കുടുംബപ്രശ്നത്തെ തുടര്‍ന്ന് നാലുവയസുകാരിയുമായി യുവതി ജീവനൊടുക്കി. ബെംഗളൂരുവില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനി സീതാലക്ഷ്മിയാണ് പിണങ്ങിപ്പോയ ഭര്‍ത്താവ് മടങ്ങിവരില്ലെന്ന് പറഞ്ഞതില്‍ മനംനൊന്ത് മകളുമായി ജീവനൊടുക്കിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുജോലിക്കാരിയായിരുന്ന സീതാലക്ഷ്മി നേപ്പാള്‍ സ്വദേശിനിയാണ്. ഒരു വര്‍ഷം മുന്‍പാണ് രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവ് ഗോവിന്ദ് ബഹാദൂറുമായി ഇവര്‍ ബെംഗളൂരുവിലെത്തിയത്. സഞ്ജയ്നഗറിലെ കൃഷ്ണപ്പ ലേഔട്ടിലെ വാടകവീട്ടിലാണ് കുടുംബമായി താമസിച്ചിരുന്നത്. ദീര്‍ഘകാലമായി ഗോവിന്ദുമായി സീതാലക്ഷ്മി തര്‍ക്കത്തിലായിരുന്നു. ഏതാനും മാസം മുന്‍പ് ഗോവിന്ദ് ആറുവയസുള്ള മകനുമായി നേപ്പാളിലേക്ക് പോയി. ബെംഗളൂരുവിലേക്ക് മടങ്ങിവരണമെന്ന് സീതാലക്ഷ്മി Read More…
Tag: Bengaluru
ഡേറ്റിംഗ് ആപ്പില്‍ വീഡിയോ കോളില്‍ യുവതി നഗ്നയായി സ്‌ക്രീനില്‍ വന്നു ; യുവാവിന് നഷ്ടമായത് 1.5 ലക്ഷം
ബംഗലുരു: ഡേറ്റിംഗ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുകയും അനുയോജ്യയായ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ ചാറ്റിംഗ് ആരംഭിച്ച യുവാവിന് നഷ്ടമായത് 1.5 ലക്ഷത്തിലധികം രൂപ. സൈബര്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച എഐ സുന്ദരിയെയും വ്യാജ ഡേറ്റിംഗ് പ്രൊഫൈലും വ്യക്തമായ വീഡിയോ കോളും ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു പണം തട്ടിയത്. ബെംഗളൂരുവില്‍ നിന്നുള്ള 26 വയസ്സുള്ള ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് വിവാഹപോര്‍ട്ടലില്‍ ചെന്ന് അബദ്ധത്തിന് ഇരയായത്. ഈ മാസം ആദ്യമാണ് അനുയോജ്യയായ ജീവിത പങ്കാളിയെ തേടി യുവാവ് ഒരു Read More…
അനിയത്തിയെ പ്രണയിച്ച് ഉപേക്ഷിച്ചു, ചേച്ചിയെ വലയില്‍ വീഴ്ത്തി 25പവനും 20ലക്ഷവും കവര്‍ന്നു; യുവാവ് പിടിയില്‍
പ്രണയം അഭിനയിച്ച് യുവതിയില്‍നിന്നും 20ലക്ഷം രൂപയും 25 പവണും തട്ടിയെടുത്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ശുഭം ശുക്ലയെന്ന 29കാരനാണ് പിടിയിലായത്. അതീവഗുരുതരമായ വഞ്ചനയാണ് യുവാവ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിനിരയായ യുവതിയുടെ അനുജത്തിയുമായി ശുഭം പ്രണയത്തിലാകുകയും ലൈംഗീകമായി അവരെ ഉപയോഗിക്കുകയും ചെയ്തു. പിന്നാലെ പ്രണയം അവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച ശുഭം, യുവതിയുമായി പ്രണയത്തിലായി. തുടര്‍ന്ന് Read More…
ഗായികയായ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്; വരനും മരിച്ച നിലയില്‍; ഭര്‍തൃമാതാവ് ഗുരുതരാവസ്ഥയില്‍
ബെംഗളുരുവില്‍ അത്യാഡംബര വിവാഹത്തിനു പിറകെ നവവധു ജീവനൊടുക്കിയ കേസില്‍ ട്വിസ്റ്റ്. സ്ത്രീധന പീഡനആരോപണ വിധേനായ ഭര്‍ത്താവിനെ മഹാരാഷ്ട്രയിലെ ഹോട്ടലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സത്കാരത്തിനുമാത്രം 50 ലക്ഷം രൂപ മുടക്കി വിവാഹം കഴിച്ച രാമമൂര്‍ത്തി നഗര്‍ സ്വദേശിനിയായ ഗായിക ജാന്‍വിയുടെ മരണം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒക്ടോബര്‍ 29നാണ് രാമമൂര്‍ത്തി നഗര്‍ സ്വദേശിയായ ഗായിക ജാന്‍വി സൂരജിനെ വിവാഹം കഴിക്കുന്നത്. ജീവിതം തുടങ്ങും മുന്‍പേ അടി തുടങ്ങി. കുടുംബങ്ങള്‍ ഇടപെട്ടു ഇരുവരെയും ശ്രീലങ്കയിലേക്ക് ഹണിമൂണിനു വിട്ടെങ്കിലും Read More…
നടുറോഡില്‍ പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയില്‍
ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. Read More…
സ്വകാര്യചിത്രം കാട്ടി ലൈംഗിക ബന്ധം, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; MSc വിദ്യാര്‍ഥിനി ജീവനൊടുക്കി
എംഎസ്‍സി വിദ്യാര്‍ഥിനിയായ 22 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര സ്വദേശി വര്‍ഷിണിയാണ് മരിച്ചത്. ആണ്‍സുഹൃത്ത് വഞ്ചിച്ചെന്നും ബ്ലാക്ക്മെയില്‍ ചെയ്തെന്നും കാണിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് മരിച്ച വര്‍ഷിണി. ഞായറാഴ്ച 11 മണിയോടെ വര്‍ഷിണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കണ്ടെത്തുന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ആണ്‍സുഹൃത്തായ അഭിക്ക് എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ വിവാഹ വാഗ്ദാനം Read More…
മറ്റൊരു ബന്ധം; സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്നു; തലമുടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുങ്ങി; അറസ്റ്റ്
ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ബിബിഎം വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മരിച്ച 21 കാരി ദേവിശ്രീയുടെ സുഹൃത്ത് പ്രേം വര്‍ധനാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളവരാണ്. ദേവിശ്രീയുടെ സുഹൃത്തിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് Read More…
നടിക്ക് നിരന്തരം സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും അശ്ലീല മെസേജുകളും; യുവാവ് അറസ്റ്റില്‍
ടെലിവിഷൻ നടിക്ക് അശ്ലീല മെസേജുകളും വീഡിയോദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജരായി ജോലിചെയ്യുന്ന നവീന്‍ കെ.മോനാണ് അറസ്റ്റിലായത്. തെലുങ്ക്, കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന 41കാരിക്കാണ് ദുരനുഭവം. മൂന്നുമാസത്തോളമാണ് യുവാവ് ഈ അതിക്രമം തുടര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്ന് മാസം മുമ്പ് ഫെയ്സ്ബുക്കില്‍ ‘നവീൻസ്’ എന്ന ഉപയോക്താവിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. അവിടെ നിന്നാണ് തുടക്കം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാള്‍ ദിവസവും Read More…
ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്നു; മലയാളി കളരിപ്പയറ്റ് ആശാനും ഭാര്യയും അറസ്റ്റില്‍
ബംഗലുരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറി ഏജന്റിനെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കളരിപ്പയറ്റ് ആശാനായ മലയാളിയെയും കശ്മീരുകാരിയായ ഭാര്യയെയും കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 25 ന് ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ കളരിപ്പയറ്റ് ആശാന്‍ 32 കാരനായ മനോജ് കുമാറിനെയും ഭാര്യ 30കാരി ആരതി ശര്‍മ്മയെയുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകാ സ്വദേശിയായ ദര്‍ശന്‍ എന്ന ഡെലിവറി ഏജന്റാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെട്ട Read More…









