നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തിയ, ഹോട്ട്സ്റ്റാറിലെ സീരീസ് 1000 Babies-ല്‍ പ്രസവമുറിയില്‍വച്ച് നവജാതശിശുക്കളെ മാറ്റി കൊടുക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ഒരു സൈക്കോ കഥാപാത്രമായ ഹെഡ് നേഴ്സ് ഉണ്ട്. ആ കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം വിയറ്റനാമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ അതിസുന്ദരി. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലില്‍ ആശങ്കപ്പെട്ട പിതാവ് മകളുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി. പരിശോധനയില്‍ താനല്ലല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. Read More…
Tag: daughter
സീരിയല്‍ റേപ്പിസ്റ്റ്, ബലാത്സംഗ കേസ് പ്രതി പരോളിലിറങ്ങി മകളേയും മരുമകളേയും ബലാത്സംഗംചെയ്തു
ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…
‘തല്ലുമാല’; വരണമാല്യം ഇട്ടയുടന്‍ വധുവിന് അമ്മയുടെ ബാറ്റ് കൊണ്ടുള്ള തല്ല്- വൈറൽ വീഡിയോ
ഇന്ത്യയിൽ പ്രണയവിവാഹങ്ങൾ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത് വലിയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദുരഭിമാനക്കൊലയിലേയ്ക്കുവരെ ഇത്തരം സംഭവങ്ങള്‍ ചെന്നെത്താറുമുണ്ട്. എന്നാല്‍ ഇന്റനെറ്റിൽ തരംഗമായിമാറിയ ഈ വീഡിയോയിൽ ഒരു അമ്മയുടെ രോഷപ്രകടനമാണ് കാണുന്നത്. ഒരു ഗ്രാമ പശ്ചാത്തലമാണ് വീഡിയോ കാണിക്കുന്നത്. കസേരകളില്‍ ഇരിക്കുന്ന ഒരുകൂട്ടം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഒരു യുവാവും യുവതിയും Read More…
16കാരി മകളെ കാണാനില്ലെന്ന് 46 കാരന്റെ പരാതി ; കണ്ടെത്തിയപ്പോള്‍ പിതാവിനെതിരേ പോക്‌സോകേസായി
പതിനാറുകാരിയായ മകളെ കാണാനില്ലെന്ന പരാതി നല്‍കിയ 46കാരനെ, മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ മുംബൈയിലെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് പോലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ Read More…
മകള്‍ക്ക് സദാസമയവും സുരക്ഷ വേണം ; തലയില്‍ നിരീക്ഷണ ക്യാമറ വെച്ച് പിതാവ്
പാകിസ്താന്‍ പോലൊരു രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന അനേകരുണ്ട്. അവര്‍ക്കിടയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു നല്ല രക്ഷിതാവ് ചെയ്യാത്തതായി ഒന്നുമില്ല. മകളുടെ സുരക്ഷയെ ഭയന്ന് പാകിസ്ഥാന്‍ പിതാവ് മകളെ പുറത്തുവിടുന്നത് അവളെ നിരീക്ഷിക്കാന്‍ വേണ്ടി തലയില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിച്ച്. നിരീക്ഷണ ക്യാമറയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ദിവസം മുഴുവന്‍ മകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അവള്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ‘നെക്സ്റ്റ് ലെവല്‍ സെക്യൂരിറ്റി’ എന്ന തലക്കെട്ടിലുള്ള ഒരു വൈറല്‍ വീഡിയോയില്‍, ബുര്‍ഖ മൂടിയ Read More…