ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…