ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…
Tag: husband
‘അദ്ദേഹം എന്റെ ഭര്‍ത്താവാണ്, ഡ്രൈവറല്ല’: ഇന്ത്യയില്‍ നേരിടുന്ന സ്റ്റീരിയോടൈപ്പുകളെ വിമര്‍ശിച്ച് പോളിഷ് യുവതി
എന്താ വിദേശികളെ ഇന്ത്യാക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലേ? വിദേശിയായ ഭാര്യയുമായി എവിടെയെങ്കിലും പോകുമ്പോള്‍ ഇന്ത്യാക്കാരനെ ഇന്ത്യാക്കാര്‍ക്ക് ഭര്‍ത്താവായി തോന്നാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ ഇന്ത്യാക്കാരനെ വിവാഹം കഴിച്ച പോളണ്ടുകാരി ഗബ്രിയേലയുടേതാണ്. ഭര്‍ത്താവ് ഹര്‍ദിക്കുമായി ഇന്ത്യയില്‍ എവിടെ പോയാലും ആള്‍ക്കാര്‍ ഭര്‍ത്താവിനെ ഡ്രൈവറോ ഗൈഡോ ആയി പരിഗണിക്കുമെന്നും എന്തുകൊണ്ടാണ് ഇന്ത്യാക്കാര്‍ ഇങ്ങിനെയായതെന്നും അവര്‍ ചോദിക്കുന്നു. ഇന്ത്യാക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വിചിത്രാനുഭവം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്് പോളണ്ടുകാരി. പോളിഷ് സ്ത്രീയ്ക്ക് Read More…
ഭാര്യയെ ലേബർ റൂമിലേക്ക് കയറ്റുന്നതിനിടെ പൊട്ടിക്കരയുന്ന ഭർത്താവ്: ഹൃദയം കീഴടക്കി വീഡിയോ
ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോൾ, അയാൾ വികാരഭരിതനാകുകയും മെഡിക്കൽ സംഘത്തിന്റെ മുന്നിൽ വച്ച് പൊട്ടിക്കരയുകയും Read More…
ഒരാള്‍ സ്വീകരിച്ചത് രണ്ടു സ്ത്രീകളെ; വിവാഹത്തിന് മുമ്പ് ഭാര്യാഭര്‍ത്താ ക്കന്മാരെപ്പോലെ ജീവിക്കാം
വന്‍സ്ദ താലൂക്കിലെ ഖാന്‍പൂര്‍ ഗ്രാമത്തില്‍, 36 കാരനായ മേഘ്രാജ്ഭായ് ദേശ്മുഖ് ഒരേസമയം രണ്ട് സ്ത്രീകളെ നിയമപരമായി വിവാഹം കഴിച്ചത് ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു വിദൂര ഗ്രാമത്തെ ഇന്റര്‍നെറ്റില്‍ തരംഗമാക്കുകയാണ്. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ഗോത്ര പാരമ്പര്യങ്ങളെക്കുറിച്ച് വ്യാപകമായ ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്തു. മെയ് 19 ന് നടന്ന വിവാഹത്തില്‍ കാജല്‍ ഗാവിറ്റിനേയും രേഖാബെന്‍ ഗെയിനിനേയും യുവാവ് വിവാഹം കഴിച്ചു. ആധുനിക കാലത്തെ ത്രികോണ പ്രണയം പോലെ തോന്നാമെങ്കിലും വാസ്തവത്തില്‍, ചന്ദ്ല Read More…
അടിപൊളി പങ്കാളി ! എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി , ദാമ്പത്യജീവിതം സന്തോഷകരം
ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി. യുഎസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശി എലൈന്‍ വിന്റേഴ്സാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ്ബോട്ടും തമ്മിലുണ്ടായത്. വിവാഹിതരായ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു. കമ്മ്യൂണിക്കേഷന്‍ അധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യഭര്‍ത്താവായ ഡോണയെ കണ്ടുമുട്ടിയത്. 2017-ല്‍ ഇവരുടെ പരിചയം Read More…
ഭർത്താവിന്റെ കാമുകിയെ ഓടിച്ചിട്ട് തല്ലി പരുവമാക്കി യുവതി, ദൃശ്യങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നും പുറത്തുവരുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അലിപൂർ ഖുർദ് ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പരസ്യമായി ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇത്. റിപ്പോർട്ടുകൾ പ്രകാരം തന്റെ ഭർത്താവ് ഒരു യുവതിയുമായി പതിവായി സംസാരിക്കുന്നത് ഭാര്യ കണ്ടെത്തിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സംശയവും ദേഷ്യവും കൊണ്ട് പ്രകോപിതയായ സ്ത്രീ ഒടുവിൽ കാമുകിയായ യുവതിയെ നേരിട്ട് കാണാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാമുകിയുടെ വീട്ടിലേക്ക് സ്ത്രീ നിലവിളിച്ചുകൊണ്ട് കയറി ചെല്ലുകയും നാട്ടുകാരുടെ Read More…
ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്: ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
പശ്ചിമ ബംഗാളിൽ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. നാദിയ ഗ്രാമത്തിൽ മെയ് രണ്ടിന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുലർച്ചെ 3 മണിയോടെ ഭർത്താവ് ബാപ്പൻ ഷെയ്ഖ് ഭാര്യ മധു ഖാട്ടൂണിന്റെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മധു അപകടം നടന്നയുടൻ സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തി ആക്രമണ വിവരം അറിയിച്ചു. ഒരവസരം കിട്ടിയാൽ ഞാൻ മൂക്ക് കടിച്ച് തിന്നും എന്ന് ഭർത്താവ് പറയാറുണ്ടായിരുന്നുവെന്ന് മധു പോലീസിനോട് വെളിപ്പെടുത്തി. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും ഇപ്പോഴാണ് കാര്യം Read More…
ഭര്‍ത്താവില്‍നിന്നും ദിവസേന കേള്‍ക്കാന്‍ ഭാര്യമാര്‍ കൊതിക്കുന്നത് ഈ വാക്കുകള്‍
തന്റെ ഭര്‍ത്താവ് തങ്ങളോട് നല്ല വാക്കുകള്‍ പറയണമെന്നാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. അത് എല്ലാ ദിവസവും ഉണ്ടാകണമെന്ന് തന്നെയാണ് എല്ലാ ഭാര്യമാരും ആഗ്രഹിയ്ക്കുന്നത്. സ്നേഹത്തോടെ നോക്കണമെന്നും തനിക്ക് നല്ല പരിഗണന ലഭിക്കണമെന്നും ആഗ്രഹിക്കാത്ത ഭാര്യമാരും കുറവാണ്. ഭാര്യമാര്‍ ദിവസേന ഭര്‍ത്താക്കന്മാര്‍ തന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം….. അവരുടെ സന്തോഷവും അനുഭവങ്ങളും – ഓരോ ദിവസവും എങ്ങിനെ ഉണ്ടായിരുന്നു എന്ന് അന്വേഷിക്കുന്നതും അതുപോലെ, അവരുടെ സന്തോഷവും അനുഭവങ്ങളും കേള്‍ക്കുന്നതും ഭാര്യമാര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്ന Read More…
അവിഹിതം കണ്ടെത്തി; ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് പാമ്പിനെ കിടക്കയിലിട്ടു ഭാര്യയും കാമുകനും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കള്ളി വെളിച്ചത്തായി
സ്വത്തു തട്ടിയെടുക്കാനും വേറെ വിവാഹം കഴിക്കാനുമായി ഭാര്യയെ കൊല്ലാൻ 10,000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി അതിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസ് കേരളത്തിലുണ്ടായി. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍ ഇവിടെ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിടക്കയില്‍ പാമ്പിനെ ഉപേക്ഷിച്ചാണ് ഭാര്യയുടെ ക്രൂരത. കൂലിപ്പണിക്കാരനായ അമിത് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രതികയെയും കാമുകന്‍ അമര്‍ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മീററ്റിലെ അക്ബർപൂർ Read More…









