞ നിമിഷങ്ങൾ ആരാധകർക്ക് വലിയ സന്തോഷമാണ് നൽകാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇത്തരം വിഡിയോകൾ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വേദിയിൽ പാട്ടുപാടുന്ന ഗായകൻ എം.ജി. ശ്രീകുമാറിനെ മമ്മൂട്ടി രസകരമായി അനുകരിക്കുന്ന ഒരു പുതിയ വിഡിയോയാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ഇതുകണ്ട് സദസ്സിലുള്ളവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്. ലണ്ടനിൽ വെച്ച് നടന്ന ആനന്ദ് ടിവി അവാർഡ് ചടങ്ങിലാണ് ഈ രസകരമായ സംഭവം ഉണ്ടായതെന്നാണ് വിവരം. എം.ജി. ശ്രീകുമാറിനൊപ്പം വേദിയിൽ നിൽക്കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ Read More…
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിക്കാൻ ‘പേട്രിയറ്റ്’
മലയാളികളുടെ സ്വകാര്യ അഹങ്കാരം, മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന, പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ്. ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, Read More…
ആ സസ്പെന്‍സ് ഫഫ പൊളിച്ചു ! മോഹന്‍ലാല്‍- മമ്മൂട്ടി ചിത്രം പാട്രിയറ്റില്‍ വില്ലന്‍, ‘ആവേശം’ രണ്ടാം ഭാഗം വരും – വീഡിയോ
മലയാളി പ്രേക്ഷകര്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പാട്രിയറ്റ്. പതിനേഴ് വർഷങ്ങൾക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ഇതിനുകാരണം. അതുമാത്രമല്ല ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിങ്ങനെ വലിയ താരനിര തന്നെയാണ് പാട്രിയറ്റിലേക്ക് എത്തുന്നത്. ഇതിനിടെ ചിത്രത്തിലെ വലിയൊരു സസ്പെന്‍സ് പൊളിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ വില്ലനായാണ് താന്‍ എത്തുന്നത് എന്ന് ഫഹദ് വെളിപ്പെടുത്തി. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സ്ക്രീന്‍ പങ്കിടാന്‍ പറ്റുന്നത് മുന്‍ജന്മ ഭാഗ്യമാണെന്നും ഫഹദ് പറഞ്ഞു. ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ Read More…
മമ്മൂട്ടി -മോഹൻലാൽ – മഹേഷ് നാരായണൻ ചിത്രം “പേട്രിയറ്റ്” ഏപ്രിൽ 23ന് തിയേറ്ററുകളില്‍
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന “പേട്രിയറ്റ്” ന്റെ റിലീസ് ഡേറ്റ് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി എത്തും. വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ Read More…
വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍
പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…
വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; ‘കളങ്കാവൽ’ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ കേരളാ പ്രീസെയിൽസ് 1 കോടി 25 ലക്ഷവും കടന്ന് കുതിക്കുന്നു. റിലീസ് ചെയ്യാൻ ഇനിയും ഒരു ദിവസത്തിലധികം ബാക്കി നിൽക്കെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ കേരളാ പ്രീസെയിൽസ് ഒന്നര കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ Read More…
‘സുരേഷ് ഗോപിക്ക് പൊക്കം കുറഞ്ഞുപോയോ…?’; ചായക്കടയ്ക്കു മുന്‍പില്‍ മമ്മൂക്കയും ലാലേട്ടനും സൂപ്പര്‍ താരങ്ങളും
കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ തെരുവിലെ കടയില്‍നിന്ന് ചായകുടിക്കുന്ന എഐ ചിത്രം വൈറലായിരുന്നു. പിന്നാലെ മലയാളം സൂപ്പര്‍ താരങ്ങളുടെ എഐ ചിത്രവും വൈറലാകുന്നു. നാടന്‍ചായക്കടയ്ക്കു മുന്‍പില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചുനിന്ന് ചായ കുടിക്കുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ് എന്നിവരുടെ ചിത്രമാണ് വൈറലാകുന്നത്. ഓണ്‍ലൈന്‍ പീപ്സ് എന്ന എന്റര്‍ടെയിന്‍മെന്റ് പോര്‍ട്ടലാണ് ചിസുരേഷ് ഗോപിത്രം പങ്കുവച്ചത്. മോഹന്‍ലാല്‍ ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നതും ബാക്കിയെല്ലാവരും ചുറ്റും നില്‍ക്കുന്നതുമാണ് ചിത്രത്തില്‍. Read More…
മമ്മൂട്ടി ഹിറ്റിലെ നായിക, ഒരു വലിയ സിനിമയിൽനിന്ന് ഒഴിവാക്കി, പേരും മതവും മാറി; അഭിനയം നിർത്തി യുഎസിൽ അക്കൗണ്ടന്റായി
90-കളിൽ അന്നത്തെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച മാതു, ഭരതന്റെ ക്ലാസിക് മെലോഡ്രാമയായ ‘അമരം’ (1991) എന്ന ചിത്രത്തിലെ രാധ/മുത്ത് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിഷ്കളങ്കനായ മത്സ്യത്തൊഴിലാളി അച്ചൂട്ടിയായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിൽ, അദ്ദേഹത്തിന്റെ മകളായിട്ടാണ് മാതു അഭിനയിച്ചത്. മറ്റൊരു മലയാളം ക്ലാസിക് ചിത്രമായ ‘പെരുന്തച്ചൻ’-ൽ നിന്ന് മോനിഷയ്ക്ക് വേണ്ടി മാതുവിനെ മാറ്റിയതിനു ശേഷമാണ് അവർക്ക് ‘അമര’ത്തില്‍ അവസരം ലഭിച്ചത്. ‘പെരുന്തച്ചൻ’ നഷ്ടപ്പെട്ടശേഷം ‘അമരം’ സിനിമയില്‍ എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് Read More…









