Healthy Food

മുമ്പനാണ് കുമ്പളങ്ങ; നിത്യവും രാവിലെ കുമ്പളങ്ങ ജ്യൂസ് കഴിച്ചുനോക്കൂ ഈ രോഗങ്ങള്‍ പമ്പകടക്കും

തൊടിയിലെ പ്ലാവിന്റെയും മാവിന്റെയുമൊക്കെ ചില്ലകളില്‍ തൂങ്ങിയാടുന്ന ചാരനിറമുള്ള കുമ്പളങ്ങ കാഴ്ചയ്ക്കു കൗതുകമാണ്. ഈ ചെറുവള്ളിയില്‍ അഞ്ചും പത്തും കിലോ ഭാരമുള്ള കുമ്പളങ്ങ വീഴാതെ മൂത്ത് പാകമാകും. മലയാളിയുടെ പച്ചക്കറികളുടെ കൂട്ടത്തില്‍ മുമ്പനാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും അതേ കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളവും. അധികം മൂക്കത്ത കുമ്പളങ്ങയാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുത്ത ഇളവന്‍ എന്ന് പേരിട്ടാണ് സദ്യവട്ടത്തിലെ ഓലന്‍ എന്ന വിഭവം തയ്യാറാക്കുന്നത്. കുമ്പളങ്ങ ചെറുകഷണങ്ങളാക്കി മലയാളിയുടെ ഇഷ്ടവിഭവങ്ങളായ സാമ്പാറിലും മോരുകറിയിലും അവിയലിലും ഉപയോഗിക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് Read More…

Healthy Food

സര്‍വവും മായം; ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം എങ്ങനെ തിരിച്ചറിയാം ?

മായം എന്ന പദം നിത്യജീവിതത്തിന്റെ ഭാഗമായതുപോലെയാണ് മലയാളികളുടെ ജീവിതം. കീടനാശിനികളും രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണമാണ് പലരും നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ… അരിയിലെ മായം തിരിച്ചറിയാം അരിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായാണ് സാധാരണയായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇതുവഴിയായി അരി കൂടിയ വിലയ്ക്ക് വില്‍ക്കാനാകുമെന്നതാണ് മായം ചേര്‍ക്കുന്നതിന് കാരണം. അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അരി കഴുകുമ്പോള്‍ നിറം Read More…

Healthy Food

നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം

നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. നമ്മള്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ Read More…

Lifestyle

ഈ ശീലങ്ങള്‍ ഉണ്ടോ? അത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…

Health

നിങ്ങള്‍ക്ക് ഈ ശീലങ്ങള്‍ ഉണ്ടോ? തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ആരോഗ്യത്തെയും ബാധിക്കും

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് തലച്ചോറിന്റെ ആരോഗ്യവും. നമ്മളുടെ തെറ്റായ ശീലങ്ങള്‍ തലച്ചോറിനെ കുഴപ്പത്തിലാക്കാറുണ്ട്. നല്ല ചിന്തയുണ്ടാക്കാന്‍ പോസിറ്റീവായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും, കാര്യക്ഷമമായി ഇരിയ്ക്കുകയും വേണം. ഇതോടൊപ്പം നല്ല ആഹാരവും വ്യായാമവും തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. നിരന്തരമായ ശ്രദ്ധയും പരിചരണവും തലച്ചോറിന്റെ കാര്യത്തില്‍ ആവശ്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം…. നിരന്തരമായ സമ്മര്‍ദം – നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ Read More…

Featured Fitness

മരുന്നു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം, പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി

രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും Read More…

Health

പനിയും കഫക്കെട്ടും വരുമ്പോള്‍ ഇക്കാര്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. തണുപ്പ് കൂടുംതോറും പലര്‍ക്കും അസുഖങ്ങളും വരും. ഇത്തരം അസുഖം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മനസിലാക്കാം… ആവിപിടിക്കുക – പനിയും കഫക്കെട്ടും വേഗത്തില്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആവിപിടിക്കുക Read More…

Healthy Food

ഓര്‍മശക്തി മെച്ചപ്പെടുത്തും, മെച്ചപ്പെട്ട ഉറക്കം, ഹൃദയാരോഗ്യം ; മുന്തിരങ്ങ കഴിച്ചാല്‍ പലതുണ്ട് കാര്യം

മുന്തിരിങ്ങ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുന്തിരിങ്ങയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മുന്തിരങ്ങയിലെ റെസ്വെറാട്രോള്‍ എന്ന ആന്റിഓക്‌സിഡന്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഫ്രീ റാഡിക്കലുകളെ തടഞ്ഞ് രോഗങ്ങളില്‍ നിന്ന് ഇവ ശരീരത്തെ സംരക്ഷിക്കുന്നു. നാച്വറല്‍ ഷുഗറും കലോറിയും മുന്തിരിങ്ങയില്‍ അധികമായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. മുന്തിരിങ്ങയില്‍ വിറ്റമിന്‍ സി, കെ, പൊട്ടാസ്യം, ഭക്ഷ്യനാരുകള്‍ എന്നിവയും ഉണ്ട്. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഹൃദയാരോഗ്യമേകാനും ഇവ സഹായിക്കും. മുന്തിരിങ്ങയുടെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ Read More…

Health

കുഴിനഖം എളുപ്പത്തില്‍ മാറാന്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം…. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ – ആപ്പിള്‍ സിഡെര്‍ വിനെഗറിന് ആന്റി ഫംഗല്‍ ഗുണങ്ങളുണ്ട്, കുറച്ച് വെള്ളത്തില്‍ കലക്കി കാലുകള്‍ അതില്‍ മുക്കി Read More…