ഞായറാഴ്ച (ജൂണ്‍ 9) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായി സ്റ്റാര്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചരിത്രം സൃഷ്ടിച്ചു. ന്യൂയോര്‍ക്കില്‍ രണ്ട് ചിരവൈരികള്‍ തമ്മില്‍ നടന്ന ടി20 ലോകകപ്പ് 2024 മത്സരത്തിനിടെ ഇന്ത്യ-പാകിസ്ഥാന്‍ ടി20 കളികളില്‍ നിന്ന് 11 വിക്കറ്റ് എന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുലിന്റെ റെക്കോര്‍ഡാണ് 30 കാരനായ ക്രിക്കറ്റ് താരം തകര്‍ത്തത്. വലംകൈയ്യന്‍ മീഡിയം പേസര്‍ നാല് ഓവറില്‍ 24 റണ്‍സിന് 2 വിക്കറ്റ് Read More…
Tag: Hardik Pandya
ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടിയോ? ഭാര്യ നടാഷാ സ്റ്റാന്‍കോവിക്ക് പ്രതികരിക്കുന്നു
ഭര്‍ത്താവും ക്രിക്കറ്റ്താരവുമായ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി നടാഷ സ്റ്റാന്‍കോവിച്ച്. ദിഷ പടാനിയുടെ കാമുകന്‍ അലക്സാണ്ടര്‍ അലക്സലിക്കിനൊപ്പം ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ അവരെ കണ്ടത്. നടിയോട് വിവാഹമോചന കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ പുഞ്ചിരിച്ചുകൊണ്ട് ‘നന്ദി’ എന്നു മാത്രം പ്രതികരിച്ചു. വിവാഹമോചന വാര്‍ത്തകളോട് ഇതാദ്യമായാണ് നടാസ പ്രതികരിക്കുന്നത്. നതാഷ സ്റ്റാന്‍കോവിച്ചിന്റെയും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. 2020 ല്‍ കൊറോണ വൈറസ് Read More…
പേരില്‍നിന്ന് ‘പാണ്ഡ്യ’യെവെട്ടി നടാഷാ, ഒപ്പമുള്ള പോസ്റ്റുകള്‍ നീക്കി; ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞോ?
ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ബോളിവുഡും ക്രിക്കറ്റും തമ്മില്‍ പ്രണവും വിവാഹവുമൊക്കെ പുതിയ കാര്യമല്ല. പക്ഷേ ഈ നിരയിലേക്ക് പുതിയതായി എത്തിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സൂപ്പര്‍മോഡലുമായ നടാഷാ സ്റ്റാന്‍കോവിക്കും വേര്‍പിരിഞ്ഞതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. ഹര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി മത്സരിച്ച ഐപിഎല്ലില്‍ സ്‌റ്റേഡിയത്തില്‍ ഒരിടത്തും നടാഷയുടെ അസാന്നിദ്ധ്യത്തിന് കാരണം ഇതായിട്ടാണ് ഊഹാപോഹങ്ങള്‍. 2020 മെയ് 31 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ജൂലൈ 30 ന് അവരുടെ ആദ്യത്തെ കുട്ടിയായ Read More…
ദിവസം പത്തുരുപ ഉണ്ടാക്കാന്‍ പാടുപെട്ടു, ജീവിക്കാന്‍ ഓട്ടോഓടിച്ചു ; ഇപ്പോള്‍ ശമ്പളം പ്രതിമാസം 1.2 കോടി
ഒരിക്കല്‍ ദിവസം പത്തു രൂപ ഉണ്ടാക്കാന്‍ പാടുപെടുകയും സാമ്പത്തീക പ്രതിസന്ധികാരണം ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കല്‍ പോലെയുള്ള ജോലി ചെയ്യുകയും ചെയ്ത ഒരു സൂപ്പര്‍താരം നമുക്കുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 91 കോടി രൂപയാണ്. ആഡംബര വീടും നിരവധി ആഡംബര കാറുകളും ഉള്ള അദ്ദേഹം ആര്‍ഭാട ജീവിതം നയിക്കുകയാണ്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ പെടുന്ന മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഒരു കാലത്ത് Read More…
മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ടു തട്ടില്‍; ഹാര്‍ദിക് ബാറ്റിംഗിന് എത്തിയപ്പോള്‍ രോഹിതും സൂര്യകുമാര്‍ യാദവും വിട്ടു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ പ്‌ളേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായി മാറിയ മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. അടുത്ത സീസണില്‍ ഐപിഎല്‍ മെഗാ ലേലത്തിന് സാക്ഷ്യം വഹിക്കാനിരിക്കെ മിക്കവാറും അഞ്ചുതവണ മുംബൈയ്ക്കായി കപ്പുയര്‍ത്തിയ രോഹിത് അടുത്ത സീസണില്‍ മറ്റൊരു ടീമിന് കളിച്ചേക്കാന്‍ സാധ്യതയേറെയാണ്. രോഹിതിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ട് നിലവിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് ടീമിലെ പടലപിണക്കങ്ങള്‍ തെളിയിക്കുന്നത്. ഈ സീസണില്‍ രോഹിതിനെ മാറ്റി ഹാര്‍ദിക്കിനെ പുതിയ Read More…
രാജസ്ഥാന്‍ റോയല്‍സിനെതിരേയും വന്‍ പരാജയം ; ഹര്‍ദികിന്റെ നായക കസേര ഇളകിത്തുടങ്ങി
തിങ്കളാഴ്ച ഐപിഎല്‍ 2024 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വി കൂടിയായതോടെ മുംബൈ ഇന്ത്യന്‍സില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കസേരയ്ക്ക് വലിയരീതിയില്‍ ഇളക്കം തട്ടിയിരിക്കുകയാണ്. ഒമ്പത് വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതോടെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനത്തെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്. രാജസ്ഥാനെതിരേ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഹാര്‍ദിക് 10 റണ്‍സ് മാത്രമാണ് നേടിയത്, ഒരു വിക്കറ്റ് പോലും വീഴ്ത്താതെ 4 ഓവറില്‍ 37 റണ്‍സ് വഴങ്ങുകയും ചെയ്തു. രോഹിത് ശര്‍മ്മയ്ക്ക് പകരം Read More…
മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; ഫ്രാഞ്ചൈസിയില്‍ അതൃപ്തനായി രോഹിത് ശര്‍മ്മ
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം രോഹിത് ശര്‍മ്മ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്‍ നായകന്‍ ഫ്രാഞ്ചൈസിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന രീതിയില്‍ അതൃപ്തനാണെന്നാണ് വിവരം. ഈ സീസണില്‍ തന്നെ മാറ്റി ഹര്‍ദികിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ നേതൃത്വം മുംബൈയുടെ ഡ്രസ്സിംഗ് റൂമില്‍ വിള്ളലുണ്ടാക്കിയെന്നും ഒരു കളി പോലും ജയിക്കാത്തത് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അറിയുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഒട്ടും Read More…
പാണ്ഡ്യ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റം; ബൗളിംഗ് ക്യാപ്റ്റന്‍ ലസിത് മലിംഗയെ തള്ളിയോ?
തലമുറമാറ്റം മുന്നില്‍ക്കണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിന്റെ നായകനാക്കിയത്. എന്നാല്‍ അഞ്ചു തവണ കപ്പ് ഉയര്‍ത്തിയ രോഹിത് ശര്‍മ്മയെ തഴഞ്ഞുകൊണ്ട് അങ്ങിനെ ചെയ്തതില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ക്ക് ഉണ്ടായ കലിപ്പ് ചില്ലറയല്ല. രണ്ടു സീസണില്‍ ഫൈനലില്‍ ഗുജറാത്ത് സൂപ്പര്‍ജയന്റ്‌സിനെ ഫൈനലില്‍ എത്തിച്ചശേഷം അവരെ തഴഞ്ഞ പാണ്ഡ്യയെ ഗുജറാത്ത് ആരാധകരും ഇപ്പോള്‍ വെറുത്തപോലെയാണ്. ഫലത്തില്‍ ഹര്‍ദിക്കിന്റെ ചെറിയ വീഴ്ചകള്‍ പോലും രണ്ട് ആരാധകരും ആഘോഷിക്കുകയാണ്. ഐപിഎല്‍ 2024 ല്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സ് കളിച്ച സ്റ്റേഡിയങ്ങളിലെ ‘രോഹിത് Read More…
ഹര്‍ദിക് പാണ്ഡ്യയ്ക്ക് ആഭ്യന്തര വൈറ്റ്‌ബോള്‍ കളിക്കണ്ടേ? ദേശീയടീമില്‍ രണ്ടു നീതിയാണോയെന്ന് ഇര്‍ഫാന്‍ പത്താന്‍
ആഭ്യന്തരക്രിക്കറ്റ് മത്സരം കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്തതിന്റെ പേരില്‍ ബിസിസിഐ യില്‍ നിന്നും നടപടി നേരിട്ട ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഹര്‍ദിക് പാണ്ഡ്യയേക്കള്‍ വിഭിന്നമായ നീതിയാണോയെന്ന്് ഇര്‍ഫാന്‍ പത്താന്‍. ഇഷാന്‍ കിഷന്റെയും ശ്രേയസ് അയ്യരുടേയും കരാര്‍ ബിസിസിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി പത്താനെത്തിയത്. ട്വന്റി20 പോലെയുള്ള മത്സരത്തിന് മുന്‍ഗണന നല്‍കുന്ന ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാരോട് ദേശീയ ഡ്യൂട്ടിയിലില്ലാത്തപ്പോള്‍ ആഭ്യന്തര വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെടേണ്ടതില്ലേ എന്ന് ഇര്‍ഫാന്‍ പത്താന്‍ ചോദിച്ചു. ദേശീയ ടീമിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന Read More…









