Crime

കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ Read More…

Crime

പ്രണയത്തില്‍ നിന്നും പിന്മാറുന്നില്ല; വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ കാമുകനെ 20കാരി വെടിവെച്ചു കൊന്നു

വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ യുവാവിനെ ജംഷഡ്പൂരില്‍ നിന്നുള്ള 20 കാരിയായ കാമുകി വെടിവച്ച് കൊന്നു. ശനിയാഴ്ച നടന്ന സംഭവത്തിന് കാരണമായത് ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാ സ്വദേശിയായ പരുള്‍ ഖതുന്‍വാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജംഷഡ്പൂരിലെ പഹല്‍ മോറെ നിവാസിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഖ്‌ലാഖിന്റെ വിവാഹേതര ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചാണ് കൊല നടത്തിയതെന്നാണ് യുവതി Read More…

Oddly News

അഞ്ചുവര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ കാമുകനെ യുവതി വരവേറ്റത് പരസ്യമായി നൃത്തം ചെയ്ത്; ഇന്റര്‍നെറ്റ് സംഭവം വൈറല്‍

തങ്ങളുടെ പങ്കാളിയോടുള്ള ഇഷ്ടം എങ്ങിനെ പ്രകടിപ്പിക്കണം എന്നാണ് ഓരോ കാമുകീകാമുകന്മാര്‍ ചിന്തിക്കുന്നത്. തങ്ങളുടെ പങ്കാളികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രണയത്തിലുള്ള ആളുകള്‍ പലപ്പോഴും അസാധാരണമായ വഴികള്‍ തേടാറുണ്ട്. അഞ്ചു വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ തന്റെ കാമുകനോടുള്ള സ്‌നേഹം ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. കാനഡയിലെ ഒരു വിമാനത്താവളത്തില്‍ തന്റെ പങ്കാളിയെ യുവതി സ്വീകരിച്ചത് പരസ്യമായി ആനന്ദ നൃത്തം വെച്ചാണ്. ഒരു ട്രോളി നിറയെ ലഗേജുമായി ഒരാള്‍ വിമാനത്താവളത്തിലൂടെ വരുന്നതിലാണ് ക്ലിപ്പ് തുടങ്ങുന്നത്. അനേകര്‍ അവനെ സ്വാഗതം Read More…

Sports

ആരാധകന്മാരുടെ ഹൃദയം തകര്‍ത്ത് സ്മൃതി മന്ദന; കാമുകന്‍ പലാഷിന്റെ ഫോട്ടോ പുറത്തുവന്നു

സൗന്ദര്യം കൊണ്ടും കളിമികവ് കൊണ്ടും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ്താരം സ്മൃതി മന്ദനയ്ക്ക് ലോകത്തുടനീളം അനേകം ആരാധകന്മാരുണ്ട്. എന്നാല്‍ ഏഷ്യന്‍ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ പലാഷ് എന്ന യുവാവ് പുറത്തുവിട്ട ചിത്രം അനേകം ആരാധകരുടെ ഹൃദയമാണ് തകര്‍ത്തത്. ടീം ചാംപ്യന്മാരായതിന്റെ രാജ്യവ്യാപകമായ ആഹ്ലാദങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അഭിമാനത്തോടെ സ്വര്‍ണ്ണ മെഡലും വഹിച്ചു കാമുകനെന്ന് ആരോപിക്കപ്പെടുന്ന പലാഷ് മുച്ചലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. പലാഷ് തന്റെ കൈയില്‍ കൊതിച്ച മെഡല്‍ പിടിച്ചപ്പോള്‍, സ്മൃതി വിടര്‍ന്ന ചിരിയോടെ Read More…