സിംഗപ്പൂരിലെ പൊതുസ്ഥലത്ത് വീണുകിടന്ന മാമ്പഴം എടുത്താൽ 3.75 ലക്ഷം രൂപ പിഴ ലഭിക്കുമെന്ന് ഇന്ത്യൻ യുവതിയുടെ മുന്നറിയിപ്പ്. പ്രിയങ്ക സിൻഹ എന്ന യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും സർക്കാർ സ്വത്തായാണ് സിംഗപ്പൂരിൽ കണക്കാക്കുന്നത്. അതിനാൽ അധികൃതരുടെ അനുവാദമില്ലാതെ പഴങ്ങൾ പറിക്കുന്നതോ നിലത്തു വീണവ ശേഖരിക്കുന്നതോ കുറ്റകരമാണ്. റോഡരികിലെ മരങ്ങളിൽ നിന്ന് ആർക്കും പഴങ്ങൾ പറിക്കാവുന്ന ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യം Read More…

