Featured Sports

സൂപ്പർ എട്ടിൽ ഇന്ത്യയ്ക്കു വമ്പൻ തോൽവി, തകർന്നടിഞ്ഞ് ലോകോത്തര ബാറ്റിങ് നിര; ദക്ഷിണാഫ്രിക്കയ്ക്ക് 76 റൺസ് വിജയം

ട്വന്റി20 ലോകകപ്പിലെ സൂപ്പർ എയിറ്റ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ എയ്ഡൻ മാർക്രം ഒരുക്കിയ കെണിയിൽ വീണ് ഇഷാൻ കിഷൻ തുടക്കത്തിലേ മടങ്ങിയതോടെ Read More…

Featured Sports

‘ശുംഭം’ ദുബെ; അപരാജിതരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്; പൊരുതിത്തോറ്റ് ഡച്ച് പട

അഹമ്മദാബാദ്‌: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഗ്രൂപ്പ്‌ എയിലെ അവസാന മത്സരത്തില്‍ വിറച്ചുജയിച്ച്‌ ഇന്ത്യ. 17 റണ്ണിന്‌ നെതര്‍ലന്‍ഡിനെ മുട്ടുകുത്തിച്ച്‌ ഗ്രൂപ്പ്‌ഘട്ടത്തില്‍ സമ്പൂര്‍ണ ജയവുമായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ആറുവിക്കറ്റിന്‌ 193 റണ്ണടിച്ചു. ഇന്ത്യന്‍ ബൗളിങ്ങിനെ ഭയക്കാതെ കളിച്ച നെതര്‍ലന്‍ഡ്‌സിന്റെ വെല്ലുവിളി ഏഴുവിക്കറ്റിന്‌ 176 റണ്ണില്‍ അവസാനിച്ചു. 31 പന്തില്‍ 66 റണ്ണും രണ്ടുവിക്കറ്റും വീഴ്‌ത്തി ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ലായ ശിവം ദുബെ കളിയിലെ കേമനായി. മൂന്നാംവട്ടവും Read More…

Featured Sports

ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താനെ എറിഞ്ഞ് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ, 61 റണ്‍സ് ജയം

ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ 61 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായെങ്കിലും, തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഇഷാൻ കിഷന്റെ പ്രകടനം ഇന്ത്യയ്ക്ക് കരുത്തായി. 40 പന്തിൽ നിന്ന് 10 ഫോറുകളും 3 സിക്സറുകളുമടക്കം 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. Read More…

Featured Sports

ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോയാൽ എന്ത് സംഭവിക്കും? സൂപ്പർ 8 സാധ്യതകൾ ഇങ്ങനെ

ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് കടുത്ത മഴ ഭീഷണിയാണുള്ളത്. 90 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാക്കുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. നിലവിൽ രണ്ട് ടീമുകളും ടൂർണമെന്റിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. സൂപ്പർ 8 ഘട്ടത്തിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിൽ ഈ മത്സരഫലം നിർണ്ണായകമാകും. മഴ മൂലം മത്സരം നടന്നില്ലെങ്കിൽ: മഴ കാരണം മത്സരം Read More…

Featured Sports

1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !

2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…

Featured Sports

‘പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ പണയം വച്ചു, വലിയ നാണക്കേട്’: രൂക്ഷവിമര്‍ശനവുമായി അഫ്രീദി

ഐസിസിയുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സമ്മർദത്തിന് വഴങ്ങി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കാൻ തീരുമാനിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ കടുത്ത വിമർശനം . ഒരു ചാനൽ ചർച്ചയിിാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. ‘‘എന്തിനാണ് പിസിബി ഇങ്ങനെ നാണം കെടുന്നത്. നിങ്ങൾക്കു ലോകകപ്പ് കളിക്കണമെങ്കിൽ കളിക്കു, ഇല്ലെങ്കിൽ വേണ്ട. ഇപ്പോൾ പാക്കിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാലിൽകൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാക്കിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി.’’– ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് നാല് Read More…

Featured Sports

പാകിസ്ഥാന്റെ U-ടേണ്‍; ഇന്ത്യയ്ക്കെതിരായ മല്‍സരം കളിക്കും; ആവശ്യങ്ങളോട് നോ പറഞ്ഞ് ICC, മലക്കം മറിച്ചിലിനു പിന്നിലെന്താണ്?

ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…

Sports

ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ …. കോടികള്‍ നഷ്ടപ്പെടുന്നത് ആര്‍ക്കൊക്കെ?

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടന്നില്ലെങ്കില്‍ ഏകദേശം 4500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. സംപ്രേഷണ അവകാശങ്ങള്‍, പരസ്യ വരുമാനം, സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, നിയമപരമായ വാതുവെപ്പ് എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമില്ലാത്ത ഒരു ഐ.സി.സി. ടൂര്‍ണമെന്റ് ചിന്തിക്കാനാകില്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരങ്ങള്‍ കോടികളുടെ വരുമാനമാണ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു നല്‍കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങള്‍ക്കിടയിലെ 10 സെക്കന്‍ഡ് പരസ്യത്തിന് മാത്രം 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് Read More…

Sports

പാകിസ്ഥാനെതിരേ മിന്നും ജയം ; സെമിയില്‍ ഇന്ത്യക്കെതിരാളി അഫ്‌ഗാനിസ്ഥാന്‍

ബുലവായോ: പാകിസ്‌താനെ 58 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 252 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 47-ാം ഓവറില്‍ 194 റണ്ണിന്‌ ഓള്‍ഔട്ടായി. തോല്‍വിയോടെ പാകിസ്‌താന്‍ സെമി കാണാതെ പുറത്തായി. പാകിസ്‌താന്‌ സെമി ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരേ 33.3 ഓവറില്‍ 253 റണ്ണെടുക്കണമായിരുന്നു. നാല്‌ കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ വീതം നേടിയ ഇന്ത്യയും ഇംഗ്ലണ്ടും Read More…