കാമുകനെ ചൊല്ലി തമ്മിൽ തല്ലുന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സർക്കാർ സ്‌കൂളിലെ പെൺകുട്ടികൾ പരസ്പരം തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് കാണുന്നത്. രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ ആയതാണ് പ്രശ്നങ്ങൾക്ക് കാരണം. കാമുകനുവേണ്ടിയുള്ള വഴക്കിനെ തുടർന്ന് സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ അടിക്കുന്നതും, സംഘർഷം രൂക്ഷമായപ്പോൾ പെൺകുട്ടികൾ നടുറോഡിൽ കിടന്ന് അതിക്രൂരമായി പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ്. Read More…
Tag: boyfriend
സാറ അലിഖാന്‍ പുതിയ ബോയ്ഫ്രണ്ട്, മോഡലുമായി ഡേറ്റിംഗിലോ ? ഇരുവരും അവധിക്കാല ആഘോഷങ്ങളിലെന്ന് നെറ്റിസണ്‍സ്
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More…
കാമുകനാകാന്‍ അപേക്ഷ ക്ഷണിച്ച് യുവതി, കിട്ടിയത് 5000 പ്രതികരണങ്ങള്‍, പക്ഷേ ആരേയും എടുത്തില്ല !
ഡച്ച് മോഡലും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നയാളുമായ യുവതി കാമുകനാകാന്‍ ക്ഷണിച്ച അപേക്ഷയില്‍ വന്ന പ്രതികരണങ്ങള്‍ 5000. ലണ്ടന്‍ ആസ്ഥാനമായുള്ള വെരാ ഡിജ്ക്മാന്‍സ് എന്ന സ്ത്രീക്കാണ് യുവാക്കളുടെ അപേക്ഷയുടെ പ്രളയമുണ്ടായത്. എന്നാല്‍ അവയില്‍ ഒന്നു പോലും പരിഗണിക്കാതെ ഇപ്പോഴും അവര്‍ അവിവാഹിതയായി തുടരുകയാണ്. തന്റെ കാമുകനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ടിക് ടോക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത് ഡിജ്ക്മാന്‍സ് എന്ന യുവതിയായിരുന്നു. മാതാപിതാക്കളോടൊപ്പമാണോ താമസിക്കുന്നത്, സ്വന്തമായി ഒരു കാര്‍ ഉണ്ടോ എന്നത് Read More…
ജീവിതത്തില്‍ ഈ കാര്യങ്ങള്‍ ആരുമായും ഒരിയ്ക്കലും പങ്കുവെയ്ക്കരുത്
ജീവിതത്തിലെ പല കാര്യങ്ങളും ഏറ്റവും അടുപ്പമുള്ള വ്യക്തികളോട് തുറന്നു പറയുന്നവരായിരിയ്ക്കും നമ്മള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും അങ്ങനെ പങ്കുവെയ്ക്കുന്നതും അത്ര നല്ലതല്ല. മനസിലെ കാര്യങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് നമ്മളെല്ലാം കരുതുന്നതും. ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും ഈ കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല…..
ദൂരെ ജോലിക്ക് പോയ കാമുകന്റെ പൂര്‍ണ്ണകായ പാവയെ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ച് 52 കാരി…! പിന്നെയാണ് ട്വിസ്റ്റ്
ദൂരെ സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കാന്‍ പോയ കാമുകന്റെ അസാന്നിദ്ധ്യം പരിഹരിക്കാന്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് അതുമായി ജീവിച്ച് കാമുകി. ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ നിന്നുള്ള 52 കാരിയായ ഗെയ്ല്‍ ലിന്‍ ബ്രാഗറിയാണ് കാമുകന്റെ സാന്നിദ്ധ്യം പാവയില്‍ കണ്ടെത്തുന്നത്. കാമുകന്റെ സ്വകാര്യഭാഗങ്ങള്‍ അടക്കമുള്ള പാവയെയാണ് ഇവര്‍ നിര്‍മ്മിച്ചത്. വീട്ടില്‍ കാമുകനുള്ളത് പോലെ തോന്നിക്കാന്‍ അവര്‍ അതിനെ തനിക്ക് സമീപം അതിനെ ഇരുത്തുകയും കിടത്തുകയുമൊക്കെ ചെയ്യുന്ന ഗെയ്ല്‍ രാത്രിയില്‍ പാവയ്‌ക്കൊപ്പം തങ്ങളുടെ കിടക്കയില്‍ ഉറങ്ങുകയും ചെയ്യുന്നു. പക്ഷേ കഥയിലെ ട്വിസ്റ്റ് ഇതൊന്നുമല്ല. Read More…
14കാരിയെ കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു, കുറ്റവാളികള്‍ 11നും 16നും ഇടയില്‍ പ്രായക്കാര്‍, നാടിനെ ഞെട്ടിച്ച സംഭവം
ബെല്‍ജിയത്തില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നില്‍ 14 കാരിയെ പ്രായപൂര്‍ത്തിയാകാത്ത പത്തു പേര്‍ ചേര്‍ന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. 11 നും 16 നും ഇടയില്‍ പ്രായക്കാരാണ് കുറ്റവാളികളായ പത്തുപേരും. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും രംഗം സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിക്കുകയും ക്ലിപ്പുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ, ഈസ്റ്റര്‍ അവധിയ്ക്ക് അവളുടെ കൗമാരക്കാരനായ കാമുകന്‍ തന്നെയാണ് കൂട്ടിക്കൊണ്ടുപോയതും കൂട്ടുകാര്‍ക്ക് പങ്കുവെച്ചതും. ഫ്രഞ്ച് അതിര്‍ത്തിയില്‍ നിന്നും അഞ്ചു മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്‌ലാന്‍ഡേഴ്സിലെ കോര്‍ട്രിജ്ക്കിലെ കബൂട്ടര്‍ബോസ് എന്ന Read More…
കാമുകനെ കാണുന്നത് വിലക്കി; 21 കാരി സഹോദരന്റെ കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി
ജയ്പൂര്‍: കാമുകനെ കാണുന്നതില്‍ നിന്നും സഹോദരന്‍ വിലക്കിയതിനെ തുടര്‍ന്ന് 21 കാരി അനന്തരവളെ വാട്ടര്‍ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി. രാജസ്ഥാനിലെ ചാരു ജില്ലയില്‍ നടന്ന സംഭവത്തില്‍ മായ പരീക് എന്ന യുവതിയാണ് ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച രാവിലൊയിരുന്നു സംഭവം സഹോദരന്റെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ എറിയുകയും അത് മൂടുകയുമായിരുന്നു. മുങ്ങിമരിച്ച കുഞ്ഞിന്റെ മൃതദേഹം പിന്നീട് എടുത്ത് ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് വൈക്കോല്‍ കൂനയില്‍ ഒളിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം പോലീസ് പിന്നീട് വൈക്കോല്‍ Read More…
പ്രണയത്തില്‍ നിന്നും പിന്മാറുന്നില്ല; വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ കാമുകനെ 20കാരി വെടിവെച്ചു കൊന്നു
വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ യുവാവിനെ ജംഷഡ്പൂരില്‍ നിന്നുള്ള 20 കാരിയായ കാമുകി വെടിവച്ച് കൊന്നു. ശനിയാഴ്ച നടന്ന സംഭവത്തിന് കാരണമായത് ബന്ധം അവസാനിപ്പിക്കാനുള്ള യുവതിയുടെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാ സ്വദേശിയായ പരുള്‍ ഖതുന്‍വാസ് എന്ന യുവതിയാണ് അറസ്റ്റിലായത്. ജംഷഡ്പൂരിലെ പഹല്‍ മോറെ നിവാസിയായ അഖ്‌ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അഖ്‌ലാഖിന്റെ വിവാഹേതര ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചാണ് കൊല നടത്തിയതെന്നാണ് യുവതി Read More…
അഞ്ചുവര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ കാമുകനെ യുവതി വരവേറ്റത് പരസ്യമായി നൃത്തം ചെയ്ത്; ഇന്റര്‍നെറ്റ് സംഭവം വൈറല്‍
തങ്ങളുടെ പങ്കാളിയോടുള്ള ഇഷ്ടം എങ്ങിനെ പ്രകടിപ്പിക്കണം എന്നാണ് ഓരോ കാമുകീകാമുകന്മാര്‍ ചിന്തിക്കുന്നത്. തങ്ങളുടെ പങ്കാളികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രണയത്തിലുള്ള ആളുകള്‍ പലപ്പോഴും അസാധാരണമായ വഴികള്‍ തേടാറുണ്ട്. അഞ്ചു വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ തന്റെ കാമുകനോടുള്ള സ്‌നേഹം ഒരു സ്ത്രീ പ്രകടിപ്പിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. കാനഡയിലെ ഒരു വിമാനത്താവളത്തില്‍ തന്റെ പങ്കാളിയെ യുവതി സ്വീകരിച്ചത് പരസ്യമായി ആനന്ദ നൃത്തം വെച്ചാണ്. ഒരു ട്രോളി നിറയെ ലഗേജുമായി ഒരാള്‍ വിമാനത്താവളത്തിലൂടെ വരുന്നതിലാണ് ക്ലിപ്പ് തുടങ്ങുന്നത്. അനേകര്‍ അവനെ സ്വാഗതം Read More…








