Sports

ഹര്‍ദിക് പാണ്ഡ്യ പോയതിന് പിന്നാലെ ഗുജറാത്ത് തലമാറ്റി; ശുഭ്മാന്‍ ഗില്‍ ടൈറ്റന്‍സിനെ നയിക്കും

കഴിഞ്ഞ ഐപിഎല്ലില്‍ രണ്ടു സീസണുകളായി രണ്ടാം സ്ഥാനത്ത് എത്തിയ ഗുജറാത്ത് ടൈറ്റന്‍സ് പുതിയ സീസണില്‍ തല മാറ്റി. 2024 സീസണില്‍ ടീമിനെ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി തിരിച്ചുവിളിച്ച സാഹചര്യത്തില്‍ ഗില്ലിനെ നായകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു രണ്ടുവര്‍മായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍സ്റ്റാറായി കുതിച്ചുകയറി താരമാണ് ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ സീസണിലെ തുടക്കത്തില്‍ ടോപ് സ്‌കോററായ ഗില്ലിനായിരുന്നു ഓറഞ്ച് ക്യാപ്. ഇന്ത്യന്‍ ബാറ്റ്‌സ്മാനായും ക്രിക്കറ്റ് താരമായും Read More…

Sports

കോഹ്ലി മറ്റൊരു റോളില്‍, ആവേശം കൊണ്ട് പൂനെയിലെ ആരാധകര്‍; എട്ടുവര്‍ഷത്തിന് ശേഷം ലോകകപ്പില്‍ പന്തെറിഞ്ഞു

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ ബാറ്റിംഗ് വിരുന്നായിരുന്നു ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തിലെ ഹൈലൈറ്റ്. പുറത്താകാതെ സെഞ്ച്വറി നേടിയ വിരാട് ആറ് ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റു കൊണ്ട് പ്രകടനം നടത്തും മുമ്പ് കോഹ്ലി പന്തെറിഞ്ഞു ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിന് ശേഷമായിരുന്നു കോഹ്ലി ഒരു ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനെത്തിയത്. മൊത്തം അന്താരാഷ്ട്ര മത്സരം എടുത്താല്‍ ആറു വര്‍ഷത്തിന് ശേഷവും. 2015ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് അവസാനമായി ലോകകപ്പ് മത്സരത്തില്‍ Read More…

Sports

രോഹിത്തും ബുംറെയുമല്ല; 2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം ഈ താരത്തിന്റെ പ്രകടനം

പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും Read More…