Featured Good News

‘എന്തുകൊണ്ട് എന്റെ മകൾക്ക് മുസ്‌ലിം പേരിട്ടു?’; ഈ അമ്മ നൽകിയ മറുപടി ഹൃദയം കവരുന്നു!

തന്റെ മകൾക്ക് എന്തുകൊണ്ടാണ് ഒരു “മുസ്‌ലിം പേര്” നൽകിയതെന്ന് വ്യക്തമാക്കി ഒരു അമ്മ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിയുടെ പേരിനെച്ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള വൈകാരികവും അർത്ഥവത്തുമായ ഒരു മറുപടിയാണ് ഈ കുറിപ്പ്.മതപരമായ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള സ്നേഹത്തിന്റെ വലിയൊരു സന്ദേശം നൽകുന്നതാണ് ഈ സന്ദേശം. ഗൈനക്കോളജിസ്റ്റായ ഡോ. ബബിത തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് എഴുതിയത്. “എന്തുകൊണ്ടാണ് നിങ്ങളുടെ മകൾക്ക് ഒരു മുസ്‌ലിം പേരിട്ടത്?” എന്ന് പലരും Read More…

Crime

പ്രണയപ്പക; മകളെ വഴിലിട്ട് വെട്ടിക്കൊന്ന പ്രതിയെ ജാമ്യത്തിലിറങ്ങിയപ്പോള്‍ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ ∙ മകളെ കൊലപ്പെടുത്തിയ പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയപ്പകയെത്തുടർന്ന് അധ്യാപികയായ കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് അജിത്തിന് ജയിലിൽ നിന്ന് ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തുകയും ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ വെട്ടിക്കൊല്ലുകയുമായിരുന്നു. സംഭവത്തിന് ശേഷം അമ്മൻപേട്ട പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ നാലുപേരെയും കോടതി റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ സ്കൂളിലെ അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ നവംബറിലാണ് Read More…

Crime

13 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പിന്നാലെ അമ്മ ജീവനൊടുക്കി

ബംഗളൂരുവിൽ 13 വയസ്സുള്ള മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 40 വയസ്സുകാരി ജീവനൊടുക്കി. നഗരത്തിലെ ഒരു വീട്ടിൽ സുവർണ്ണ എന്ന സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്നതായി സംശയിക്കുന്ന വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം, സുവർണ്ണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനത്തിലെത്തി. സംഭവത്തിൽ രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) മകളെ Read More…

Crime

‘എന്റെ മോളെ തൊടുന്നോടാ ?’…; തീയേറ്ററില്‍ മകള്‍ക്ക് നേരെ അതിക്രമം, യുവാവിനെ മർദ്ദിച്ച് പിതാവ്

കാൺപൂരിലെ ഗുരുദേവ് പാലസ് ടാക്കീസിൽ സിനിമ കാണാനെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിനെ പെൺകുട്ടിയുടെ അച്ഛൻ മർദ്ദിച്ചു. തിങ്കളാഴ്ച രാത്രി ‘ധുരന്ധർ 2’ എന്ന സിനിമയുടെ പ്രദർശനത്തിനിടെ റാവത്ത്പൂർ ഏരിയയിലായിരുന്നു സംഭവം. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് ശല്യം ചെയ്തതോടെ പെൺകുട്ടി ധൈര്യപൂർവ്വം പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ സിനിമ തടസ്സപ്പെടുകയും തിയറ്ററിൽ പരിഭ്രാന്തി ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഹാളിന് പുറത്തെത്തിയ പ്രതിയെ പിതാവ് പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പൊലീസിന് കൈമാറിയത്. നാട്ടുകാർ പ്രതിയെ ചോദ്യം ചെയ്യുന്ന Read More…

Crime

‘ബന്ധം പുറത്തുപറയും, സ്വത്തിന്റെ പകുതിവേണം, മകളുടെ വിവാഹം മുടക്കും’ ഭീഷണി, കെട്ടിടനിര്‍മാതാവിന്റെ ആത്മഹത്യ; പെണ്‍സുഹൃത്ത്‌ അറസ്‌റ്റില്‍

സൂറത്ത്‌: ഗുജറാത്തിലെ പ്രമുഖ കെട്ടിടനിര്‍മാതാവ്‌ തുഷാര്‍ ഗേലാനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ യുവതി അറസ്‌റ്റില്‍. തുഷാറിന്റെ പെണ്‍സുഹൃത്തായ പൂനം ഭഡോറിയയെയാണ്‌ ഉമ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. തുഷാറിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്‌. കഴിഞ്ഞ ജനുവരി 31-നാണ്‌ തന്റെ ലൈസന്‍സുള്ള തോക്ക്‌ ഉപയോഗിച്ച്‌ തുഷാര്‍ സ്വയം വെടിവച്ചത്‌. ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന തുഷാര്‍ മകളുടെ വിവാഹദിവസമായ ഫെബ്രുവരി അഞ്ചിനാണു മരിച്ചത്‌. പൂനം ഭഡോറിയയുടെ ഭീഷണി കാരണമാണ്‌ തുഷാര്‍ ഗേലാനി ജീവനൊടുക്കിയതെന്നാണു പോലീസിന്റെ Read More…

Crime

സ്വന്തം അമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി മകള്‍ കാമുകന് അയച്ചു! ഞെട്ടല്‍ ….

അമ്മയുടെ നഗ്നചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി കാമുകന് ഫോണ്‍ വഴി അയച്ചു നല്‍കിയ സംഭവത്തില്‍ മകള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. മകള്‍ക്കും മകളുടെ കാമുകനുമെതിരെ അമ്മ പൊലീസില്‍ പരാതി കൊടുത്തു. പഠനാവശ്യത്തിനായി വില കൂടിയ ഫോണ്‍ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതനുസരിച്ച് മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കി. എന്നാല്‍ ഒരുമാസമായി മകള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നതും ഇതുവരെ കേട്ടുപരിചയം പോലുമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ ദിവസം മകള്‍ കുളിക്കാന്‍ കയറിയതോടെ യുവതി Read More…

Crime

‘അമ്മൂമ്മേ, വയറ്റിലെന്തോ മുരളുന്നു’; പരിശോധനയില്‍ 20കാരി ഗര്‍ഭിണി! ഡിഎന്‍എയില്‍ പിതാവ് കുടുങ്ങി, ബധിരയും മൂകയുമായ സ്വന്തം മകളോട് ക്രൂരത

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് മുംബൈയിൽ ഡിഎൻഎ പരിശോധനയിലൂടെ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപതുകാരിയായ മകൾ തന്റെ വയറ്റിൽ എന്തോ ജീവി കിടന്നു മുരളുന്നതായി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്തതിനാൽ തുടക്കത്തിൽ പോലീസിന് പ്രതിയെ കണ്ടെത്തുക പ്രയാസകരമായിരുന്നു. വിവരം അന്വേഷിച്ച പോലീസിനോട് മകൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. Read More…

Featured Good News

ലാല്ബാഗിലെ ‘മാവ്’ വില്പനക്കാരൻ: കഠിനാധ്വാനത്തിലൂടെ മകളെ ഉന്നതങ്ങളിലെത്തിച്ച രാജുവിന്റെ കഥ

ബെംഗളൂരുവിലെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന് മുന്നിൽ കഴിഞ്ഞ 15 വർഷമായി ദോശ-ഇഡലി മാവ് വിൽക്കുന്ന രാജു എന്ന വ്യക്തിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻവെസ്റ്ററായ സന്ദീപ് രവില്ലു തന്റെ X (ട്വിറ്റർ) അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ കുറിപ്പ് നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും നേർചിത്രമാണ്. കഴിഞ്ഞ 15 വർഷമായി രവില്ലു സ്ഥിരമായി രാജുവിന്റെ കടയിൽ നിന്നും ദോശ – ഇഡലി മാവ് വാങ്ങുന്ന ഒരാളാണ്. പോസ്റ്റിൽ പറയുന്നതനുസരിച്ച്, ‘രാജുവിന്റെ ഒരു ദിവസം അതിരാവിലെ തന്നെ ആരംഭിക്കും. രാവിലെ Read More…

Crime Featured

പീഡനം നടന്ന സമയം; പലവട്ടം മൊഴി മാറ്റി, അതിജീവിതയ്‌ക്കെതിരേ പ്രതിയുടെ മകള്‍, ചുമത്തപ്പെട്ടത് ഗൂഢാലോചനാക്കുറ്റം മാത്രം

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തതിലൂടെ തന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെട്ടെന്നു പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ മകള്‍ ഐശ്വര്യ സെംഗാര്‍. വര്‍ഷങ്ങളായി തന്റെ കുടുംബം സമൂഹത്തില്‍ അധിക്ഷേപം നേരിടുകയാണ്. അന്തസ്സും സമാധാനവും ഹനിക്കപ്പെട്ടു. തങ്ങളുടെ ഭാഗവും കേള്‍ക്കപ്പെടുകയെന്ന അടിസ്ഥാനാവകാശം നിഷേധിക്കപ്പെട്ടെന്നും ഐശ്വര്യ ആരോപിച്ചു. പീഡനം നടന്ന സമയത്തിന്റെ കാര്യത്തിലുള്‍പ്പെടെ അതിജീവിത പലവട്ടം മൊഴി മാറ്റിയിട്ടുണ്ട്. ആദ്യം ഉച്ചകഴിഞ്ഞ് രണ്ടുമണിയെന്നു പറഞ്ഞു. പിന്നെയത് ആറുമണിയും ഒടുവില്‍ എട്ടുമണിയുമായി. ഇത്തരം വൈരുദ്ധ്യങ്ങളൊന്നും വിചാരണാവേളയില്‍ Read More…