Crime

അഞ്ചു വയസുകാരനെ ഉപദ്രവിച്ച പ്രതി അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു

യു.കെ.ജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ ഉപദ്രവിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത്‌ ആശുപത്രിയില്‍ മരിച്ചു. ഇടുക്കി ആലങ്കോട്‌ കോരമംഗലം ജയ്‌സണ്‍ ഫ്രാന്‍സീസാ (45) ണ്‌ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ മരിച്ചത്‌. ചേര്‍ത്തല ഗവ. ടൗണ്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ 25 നാണ്‌ ജയ്‌സണ്‍ ഫ്രാന്‍സീസിനെ അറസ്‌റ്റ് ചെയ്‌തത്‌. തുടര്‍ന്ന്‌ റിമാന്‍ഡില്‍ ആലപ്പുഴ സബ്‌ ജയിലില്‍ കഴിയുന്നതിനിടെ ആരോഗ്യ പ്രശ്‌നം നേരിട്ടതോടെയാണ്‌ ആശുപത്രിയിലേക്ക്‌ Read More…

Featured Oddly News

ഈ വരനെ വേണ്ട, മണ്ഡപത്തില്‍നിന്നിറങ്ങി വധു, കാത്തുനിന്ന കാമുകനൊപ്പം പോയി, പോലീസ് സംരക്ഷണയിൽ- വീഡിയോ

കർണാടകയിലെ ഹാസനിൽ വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍. വരൻ വധുവിന്റെ കഴുത്തിൽ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പ്, താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാൽ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു അറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിവാഹ ചടങ്ങിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാൽ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. വീഡിയോയിൽ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്പോള്‍, കൈകളിൽ Read More…

Crime

10 സെക്കന്റിനുള്ളിൽ 9 അടി: വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് സഹപാഠിയുടെ കാമുകൻ, ദൃശ്യങ്ങൾ പുറത്ത്

ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എസ്ഡി ഡിഗ്രി കോളജ് വളപ്പിൽ വിദ്യാർഥിനിയെ സഹപാഠിയുടെ കാമുകൻ മർദിച്ചതായി പരാതി. 10 സെക്കൻഡിനുള്ളിൽ 9 തവണയാണ് ഇയാൾ വിദ്യാർത്ഥിനിയെ അടിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. ഒന്നാം വർഷ ബിഎ വിദ്യാർഥിനിയാണ് സഹപാഠിയുടെ കാമുകന്റെ പീഡനത്തിനിരയായത്. അമർജീത് എന്നയാളാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമർജീത് പെൺകുട്ടിയെ ആവർത്തിച്ച് അടിക്കുന്നതും പെൺകുട്ടിക്ക് സ്വയം പ്രതിരോധിക്കാൻ കഴിയാതെ വരുന്നതും വീഡിയോയിൽ ദൃശ്യമാണ്. ഇതിനിടയിൽ പെൺകുട്ടിയുടെ നിലവിളികളും സഹായത്തിനായി കേഴുന്നതും Read More…

Crime

അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ്‌ പിടിയില്‍

മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ്‌ കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ്‌ സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മുകേഷ്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ കോളജില്‍ പഠിച്ചിരുന്നവരാണ്‌. മുന്‍ സൈനികന്‍ Read More…

Oddly News

പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോകും വഴി കാമുകനെ വിവാഹം കഴിച്ച് വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. എത്രത്തോളം മാര്‍ക്ക് കൂടുതല്‍ വാങ്ങാമെന്ന മത്സരത്തിലാണ് കുട്ടികള്‍ ഓരോരുത്തരും. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുംവഴി വിവാഹം കഴിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബീഹാറിലെ ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് ഈ വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നത്. പരീക്ഷാ കേന്ദ്രത്തിലെത്തുന്നതിന് മുമ്പാണ് ഈ വിദ്യാര്‍ത്ഥിനി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാമുകന്‍ ഈ കുട്ടിയുടെ Read More…

Oddly News

വിവാഹസല്‍ക്കാര ദിവസം വധുവിനെ കാമുകന്‍ തട്ടിക്കൊണ്ടു പോയി ; വരന്‍ നോക്കിനില്‍ക്കേ സിനിമാ സ്‌റ്റൈലില്‍…!

വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനെത്തിയപ്പോള്‍ കല്യാണപ്പെണ്ണിനെ കാമുകന്‍ തട്ടിക്കൊണ്ടുപോയി. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവത്തില്‍ സിനിമയെ വെല്ലുന്ന സംഭവം നടന്നത് ടിടി നഗറിലായിരുന്നു. ആദ്യം തട്ടിക്കൊണ്ടു പോകലെന്ന് സംശയം ഉയര്‍ന്ന സംഭവത്തില്‍ വധു കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. വിവാഹ സല്‍ക്കാര ദിനത്തില്‍ നടന്ന സംഭവത്തില്‍ വരനും കുടുംബവും പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ ഔപചാരികമായി പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദിഷ ജില്ലയിലെ ഗഞ്ച്ബസോദയില്‍ നിന്നുള്ള റോഷ്‌നി സോളങ്കിയാണ് കാമുകനൊപ്പം പോയത്. ഇവരെ വിവാഹം കഴിച്ചത് ആശിഷ് Read More…

Oddly News

കാമുകനെ ടെറസ്സിൽ വിളിച്ചുവരുത്തി: കയ്യോടെ പൊക്കി കാമുകിയുടെ അമ്മ, പിന്നാലെ ചെരുപ്പിനടി: വീഡിയോ

ലോകമെമ്പാടുമുള്ള കമിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് വാലെന്റൈൻസ് ഡേ . പരസ്പരം സ്നേഹം പങ്കിട്ടും ഒന്നിച്ചു സമയം ചിലവഴിച്ചു സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ഭൂരിഭാഗപേരും ഈ ദിനം ആഘോഷമാക്കുന്നത്. എന്നാൽ ഇന്ത്യയുടെ പലഭാഗത്തും വിവാഹത്തിന് മുൻപുള്ള പ്രണയം എന്ന ആശയം അധികം ആരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ വാലെന്റൈൻസ് ഡേയ്ക്ക് ഇന്ത്യയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഒരു പ്രത്യേക ആവേശമുണ്ട്. കാരണം മറ്റു സമയങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ പല യുവ പ്രേമികളും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ Read More…

Oddly News

രണ്ടുപേര്‍ക്കുംകൂടി ഒരു കാമുകൻ: നടുറോഡില്‍ തമ്മിൽത്തല്ലി സ്കൂൾ പെൺകുട്ടികള്‍, വീഡിയോ വൈറൽ

കാമുകനെ ചൊല്ലി തമ്മിൽ തല്ലുന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സർക്കാർ സ്‌കൂളിലെ പെൺകുട്ടികൾ പരസ്പരം തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് കാണുന്നത്. രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ ആയതാണ് പ്രശ്നങ്ങൾക്ക് കാരണം. കാമുകനുവേണ്ടിയുള്ള വഴക്കിനെ തുടർന്ന് സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ അടിക്കുന്നതും, സംഘർഷം രൂക്ഷമായപ്പോൾ പെൺകുട്ടികൾ നടുറോഡിൽ കിടന്ന് അതിക്രൂരമായി പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ്. Read More…

Celebrity

സാറ അലിഖാന്‍ പുതിയ ബോയ്ഫ്രണ്ട്, മോഡലുമായി ഡേറ്റിംഗിലോ ? ഇരുവരും അവധിക്കാല ആഘോഷങ്ങളിലെന്ന് നെറ്റിസണ്‍സ്

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. 2018-ല്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ അവധിക്കാല ആഘോഷ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഈ അവധിക്കാല യാത്ര കാമുകനൊപ്പമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍. സാറാ അലി ഖാന്‍ ഒരു മോഡലുമായി ഡേറ്റിംഗിലാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് Read More…