Crime

പ്രണയബന്ധം എതിര്‍ത്തു; അമ്മയെ കൊന്ന് കെട്ടിത്തൂക്കി മകളും കൂട്ടുകാരും, പ്രതിക്കൂട്ടത്തില്‍ ഏഴാംക്ലാസുകാരനും

പ്രണയബന്ധം എതിര്‍ത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി. തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയിലാണ് സംഭവം. ഉത്തരഹള്ളിയിലെ മാരമ്മ ടെംപിള്‍ റോഡിനടുത്ത് താമസിക്കുന്ന നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നേത്രാവതി മകളുമൊത്താണ് താമസിച്ചുവന്നത്. സ്വകാര്യ കമ്പനിയില്‍ ടെലി കോളറായി ജോലി ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയും നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഏഴാംക്ലാസുകാരന്‍ ഉള്‍പ്പടെ പ്രതിക്കൂട്ടത്തില്‍ ഉണ്ടെന്നും പൊലീസ് കണ്ടെത്തി. മറ്റുള്ളവരെല്ലാം പതിനാറും പതിനേഴും വയസ്പ്രായമുള്ളവരാണ്. പെണ്‍കുട്ടിയുടെ അമ്മായിയുടെ മകന്റെ സുഹൃത്തുമായുള്ള പ്രണയത്തെ Read More…

Crime

ഭാര്യ ഉപേക്ഷിച്ചു പോയി; സ്വന്തം മകളെ ബലാല്‍സംഗം ചെയ്ത് പിതാവ്; പതിവായി മദ്യപിച്ചെത്തി രാത്രിയില്‍ ക്രൂരത

മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ച് പോയി. പിന്നാലെ 14വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിയായ 42കാരനാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാള്‍ മകളെ ലൈംഗികമായി ഉപദ്രവിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ ഇയാളുടെ ഉപദ്രവം സഹിക്കാതെയാണ് ആറുമക്കളില്‍ ഇളയ രണ്ടുമക്കളുമായി ഇയാളുടെ ഭാര്യ സഹോദരിയുടെ വീട്ടിലേക്ക് പോയി. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കടുത്ത വയറുവേദനയെയും തലകറക്കത്തെയും തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയുടെ അടുത്തെത്തി ആശുപത്രിയില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ Read More…

Crime

അന്യജാതിക്കാരനുമായി പ്രണയം; മകളുടെ വായില്‍ ബലമായി വിഷം ഒഴിച്ച് കുടിപ്പിച്ച് കൊന്നു; അച്ഛന്‍ അറസ്റ്റില്‍

അന്യജാതിക്കാരനെ പ്രണയിച്ച സ്വന്തം മകളെ ബലമായി വിഷംകുടിപ്പിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്. കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് ദാരുണ സംഭവം. പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു വീട്ടുകാര്‍ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്. സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകം പുറത്തായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പെണ്‍മക്കളാണ് ശങ്കറിന്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാകുമെന്നും അതുകൊണ്ട് Read More…

Crime

‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി 43കാരി

മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളു​ടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ പോലീസിനോട് ​ പറഞ്ഞു. ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛന്‍ വീട്ടില്‍നിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാള്‍ വരുമ്പോഴൊക്കെ Read More…

Crime

അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ്‌ പിടിയില്‍

മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ്‌ കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ്‌ സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മുകേഷ്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ കോളജില്‍ പഠിച്ചിരുന്നവരാണ്‌. മുന്‍ സൈനികന്‍ Read More…

Oddly News

അതിസുന്ദരിയായ മകള്‍ തന്റേതല്ലെന്ന് പിതാവ്; ഡിഎന്‍എ ടെസ്റ്റിനുശേഷം വന്‍ ട്വിസ്റ്റ്

നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തിയ, ഹോട്ട്സ്റ്റാറിലെ സീരീസ് 1000 Babies-ല്‍ പ്രസവമുറിയില്‍വച്ച് നവജാതശിശുക്കളെ മാറ്റി കൊടുക്കുന്നതില്‍ ആനന്ദമനുഭവിക്കുന്ന ഒരു സൈക്കോ കഥാപാത്രമായ ഹെഡ് നേഴ്സ് ഉണ്ട്. ആ കഥയെ ഓര്‍മ്മിപ്പിക്കുന്ന ഒരു സംഭവം വിയറ്റനാമില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ അതിസുന്ദരി. മകള്‍ക്ക് തന്നോടോ ഭാര്യയോടോ സാമ്യമില്ലെന്ന തോന്നലില്‍ ആശങ്കപ്പെട്ട പിതാവ് മകളുടെ ഡിഎന്‍എ ടെസ്റ്റ് പരിശോധന നടത്തി. പരിശോധനയില്‍ താനല്ലല്ല കുട്ടിയുടെ പിതാവ് എന്ന് തെളിഞ്ഞു. ടെസ്റ്റ് റിസള്‍ട്ട് പുറത്തുവന്നതോടെ യുവാവിന്‍റെ ഭാര്യ വീടുവിട്ടിറങ്ങി. Read More…

Crime

സീരിയല്‍ റേപ്പിസ്റ്റ്, ബലാത്സംഗ കേസ് പ്രതി പരോളിലിറങ്ങി മകളേയും മരുമകളേയും ബലാത്സംഗംചെയ്തു

ബന്ധുവിന്റെ ആറു വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി സ്വന്തം മകളേയും മരുമകളേയും ബലാത്സംഗം ചെയ്തു. വടക്കന്‍ ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 11 വയസുകാരിയായ മകളേയും 12 വയസുകാരിയായ മരുമകളേയുമാണ് സീരിയല്‍ റേപ്പിസ്റ്റായ പ്രതി ബലാത്സംഗം ചെയ്തത്. ഒക്‌ടോബര്‍ പത്തൊന്‍പതിന്ന് വീട്ടില്‍ വച്ചാണ് ഇയാള്‍ സ്വന്തം മകളെ ബലാത്സംഗം ചെയ്തത്. രണ്ടുദിവസ കഴിഞ്ഞ് മരുമകളെയും ബലാത്സംഗം ചെയ്തത്. വിറക് ശേഖരിക്കാനെന്ന വ്യാജേനെ കാട്ടിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ക്രൂരകൃത്യം. Read More…

Oddly News

‘തല്ലുമാല’; വരണമാല്യം ഇട്ടയുടന്‍ വധുവിന് അമ്മയുടെ ബാറ്റ് കൊണ്ടുള്ള തല്ല്- വൈറൽ വീഡിയോ

ഇന്ത്യയിൽ പ്രണയവിവാഹങ്ങൾ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത് വലിയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. ദുരഭിമാനക്കൊലയിലേയ്ക്കുവരെ ഇത്തരം സംഭവങ്ങള്‍ ചെന്നെത്താറുമുണ്ട്. എന്നാല്‍ ഇന്റനെറ്റിൽ തരംഗമായിമാറിയ ഈ വീഡിയോയിൽ ഒരു അമ്മയുടെ രോഷപ്രകടനമാണ് കാണുന്നത്. ഒരു ഗ്രാമ പശ്ചാത്തലമാണ് വീഡിയോ കാണിക്കുന്നത്. കസേരകളില്‍ ഇരിക്കുന്ന ഒരുകൂട്ടം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഒരു യുവാവും യുവതിയും Read More…

Crime

16കാരി മകളെ കാണാനില്ലെന്ന് 46 കാരന്റെ പരാതി ; കണ്ടെത്തിയപ്പോള്‍ പിതാവിനെതിരേ പോക്‌സോകേസായി

പതിനാറുകാരിയായ മകളെ കാണാനില്ലെന്ന പരാതി നല്‍കിയ 46കാരനെ, മകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 ഓടെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകളെ തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവ് രാവിലെ ഒമ്പത് മണിയോടെ സെന്‍ട്രല്‍ മുംബൈയിലെ പോലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ക്രൈംബ്രാഞ്ചുമായി ചേര്‍ന്ന് പോലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ Read More…