Crime

ഭാര്യ കാമുകനൊപ്പം പോയി, ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വന്നു; പൊലീസിന്റെ മുന്നില്‍വച്ച് അടിച്ചു താഴെയിട്ടു, സംഭവം അടൂരില്‍

അടൂരില്‍ പൊലീസിന്റെ സംരക്ഷണത്തിൽ കോടതിയിലേയ്ക്ക് കൊണ്ടുപോയ യുവതിയുടെ നേരേ ഭർത്താവിന്റെ ആക്രമണം. അടൂർ ഡിവൈഎസ്പി ഓഫീസിനു മുന്നിൽവെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്തു വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശിനിയായ വൃന്ദ വിജയനാണ് പരുക്കേറ്റത്. കാണാതായ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവായ റോജന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്റെ കൂടെ പോയെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി Read More…

Crime

അവിഹിതബന്ധമെന്ന്; രണ്ട് കുട്ടികളുടെ അമ്മയായ ഭാര്യയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് ഭർത്താവ്

പൊള്ളാച്ചി: തമിഴ്നാട് പൊള്ളാച്ചിയിൽ യുവതിയെ പട്ടാപ്പകൽ കുത്തിക്കൊന്ന് ഭർത്താവ്. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് തന്റെ രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ യുവാവ് കുത്തിക്കൊന്നത്. യുവതിയ്ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 9 വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബ പ്രശ്നമാണ് കൊലപാതകത്തിൽ അവസാനിച്ചത്. 27 വയസ് പ്രായമുള്ള സി ഭാരതി എന്ന യുവാവാണ് ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊന്നത്. Read More…

Oddly News

ഭാര്യയെ അമ്പരപ്പിച്ച് 13 തട്ടുള്ള സീഫുഡ് ടവർ ഒരുക്കി ഭർത്താവ്; വീഡിയോ വൈറൽ

രുചികരമായ ഭക്ഷണത്തിന് ആളുകളെ ഒരുമിപ്പിക്കാനും അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു മാന്ത്രിക കഴിവുണ്ട്. അതൊരു റൊമാന്റിക് അത്താഴമായാലും പ്രത്യേക ആഘോഷമായാലും, ഒരു രുചികരമായ വിഭവത്തിന് ഹൃദയങ്ങളെ സ്പർശിക്കാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ ഉണ്ടാക്കാനും കഴിയും. അടുത്തിടെ ഒരു ഭർത്താവ് 13 തട്ടുകളുള്ള, ആവിയിൽ പാകം ചെയ്ത സീഫുഡ് ടവർ ഒരുക്കി തന്റെ പ്രണയം പുതിയ തലങ്ങളിലേക്ക് എത്തിച്ചു, അത് അദ്ദേഹത്തിൻ്റെ ഭാര്യയെ അക്ഷരാർത്ഥത്തിൽ നിശ്ശബ്ദയാക്കി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്ന Read More…

Crime

അവിഹിതം ചോദ്യംചെയ്‌ത രണ്ടാം ഭാര്യയെ കൊന്ന്‌ കൊക്കയിലെറിഞ്ഞ് ഭര്‍ത്താവ്‌, പിടിയിലാകു​മ്പോള്‍ ഒപ്പം ഇറാനിയന്‍ യുവതിയും

കോട്ടയം കാണക്കാരി സ്വദേശി ജെസ്സിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പരസ്‌ത്രീബന്ധം ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യത്തില്‍ ഭര്‍ത്താവ്‌ രണ്ടാംഭാര്യയെ കൊന്നു കൊക്കയില്‍ തള്ളുകയായിരുന്നു. കോട്ടയം കുറവിലങ്ങാട്‌ പട്ടിത്താനം സ്വദേശിനി ജെസി കെ. ജോര്‍ജി(50)ന്റെ മൃതദേഹം ഇടുക്കി ഉടുമ്പന്നൂരിലെ ചെപ്പുകുളത്തിനു സമീപത്തെ മ്പോള്‍കണ്ടെടുത്തത്‌. കേസില്‍ ഭര്‍ത്താവ്‌ കാണക്കാരി രത്‌നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേല്‍ സാം ജോര്‍ജ്‌(59) അറസ്‌റ്റിലായി. ഒപ്പമുണ്ടായിരുന്ന ഇറാനിയന്‍ യുവതിയും കസ്‌റ്റഡിയിലാണെന്നു സൂചനയുണ്ട്‌. സാമും ജെസിയും മൂന്നു മക്കളും 15 വര്‍ഷമായി രത്‌നഗിരിപ്പള്ളിക്കു സമീപമുള്ള ഇരുനില വീടിന്റെ മുകളിലും താഴെയുമായി പരസ്‌പരം Read More…

Featured Lifestyle

ചെക്കനെ കിട്ടാനുണ്ടോ?; വരനെ തേടി റോഡരികിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് യുവതി, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

 വ്യത്യസ്തമായ ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്. കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ‘സാഹസ’ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ ‘മാരി ലിസ ഡോട് കോം’ എന്ന വെബ്‌സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ Read More…

Crime

രണ്ടാംഭാര്യയേയും കാമുകനേയും കൊന്നു; അറുത്തുമാറ്റിയ തലകളുമായി പോലീസില്‍ കീഴടങ്ങി

തമിഴ്നാട് കള്ളക്കുറിച്ചിയില്‍ ഞെട്ടിക്കുന്ന കൊലപാതകം. രണ്ടാംഭാര്യയേയും കാമുകനേയും ഭര്‍ത്താവ് തലയറുത്ത് കൊന്നു. കൊലപാതകശേഷം ഇയാള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കീഴടങ്ങി. അറുത്തുമാറ്റിയ തലകളുമായാണ് കീഴടങ്ങാന്‍ എത്തിയത്. ദിവസവേതന തൊഴിലാളിയായ കോളാഞ്ചി(60) എന്നയാളാണ്‌ ഇരട്ടക്കൊലപാതകം നടത്തിയത്‌. ഇയാളുടെ ഭാര്യ ലക്ഷ്‌മി, തങ്കരാജ്‌ എന്നിവരാണു കൊല്ലപ്പെട്ടത്‌. തന്റെ ഭാര്യയും തങ്കരാജും തമ്മില്‍ അടുപ്പമുണ്ടെന്നു കോളാഞ്ചി സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരെയും ഒന്നിച്ചുകണ്ട കോളാഞ്ചി സ്‌ഥലത്തുവച്ചുതന്നെ രണ്ടുപേരെയും തലയറുത്തു കൊലപ്പെടുത്തുകയാായിരുന്നെന്നു പോലീസ്‌ പറഞ്ഞു. തുടര്‍ന്നു വെട്ടിമാറ്റിയ തലകള്‍ ബാഗുകളിലാക്കി 150 കിലോമീറ്റര്‍ Read More…

Oddly News

‘ഭര്‍ത്താവിന് 5വർഷം ലൈംഗികത നല്‍കിയതിന് ഉറ്റ സുഹൃത്തിന് നന്ദി’ ബാനര്‍ തൂക്കി അവിഹിതം പുറത്താക്കി ഭാര്യ

ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷായിൽ, ഒരു യുവതി തന്റെ ഭർത്താവുമായി അവിഹിതബന്ധം പുലർത്തിയ ഉറ്റസുഹൃത്തിനോടുള്ള നന്ദി അറിയിച്ചുകൊണ്ട് റെസിഡൻഷ്യൽ കോംപ്ലക്സിന്റെ വേലിയില്‍ ബാനറുകൾ സ്ഥാപിച്ചു. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാനറുകളില്‍ സുഹൃത്തിനെ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാവുന്ന രീതിയില്‍ ചുവന്ന പെനന്റുകളും തൂക്കിയിരുന്നു. താമസിയാതെ ചുവപ്പ് ബാനറുകളും പതാകകളും അവിടെ നിന്ന് നീക്കം ചെയ്തു. തന്നെ ചതിച്ച ഭര്‍ത്താവിനും സുഹൃത്തിനും നന്ദി പറഞ്ഞാണ് പരിഹാസവാക്കുകള്‍ ചേര്‍ത്തിരിക്കുന്നത്. ഷി എന്നുപേരുള്ള സ്ത്രീയാണ് അഞ്ചുവര്‍ഷത്തോളമായി തന്റെ ഭര്‍ത്താവിന് Read More…

Crime

ഭാര്യ ദേഹത്തേക്ക് തെന്നിവീണു; ഭര്‍ത്താവിന് ദാരുണാന്ത്യം; അപകടമരണമെന്ന് പൊലീസ്

അമിതഭാരമുള്ള ഭാര്യ ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടു. നൂറ് കിലോയിലധികം ഭാരം ഭാര്യയ്ക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 11ന് പോര്‍ച്ചുഗലില്‍ നടന്ന സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാണ്. പോർട്ടോയ്ക്കു സമീപം കാമ്പൻഹയിലായിരുന്നു ദമ്പതികള്‍ താമസിച്ചിരുന്നത്.  രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ പിന്നാലെ ഭാര്യ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് അങ്ങേയറ്റം ശ്രമകരമായിരുന്നു. Read More…

Good News

ഭര്‍ത്താവിന്റെ ജീവനെടുത്ത യുവാവിന് മാപ്പ് നല്‍കി കോടതിയില്‍വെച്ച് ആലിംഗനം ചെയ്തു യുവതി

തന്റെ ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കുന്ന ഭാര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജോര്‍ജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പര്‍ശിയായ സംഭവമുണ്ടായത്. റെജീന ജോണ്‍സണ്‍ എന്ന യുവതി തന്റെ ഭര്‍ത്താവായ ചക് ജോണ്‍സണ്‍ന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടില്‍മാന്‍ എന്ന യുവാവിനാണ് മാപ്പ് നല്‍കിയത്. ടില്‍മാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് Read More…