Oddly News

ഉറക്കമില്ലാതെ 12ദിവസം നീണ്ട ലൈവ് സ്ട്രീമിങ്, യുവാവിന് യുട്യൂബിന്റെ താക്കീത്, പിന്നാലെ പോലീസ് നടപടി

യൂട്യൂബില്‍ ഒന്നു വൈറലാകാന്‍ വേണ്ടി എന്തുചെയ്യാന്‍ മടിക്കാത്ത ആളുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബില്‍ ലൈവ് സ്ട്രിമിങ് നടത്തി നോര്‍മ് എന്ന യൂട്യൂബര്‍. മയങ്ങിപോകാതിരിക്കാനായി വെള്ളം ഒഴിക്കല്‍, എഴുന്നേറ്റ് നില്‍ക്കല്‍, അലാറം വയ്ക്കല്‍ തുടങ്ങി സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഈ യുട്യൂബറുടെ ജീവിതം. ഉറങ്ങാതെ നോര്‍മിനെ സഹായിക്കാന്‍ സഹോദരനും ഉണ്ടായിരുന്നെന്നതാണ് ഏറെ വിചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ നോര്‍മിന്റെ അസ്വസ്ഥതകള്‍ കാഴ്ച്ചക്കാരെയും ബാധിച്ചു. വീഡിയോ കണ്ട ചില വ്യക്തികൾ നോര്‍മിന് വൈദ്യസഹായം Read More…