Crime

നല്ലനടപ്പിന് ജയില്‍ മോചിതനായി ; സ്വതന്ത്രനായി എട്ടാം മാസം കൊള്ളയും കൊലപാതകവും

കല്യാണ്‍: നല്ലനടപ്പിനെ തുടര്‍ന്ന് ജയില്‍മോചിതനായ തടവുപുള്ളി പുറത്തുവന്ന് എട്ടാം മാസത്തിനുള്ളില്‍ കൊള്ളയ്ക്കും കൊലപാതകത്തിനും വീണ്ടും അറസ്റ്റിലായി. ഒരു കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച ജയില്‍പ്പുള്ളിയാണ് ചന്ദ് ഷെയ്ഖ് എന്നയാളാണ് വീണ്ടും പിടിയിലായത്. ഒരു 60 കാരി രഞ്ജന പടേക്കറെ കൊല പ്പെടുത്തി അവരുടെ ഒരുലക്ഷം രൂപ വിലവരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തു. വെള്ളം ചോദിച്ച വീട്ടിലേക്ക് കയറി വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ ടിവി സെറ്റിന്റെ വോളിയം കൂട്ടിയ ശേഷം സ്ത്രീയെ കൊലപ്പെടുത്തി ഒരു ലക്ഷം Read More…

Crime

‘ഞാന്‍ വീനസ് ദേവത’; നഗ്നയായി യുവതിയുടെ പരാക്രമം; തടയാന്‍ ചെന്നയാളെ കടിച്ചു! പെന്‍സിലിന് കുത്തി

അമേരിക്കയിലെ ടെക്സ്സ് വിമാനത്താവളത്തില്‍ ധരിച്ചിരുന്ന വസ്ത്രമുരിഞ്ഞ് യുവതിയുടെ പരാക്രമം. മാർച്ച് 14 ന് ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് സാമന്ത പാൽമ എന്ന യുവതിയാണ് സ്വയം നഗ്നയാകുകയും ജീവനക്കാരെ കടിക്കുകയും കുത്തുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വയം വീനസ് ദേവതയാണെന്ന് അവകാശപ്പെട്ടാണ് വിമാനത്താവളത്തിലൂടെ ധരിച്ചിരുന്ന വസ്ത്രമെല്ലാം അഴിച്ചുകളഞ്ഞ് നഗ്നയായി യുവതി നടന്നത്. ഇതു കണ്ട വിമാനത്താവളത്തിലെ റെസ്റ്ററന്റ് മാനേജർ യുവതിയെ തടയാൻ ശ്രമിച്ചു. മാനേജരുടെ കയ്യിലെ പെന്‍സില്‍ പിടിച്ചുവാങ്ങി യുവതി അയാളുടെ തലയിലും Read More…

Crime

കാമുകനും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൃതദേഹം കത്തിക്കാന്‍ കൊണ്ടുപോകുമ്പോള്‍ സിസിടിവിയില്‍ കുടുങ്ങി

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി പോയ കാമുകിയും കാമുകനും സി സി ടി വിയില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള നിരുപദ്രവകരം എന്ന് തോന്നിയ വീഡിയോയാണ് വലിയൊരു കൊലപാതകം വെളിപ്പെടുത്തിയത്. ഗോപാലി ദേവി എന്ന സ്ത്രീ തന്റെ ഭര്‍ത്താവിനെ ഇരുമ്പ് വടികൊണ്ട് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോപാലി ദേവിയും അവളുടെ കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയും മൃതദേഹം ബൈക്കില്‍ കയറ്റി ഒരു കാട്ടില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതാണ് വീഡിയോ. ഇരുവരും ചേര്‍ന്ന് പിന്നീട് മൃതദേഹം കത്തിച്ചു. ദീന്‍ദയാലുമായുള്ള Read More…

Crime

പഠിക്കാന്‍ മോശം, മാര്‍ക്ക് കുറഞ്ഞു ; പിതാവ് രണ്ടു മക്കളെയും ബക്കറ്റില്‍ മുക്കിക്കൊന്ന് ജീവനൊടുക്കി

പഠിക്കാന്‍ മോശമായി മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് തന്റെ രണ്ട് ആണ്‍മക്കളെ ആന്ധ്രാപ്രദേശില്‍ പിതാവ് വെള്ളംനിറഞ്ഞ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കാക്കിനാഡ ജില്ലയിലെ 37 കാരനായ ഒഎന്‍ജിസി ജീവനക്കാരനാണ് തന്റെ കൊച്ചുകുട്ടികളായ മക്കളെ മോശം അക്കാദമിക് പ്രകടനത്തിന്റെ പേരില്‍ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പിതാവ് വി ചന്ദ്ര കിഷോര്‍ ഒരു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സര ലോകത്ത് കഷ്ടപ്പെടുമെന്ന് കിഷോര്‍ ഭയന്നിരുന്നു. Read More…

Crime

കാമുകനോടുള്ള 18കാരിയുടെ പ്രണയപ്രതികാരം; ഇരുവരുടേയും ലൈംഗിക വീഡിയോ നാട്ടുകാരെ കാണിച്ചു

പ്രണയപ്രതികാരത്തിന് കാമുകനുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ നാട്ടുകാരെ കാണിച്ചതിന് കൗമാരക്കാരിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ബാറില്‍ പോകുന്നവരെയും കാമുകന്റെ കൂട്ടുകാരെയുമൊക്കെയാണ് യുവതി വീഡിയോ കാണിച്ചത്. തുടര്‍ന്ന് കാമുകന്റെ പരാതിയില്‍ 18 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള ടെയ്ലര്‍ റിച്ചാര്‍ഡ്, ഒരു അടുപ്പമുള്ള വീഡിയോ നിയമവിരുദ്ധമായി വെളിപ്പെടുത്തിയത്. ദമ്പതികള്‍ വേര്‍പിരിയുന്നതിന് തൊട്ടുമുമ്പ് വാലന്റൈന്‍സ് ദിന ത്തില്‍ കാമുകന്റെ ട്രക്കില്‍ വെച്ചാണ് ഈ ആസക്തി നിറഞ്ഞ ലൈംഗിക രംഗം ചിത്രീ കരിച്ചതെന്ന് അവരുടെ ഞെട്ടിപ്പോയ മുന്‍ കാമുകന്‍ മൈക്കല്‍ Read More…

Crime

കൊക്കെയ്ന്‍ കടത്താന്‍ നൂതനമാര്‍ഗ്ഗം ; വിഗ്ഗിനുള്ളി ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ചയാള്‍ പിടിയില്‍

ബൊഗോട്ട : സൂക്ഷ്മമായി ഘടിപ്പിച്ച വിഗ്ഗിന്റെ അടിയില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച 40 വയസ്സുകാരന്‍ പിടിയില്‍. കൊളംബിയയില്‍ നടന്ന സംഭവത്തില്‍ തിങ്കളാഴ്ച ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുന്നതിനിടെ കാര്‍ട്ടജീനയിലെ വിമാനത്താവളത്തില്‍ പ്രതിയെ തടഞ്ഞുവെച്ചതായി കൊളംബിയ പോലീസ് പറഞ്ഞു. സ്‌കാനറാണ് മറഞ്ഞിരിക്കുന്ന ചരക്ക് വെളിപ്പെടുത്തിയത്. യൂറോപ്യന്‍ വിപണിയില്‍ ഏകദേശം 10,000 യൂറോ മൂല്യം വരുന്ന കൊക്കെയ്ന്‍ ചെറിയ കൂടുകളിലാക്കി , ‘നാര്‍ക്കോ വിഗ്’ എന്ന് അധികാരികള്‍ വിശേഷിപ്പിച്ച വിഗ്ഗിന്കീഴില്‍ തന്ത്രപരമായി വെയ്ക്കുകയായിരുന്നു. മയക്കുമരുന്ന് പിടികൂടുന്നതിന്റെ ദൃശ്യം തിങ്ക Read More…

Crime

ഒരു വര്‍ഷം മുമ്പ് 6 വയസ്സുകാരിയെ കാണാതായ സംഭവം ; അന്വേഷിച്ച് ചെന്നപ്പോള്‍ അമ്മ പണം വാങ്ങി വിറ്റു…!

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ദേശീയശ്രദ്ധ നേടിയ കേസില്‍ തന്റെ ഇളയ മകളെ തട്ടിക്കൊണ്ടുപോയി വിറ്റതിന് ദക്ഷിണാഫ്രിക്കന്‍ വനിത വിചാരണ നേരിടുന്നു. ഒരു വര്‍ഷത്തിലേറെയായി മകള്‍ ജോഷ്ലിനെ കാണാതായ സംഭവത്തില്‍ അമ്മ കെല്ലി സ്മിത്തിനും പങ്കാളിക്കും ഒപ്പം മറ്റൊരാള്‍ക്കും എതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. പണം വാങ്ങി ഇവര്‍ മകളെ വിറ്റെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍ നടത്തിയ സംഭവം ദക്ഷിണാഫ്രിക്കയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്മ റാക്വല്‍ ചാന്റല്‍ സ്മിത്തിനെതിരേ തട്ടിക്കൊണ്ടു പോകല്‍ മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി. പണം Read More…

Crime

ജീവനൊടുക്കി 11കാരി: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തെ തുടർന്നെന്ന് സ്കൂൾ അധികൃതർ

ടെക്സസിൽ കഴിഞ്ഞ മാസം ജോസ്‌ലിൻ റോജോ കരാൻസ എന്ന 11 കാരി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത പെൺകുട്ടിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കൂൾ അധികൃതർ. ജോസ്ലിനെ ഒരു കുടുംബാംഗം ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു എന്നാണ് ജോസ്ലിൻ പഠിച്ച യുഎസിലെ സ്‌കൂൾ അധികാരികൾ സ്ഥിരീകരിച്ചിരിക്കുന്നത്. ജോസ്ലിന്റെ ഇമിഗ്രേഷൻ സ്റ്റാറ്റസിന്റെ പേരിൽ സഹപാഠികളിൽ ചിലർ അവളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഗെയ്‌നസ്‌വില്ലെ ഇൻഡിപെൻഡന്റ് സ്‌കൂൾ അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് കുടുംബാംഗത്തിന്റെ പീഡനത്തിൽ മനംനൊന്താണ് ജോസ്ലിൻ Read More…

Crime

എന്നെ ഒന്നു കൊന്നു തരു​മോയെന്ന് മകന്‍, ജന്മദിനത്തലേന്ന് 17കാരനെ അമ്മ കൊന്നു, കാരണം…

18 വയസ്സ് തികയുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ മകനെ ജന്മദിനത്തിന്റെ തലേന്ന് കൊലപ്പെടുത്തിയ കേസില്‍ മാതാവ് കാറ്റി ലീ കുറ്റക്കാരി. മിഷിഗണിനെ ഒരു മാതാവിനെതിരേ യാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കു ന്നുവെന്ന് അവര്‍ പോലീസിനോട് അവകാശപ്പെട്ടതായി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകം, അറസ്റ്റിനെ എതിര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് കാറ്റി ലീ നേരിടുന്നത്. ഫെബ്രുവരി 21-ന് ലീയുടെ വീട്ടില്‍ നടന്ന ഒരു സംഭവത്തോട് ഉദ്യോഗസ്ഥര്‍ പ്രതികരിച്ച തായി ഹോളണ്ട്, മിഷിഗണ്‍, പൊതു സുരക്ഷാ വകുപ്പ് റിപ്പോര്‍ട്ട് Read More…