Health

എല്ലാദിവസവും ഇൻസുലിൻ കുത്തിവയ്പ്പ് വേണ്ട, ആഴ്ചയില്‍ ഒരിക്കല്‍ മതി, പുതിയ ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി

ഇന്‍സുലിന്‍ ദിവസവും കുത്തിവെക്കേണ്ടി വരുന്ന പ്രമേഹരോഗികള്‍ക്ക് വലിയൊരു ആശ്വാസവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. എല്ലാ ദിവസവുമുള്ള കുത്തിവയ്പ്പിന് പകരം ആഴ്ചയില്‍ ഒരു തവണ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന പ്രത്യേകതയുള്ള പുതിയ ഇന്‍സുലിന്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. നൊവൊ നോര്‍ഡിസ്ക് എന്ന ഡാനിഷ് മരുന്ന് കമ്പനിയാണ് ‘അവിക്വലി’ എന്ന പേരില്‍ ഈ പുതിയ ഇന്‍ജക്ഷന്‍ വിപണിയിലെത്തിച്ചത്. വര്‍ഷത്തില്‍ 365 ദിവസവും തുടര്‍ച്ചയായി ഇന്‍സുലിന്‍ എടുക്കുന്നതിന് പകരം, ഇനിമുതല്‍ ആകെ 52 തവണ മാത്രം കുത്തിവയ്പ്പ് നടത്തിയാല്‍ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ Read More…